“അപ്പോൾ ഈ വീട് നമ്മുടെ തന്നെ.”
“തീർച്ചയായും.”
ഓരോ തവണയും മറുപടി പറയാനായി ഞാൻ ടീച്ചറെ തിരിഞ്ഞുനോക്കി. ഓരോ തവണയും കണ്ണുകൾക്ക് കിട്ടുന്ന ആനന്ദം കൂടിക്കൂടിവന്നു.
ടീച്ചർ ടേബിളിൽ കയറി കാലിന്മേൽ കാൽ കയറ്റിവച്ചിരുന്നു.
“എന്തിനാ ടേബിളിൽ കയറിയിരിക്കുന്നത്…? വീഴരുതേ…”
“ഏയ്, കുട്ടന്റെ വീടല്ലേ… എനിക്ക് എവിടെ വേണമെങ്കിലും ഇരിക്കാല്ലോ…”
“തീർച്ചയായും. ആ സ്വാതന്ദ്ര്യം എടുക്കുന്നതിനു ഒരുപാട് നന്ദി.”
ചായയുണ്ടാക്കി കഴിഞ്ഞ ഞാൻ ചായയും പാലുമെടുത്തു ടേബിളിൽ ടീച്ചറുടെ അരികിൽ വച്ചു. ടീച്ചർ അവിടെ തന്നെയിരുന്നു. ഞാൻ ടീച്ചറുടെ അടുത്ത് തന്നെ ഒരു കസേരയിലിരുന്നു. കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു ടീച്ചർ ഒരു കാൽ എന്റെ കസേരയിൽ വച്ചു ചായ മെല്ലെ രണ്ടു കപ്പിലും ഒഴിച്ചു.
“ഷുഗർ വേണ്ടേ?”
“ഞാൻ കഴിയുന്നതും ഷുഗർ കഴിക്കാറില്ല.”
“ഓഹോ. ഞാനതു മറന്നു.”
ഞാൻ എന്റെ ചായയിൽ ഷുഗർ ചേർത്തു. രണ്ടു പേരും മെല്ലെ ചായ സിപ് ചെയ്തു… മുഖത്തോടു മുഖം നോക്കി.
“എങ്ങനെയുണ്ട് ??”
“നന്നായിട്ടുണ്ട്.”
ഞാൻ പിന്നോട്ടാഞ്ഞു കസേരയിൽ ചാരിയിരുന്നു. രണ്ടു പേരും വീണ്ടും വീണ്ടും ചായ സിപ് ചെയ്തു. രണ്ടാളും സംസാരിക്കുന്നില്ല. ഞാൻ ടീച്ചറെ നോക്കിക്കൊണ്ടേരിയിരുന്നു. ടീച്ചറുടെ വയറും പൊക്കിളും എനിക്ക് നന്നായി കാണാം. മൗനം ബേധിക്കാനായി ഞാൻ ചോദിച്ചു… “എങ്ങനെയുണ്ടായിരുന്നു കുളി?”
ടീച്ചർ ചിരിച്ചു. ഞാനും ചിരിച്ചു. എനിക്ക് സംസാരിക്കാനുള്ള സ്റ്റാർട്ടിങ് ട്രബിൾ ആണെന്ന് ടീച്ചർക്കും എനിക്കും മനസ്സിലായെന്നാണ് ആ ചിരിയുടെ സാരം.
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila