“ഇത് മോശം ഡ്രസ്സ് ആണോ?”
“അല്ല… ആളുകൾ എന്തെങ്കിലും വിചാരിക്കും.”
“അതെന്തിനാ??” ടീച്ചർ അറിയാത്ത പോലെ ചോദിച്ചു
“ടീച്ചറുടെ മാറിടമൊന്നും ഫുൾ കവർ ചെയ്തിട്ടില്ലല്ലോ”
ടീച്ചർ ജനലിന്റെ അടുത്തുനിന്നും മാറി ചുമരിൽ ചാരിനിന്നു… മെല്ലെ കൈ മാറത്തുവച്ചുകൊണ്ടു അൽപം പരിഭ്രമത്തോടുകൂടി ചോദിച്ചു: “അപ്പോൾ ഞാൻ ഇവിടെ ഉള്ളത് ആരും അറിയാൻ പാടില്ലെന്നാണോ?”
“അങ്ങിനെയല്ല… ടീച്ചറുടെ ബ്ലൗസിന്റെ നെക്ക് വലുതല്ലേ… പിന്നെ ടീച്ചറുടെ വയറും കാണുന്നില്ലേ.”
“അപ്പോ ഇവിടെ ആളുകൾ ഇങ്ങനെ കണ്ടാൽ പ്രശ്നമാണോ?”
“ചില ആളുകൾ നാട്ടിലെ പോലെ തന്നെയാണ് ഇവിടെയും. അച്ഛനൊക്കെ വരുമ്പോൾ ഓരോന്ന് പറഞ്ഞുകൊടുക്കും. സാദാരണ ഗതിയിൽ ആരും ഇതൊന്നും ശ്രദ്ധിക്കില്ല. പക്ഷേ ചില മലയാളികളുണ്ട്. ഞാനാരെയും മൈൻഡ് ചെയ്യാറില്ല. എന്നാലും പ്രശ്നങ്ങളുണ്ടാക്കാൻ അവർ മതി.”
“എടാ, നീയല്ലേ സാരിയുടുക്കണം സാരിയുടുക്കണം എന്ന് പറഞ്ഞു പിന്നാലെ നടന്നിരുന്നത്. എന്നിട്ടിപ്പോ?”
“അങ്ങിനെയല്ല ടീച്ചറേ… സാരിയിൽ ടീച്ചറെക്കാണാൻ എനിക്കൊരുപാടിഷ്ടാ… പക്ഷെ ഇവിടെ ഇങ്ങനെ നിലക്കല്ലേ പ്ളീസ്… ”
“അപ്പോൾ കുട്ടനു പ്രശ്നമില്ലേ എന്റെ ഡ്രസിങ്?”
“ടീച്ചർ എന്തു ഡ്രസ്സ് ചെയ്താലും എനിക്കിഷ്ടാ…”
“എന്നാൽ ഞാൻ മാറ്റി ചുരിദാറിടട്ടെ?”
“വേണ്ട ടീച്ചറേ… ഇതുതന്നെയാ നല്ല ഭംഗി. ചേഞ്ച് ചെയ്യണ്ട… പ്ളീസ്… വീട്ടിൽനിന്നു ഞാൻ പറഞ്ഞതോർമ്മയില്ലേ? ടീച്ചർ സാരിയുടുക്കുന്നതാ എനിക്കേറ്റവും ഇഷ്ടമെന്ന്.”
“ഓഹ്, നിന്റെ ഇഷ്ടം നോക്കി ഉടുത്തതൊന്നുമല്ല.”
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila