“ഇവിടെ അത്യാവശ്യം സ്ഥലമുണ്ടല്ലോ.”
“ടീച്ചർ വായോ. കാണിച്ചുതരാം. അച്ഛൻ ഇടക്കുവരുമ്പോൾ നിൽക്കാറുള്ളതുകൊണ്ടാണ് വലിയ ഫ്ലാറ്റ് തന്നെ എടുത്തത്.”
“രണ്ടു ബെഡ്‌റൂം ഉള്ളതു നല്ലതാ. ഇത് അച്ഛന്റെ റൂമാണോ?”
“അതെ ഇത് അച്ഛൻ മാത്രേ ഇതുവരെ യൂസ് ചെയ്തിട്ടുള്ളു. വേറെ ആരും ഇവിടെ താമസിച്ചിട്ടില്ല. എന്റെ ഒറ്റ ഫ്രണ്ട്‌സ് പോലും.”
“അപ്പൊ ഞാനാണോ ഇവിടത്തെ മൂന്നാമത്തെ അതിഥി?”
“അതെ.”
“ലിസിമ്മ വന്നിട്ടില്ല? ഒരിക്കലും?”
“ഇങ്ങനെ ഫ്ലാറ്റ് ഉള്ളതുതന്നെ ലിസിമ്മക്കറിയില്ല. ഇനി അറിയാതെയെങ്കിലും പറഞ്ഞുപോകരുത്. ഒരു ചെറിയ വൺ ബെഡ്‌റൂം ഫ്ലാറ്റിലാണ് താമസമെന്നാ പറഞ്ഞേക്കുന്നേ. അറിയുന്നത് അച്ഛനു താല്പര്യമില്ല.”
“ഓ, ഈ റൂം മറ്റേതിനേക്കാളും വലുതാണല്ലോ.”
“അതേ. എനിക്ക് ആ റൂം തന്നെ ധാരാളം. ബാത്ത്റൂം കാണണോ?”
” കാണാം. ”
“വാ. ഇതും അവിടത്തേതിനേക്കാളും വലുതാ. ഇതാ മാസ്റ്റർ ബെഡ്‌റൂം.”
ഞാൻ ബാത്റൂമിലെ ഡോർ തുറന്നു കാണിച്ചു. അതിലെ ബാത്ത് ടബ്ബ് കണ്ട ടീച്ചർ അത്ഭുദപ്പെട്ടു. ടീച്ചർ ഈ ടബ്ബിൽ കുളിക്കുന്നതും ഞാനും ടീച്ചറുടെ കൂടെ ചേരുന്നതുമെല്ലാം എന്റെ മുന്നിൽ ചിത്രങ്ങളായി തെളിഞ്ഞു. ഞങ്ങളുടെ സംസാരം ആ ചിത്രങ്ങളെയെല്ലാം തുടച്ചു മായ്ച്ചുകൊണ്ടേയിരുന്നു.
“വല്ലപ്പോഴും ആണെങ്കിലും അച്ഛൻ വരുന്നതെങ്കിലും ആൾക്ക് ഇതെല്ലാം വേണമല്ലേ?”
“പത്തോളം ഫ്ലാറ്റുകൾ കണ്ടതാ. അച്ഛന് ഇതാ ഇഷ്ടമായത്. പലതും വില വളരെ കൂടുതലായിരുന്നു. ഈ ഏരിയയിൽ അന്നൊക്കെ വില കുറവായിരുന്നു.”
ടീച്ചർ ഷവറും ടബ്ബുമെല്ലാം നോക്കിക്കണ്ടു. വളരെ നല്ലത് എന്ന രീതിയിൽ ഒരു തംസ് ആപ്പ് കാണിച്ചു. ഞങ്ങൾ പുറത്തുകടക്കുമ്പോൾ ഞാൻ പറഞ്ഞു: “ടീച്ചർക്ക് വേണേൽ ഇവിടന്നു കുളിക്കായിരുന്നു. ഞാൻ എന്റെ റൂം തന്നെയാണു തന്നത്. ഞാൻ അതാ ആലോചിച്ചില്ല.”
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila