ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു: “ഈ മീശ മുളക്കാത്ത നീയൊ സാർ?”
“ഉള്ള മീശയൊക്കെ മതി ടീച്ചറേ”…രണ്ടുപേരും കൂടി ചിരിച്ചു.
“ടീച്ചർ ഇന്നെന്നെ എന്തുവേണമെങ്കിലും പറഞ്ഞു കളിയാക്കിക്കോ. ആരു കളിയാക്കിയാലും ഇന്നെനിക്കു ഒരു ചുക്കുമില്ല.”
സംസാരിച്ചിരിക്കുന്നതിനിടയിൽ രണ്ടു കോഫിയുമായി വെയിറ്റർ വന്നു. ബില്ലെടുക്കാൻ അദ്ദേഹത്തിന് ഒരു തിടുക്കവുമില്ല.
“നമ്മൾക്കൊരു തിരക്കുമില്ലെന്നു അദ്ദേഹത്തിനറിയാമെന്നു തോന്നുന്നു. അല്ലെ.”
“എന്തിനാ തിരക്കുന്നത്… ഇവിടെ വേറെ ആരുമില്ലല്ലോ… ഉള്ളവരും ഒഴിഞ്ഞു.”
“ശരിയാ. നല്ല റെസ്റ്റോറന്റാ. പക്ഷെ ആളുകൾ കുറവാ…”
സംസാരിചിരുന്നുകൊണ്ട് ഞങ്ങൾ കോഫി കുടിച്ചു..
“നല്ല തിക്കാണല്ലോ കോഫി. അല്ലെ?”
“നമ്മളെപോലെയല്ല. ഇവിടെയൊക്കെ കുറുക്കിയ പാലിലാ കോഫിയും റ്റീയുമൊക്കെ ഉണ്ടാക്കുന്നത്. ചില റെസ്റ്റോറന്റുകളിൽ.”
സോസറിൽ നിന്ന് അല്പം ഷുഗറെടുത്തു ടീച്ചർ കോഫിയിലിട്ടു. “ഷുഗർ വേണ്ടെന്നു പറഞ്ഞിട്ട്??” ഞാൻ ചോദിച്ചു. “അല്പം ഇട്ടുനോക്കട്ടെ. നിനക്കു വേണോ?” “എന്നാലല്പം നോക്കാം.”
രണ്ടുപേരും ഉം ഉം കുഴപ്പമില്ല എന്ന് പറഞ്ഞു ബാക്കിയുള്ള കോഫിയും അകത്താക്കി. അപ്പോഴേക്കും വെയിറ്റർ ബില്ലുമായി വന്നു. ബിൽ മേശയിൽ വച്ച് അദ്ദേഹം മാറിനിന്നു. ഞാൻ കാർഡെടുത്തു നീട്ടി. “ക്യാഷ് വേണോ?” ടീച്ചർ ചോദിച്ചു. “വേണ്ട. ഉണ്ട്.” വെയിറ്റർ സ്വയിപ്പിംഗ് മെഷീനുമായി വന്നു. ഞാൻ പേ ചെയ്തു. നന്ദി പറഞ്ഞു വെയ്റ്റർ മറഞ്ഞു. ടീച്ചർ ഒരു നോട്ടെടുത്തു ടിപ്പ് വച്ച്. ഞങ്ങൾ പുറത്തിറങ്ങി. വാതിൽക്കൽ വെയ്റ്റർ വീണ്ടും നന്ദി പറഞ്ഞു. “നന്ദിയും മാഡത്തോടു തന്നെ.”
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila