“ഭാരം നിറഞ്ഞ മനസ്സുമായാ ഞാനാ രാത്രി ഉറങ്ങാൻ കിടന്നത്.” ടീച്ചർ ഇതുപറഞ്ഞപ്പോൾ ഞാനത്ഭുതപ്പെട്ടു.
“അന്നുരാത്രി എന്തൊക്കെയോ മിസ് ആകുന്നപോലെ തോന്നി.” ടീച്ചർ തുടർന്നു.
“അന്നെനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയില്ല. ടീച്ചർ കുറെ നേരം എന്റെ കൂടെ വേണമെന്നുതോന്നി. ടീച്ചറുടെ സാമീപ്യം അന്നെനിക്ക് വലിയ ആശ്വാസം തന്നു. അന്നൊരു മോശം ദിവസമായിരുന്നു. അതാ ഞാൻ കരയുന്ന പോലെ ആയത്. സോറി.”
“ഏയ്, അതൊന്നും സാരമില്ല. അതൊന്നും മോഷമുള്ള കാര്യമൊന്നുമല്ല. ഇനി കരഞ്ഞാൽ തന്നെയും പ്രശ്നമൊന്നുമില്ല. എന്റെ അടുത്തല്ലേ?” ഇതും പറഞ്ഞു ടീച്ചറെ തന്റെ സ്റ്റൂൾ കുറച്ചുകൂടി എന്റെ അടുത്തേക്കുനീക്കി. ഇന്നേരം എന്റെയും ടീച്ചറുടെയും കാലുകൾ തമ്മിൽ കോർത്തു. ഞാൻ എന്റെ മുഖം മെല്ലെ താഴ്ത്തി. ടീച്ചർ എന്റെ കയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങി ടേബിളിൽ വച്ച് എന്റെ താടി പിടിച്ചു മെല്ലെ ഉയർത്തി. ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി. ശേഷം എന്റെ നോട്ടം വീണ്ടും ടീച്ചറുടെ മാറിടത്തിൽ പതിച്ചു. പിന്നെയും ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി.
“ടീച്ചർ അന്നെന്നെ ആശ്വസിപ്പിച്ചതിനു ഒരുപാടു നന്ദി. അന്നെനിക്കുറങ്ങാൻ പറ്റിയില്ല.” ഞാൻ വിറച്ചുകൊണ്ടു പറഞ്ഞു.
“എനിക്കും കുട്ടാ… പറഞ്ഞില്ലേ… ഉറങ്ങിയപ്പോ ഒരു നാലുമണിയെങ്കിലുമായിക്കാണും.” ടീച്ചർ മെല്ലെ എന്റെ കവിളിലൂടെ വിരലുകളോടിച്ചുകൊണ്ടു പറഞ്ഞു. ഞാൻ ഒരുപാടു ചെറുതാകുന്നപോലെ എനിക്കുതോന്നി.
“അന്നു ഞാൻ പറഞ്ഞതൊന്നും കാര്യമായെടുക്കേണ്ട. ആ സമയത്തു അറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. പിന്നെ ആലോചിക്കുമ്പോൾ ഇനിക്കൊരുപാട് കളങ്കം തോന്നി. എനിക്കാരുമില്ലാത്തതുകൊണ്ടാവും. എനിക്കറിയില്ല. ലിസിമ്മയുടെ പെരുമാറ്റം അന്നു അത്ര നന്നായിരുന്നില്ല. ലിസിമ്മക്കിഷ്ടല്ല എന്നു തോന്നുന്നു ഞാൻ ടീച്ചറുടെ അടുത്തുവരുന്നതും സംസാരിക്കുന്നതുമൊന്നും.” എനിക്കെന്തൊക്കെയാ ഞാൻ പറയുന്നതെന്നുതന്നെ ഞാനറിയുന്നില്ല. മനസിൽ ഉള്ള എന്തൊക്കെയോ അറിയാതെ പറയുന്നു.
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila