“എന്തിനാ ഇത്ര നാണം? പേടിയുണ്ടോ? കൊച്ചുകുട്ടിയാണോ നീ?”
ഞാനൊന്നും മിണ്ടിയില്ല. ഞാൻ ആകെ വിറങ്ങലിച്ചുപോയ പോലെ.
“വീട്ടിൽ നിന്നും കണ്ടപ്പോഴും ഫോൺ ചെയ്തപ്പോഴും ഉള്ള ആളല്ലല്ലോ ഇപ്പോ… എന്ത് പറ്റി?”
“ഞാൻ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ടീച്ചർ… എനിക്ക് പേടിയാ… എന്തോ ആകുന്നു…”
“ഞാൻ അല്ലെ ഇത്… എന്തിനാ പേടിക്കുന്നേ, എന്തിനാ എന്തോ ആകുന്നേ…?? ഉം?”
“സാരല്യ വാ… നമുക്ക് കുറച്ചു ടീവി കാണാ”. ടീച്ചർ എന്റെ കൈപിടിച്ചു ഹാളിലേക്ക് നടന്നു. അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ പിന്നാലെ ചെന്നു. ഞങ്ങൾ സോഫയിൽ ഇരുന്നു. “ടീവി ഓൺ ചെയ്യ്” ടീച്ചർ പറഞ്ഞു. ഞാൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്തു ടീച്ചർക്കു നീട്ടി. ടീച്ചർ റിമോട്ട് വാങ്ങി. സോഫയിലെത്തിയപ്പോഴേക്കും ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.
“ഏതു ചാനൽ വേണം?”
“ഞാൻ ടീവി കാണാറില്ല.”
വിയർത്തൊലിക്കുന്ന എന്നെ കണ്ട ടീച്ചർ എഴുന്നേറ്റു പോയി ഫാൻ ഓണാക്കി. തിരിച്ചുവന്നു സോഫയിലിരുന്നിട്ട് എന്നോട് ചോദിച്ചു “ഇത്ര കൊച്ചു കുട്ടിയാണോ നീ? ഉം?” സോഫയിലെ ഒരു ടൗവലെടുത്തു എന്റെ നെറ്റിയിലെ വിയർപ്പ് ടീച്ചർ തുടച്ചു. ഞാൻ തളർന്നു സോഫയിൽ ചാരിയിരുന്നു. എന്റെ ശൗര്യമെല്ലാം പോയിരിക്കുന്നു. മേൽ മുഴുവൻ തളർന്നിരിക്കുന്നു. അരക്കെട്ടിൽ പൊങ്ങി നിന്നിരുന്ന അവൻ ഇപ്പോൾ അവിടെ ഉണ്ടെന്നുപോലും നോന്നുന്നില്ല.
എന്റെ കയ്യെടുത്തു ടീച്ചറുടെ മടിയിൽ വച്ചുപിടിച്ചു. കുറച്ചു നേരം പരതിയ ശേഷം ടീച്ചർ ഒരു ഹിന്ദി മ്യൂസിക് ചാനൽ വച്ചു.
“ഹിന്ദി അറിയുമോ നിനക്ക്?”
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila