ടീച്ചറുടെ കവിളിൽ ആവോളം ചുംബിച്ച ഞാൻ ആ ചുവന്നു തുടുത്ത അധരങ്ങൾ എന്റെ ചുണ്ടുകൾക്കൾക്കിടയിൽ ചേർത്ത് ആസ്വദിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടു പേരും പരസ്പരം അധരങ്ങൾ മാറിമാറി നുകർന്നുകൊണ്ടേയിരുന്നു. ചുണ്ടുകൾ ഞങ്ങൾ പരസ്പരം ഉരസി രസിച്ചു. രണ്ടുപേരുടെയും ഉമിനീർ ചേർന്നുകുഴഞ്ഞ അധരങ്ങൾ പരസ്പരം സുഗിപ്പിക്കാൻ തുടങ്ങി. ഉമിനീർ നിറഞ്ഞ ചുണ്ടുകൾ ചേർന്നുരസുമ്പോഴുണ്ടാകുന്ന ചെറുചൂട് ടീച്ചറും ആസ്വദിക്കുന്നുണ്ടെന്നെനിക്കുതോന്നി. ഉമിനീരും ശ്വാസവും ഞങ്ങൾ പരസ്പരം കൈമാറി.
സുഖത്തിന്റെ മൂർദ്ധന്യത്തിൽ ഞങ്ങൾ രണ്ടുപേരും അലിഞ്ഞു ചേർന്നതായി എനിക്കുതോന്നി. ചുംബനം അൽപനേരം നിർത്തിയ ഞങ്ങൾ രണ്ടുപേരും കുറച്ചു നിമിഷങ്ങൾ മുഖത്തോടുമുഖം നോക്കിയിരുന്നു. ശേഷം ടീച്ചർ എന്റെ ടീഷർട്ട് ഊരിയെടുതു. എന്റെ നെഞ്ചിലൂടെ കൈയോടിച്ച ടീച്ചർ എന്റെ രണ്ടു കൈകളുമെടുത്തു വീണ്ടും തന്നെ ചുറ്റിപ്പിടിക്കാനെന്ന പോലെ വച്ചു.
ഞാൻ മെല്ലെ അല്പം താഴേക്കു നീങ്ങി. സാരിക്കും ബ്ലൗസിനും ഇടയിൽ തെളിഞ്ഞു നിൽക്കുന്ന വെളുവെളുത്ത വയർ. നെയ് പോലെ മൃദുലമായ ടീച്ചറുടെ വയറിലേക്ക് ഞാൻ എന്റെ മുഖം അമർത്തി. അവിടുത്തെ വിയർപ്പിന്റെ നേർത്ത ഗന്ധം ആവോളം ആസ്വദിച്ചു. ആ ഗന്ധത്തിനായി ഞാൻ വീണ്ടും വീണ്ടും എന്റെ മുഖം അവിടെ ചേർത്തുവച്ചു മെല്ലെ ദീർഘമായി ശ്വാസം അകത്തേക്കുവലിച്ചു. രണ്ടു കൈകളും കൊണ്ട് ഞാൻ ടീച്ചറുടെ അരക്കെട്ടു ചുറ്റിപ്പിടിച്ചു. ടീച്ചറുടെ വയറിലെ ഗന്ധം ആസ്വദിച്ച് കൊണ്ട് രണ്ടു മിനിട്ടോളവും അങ്ങനെ ഇരുന്നു. ടീച്ചർ എന്റെ മുടിയിഴകൾ തലോടിക്കൊണ്ടേയിരുന്നു. ടീച്ചറുടെ തലോടൽ ഞാൻ നന്നായാസ്വദിച്ചു. ഇടക്കു ഞാൻ ടീച്ചറുടെ കൈകൾ വാങ്ങി അതിൽ ഉമ്മവക്കുകയും മെല്ലെ വേദനിപ്പിക്കാതെ കടിക്കുകയും ചെയ്തു. പിന്നീട് അല്പം കൂടി താഴേക്കു വന്ന ഞാൻ ടീച്ചറുടെ മടിയിൽ തല ചായ്ച്ചിരുന്നു. കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു. ടീച്ചർ ഇപ്പോഴും എന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ടേയിരുന്നു.
കിടിലൻ next ഉടൻ വേണം ❤️
ഊ…. വിവരിക്കാൻ വാക്കുകളില്ല..
എന്താ ഒരു സുഖം😇……
ടീച്ചറും അവനും തഴുകിത്തേലേലോടി
കാമസ്വർഗത്തിലെത്തിച്ചു🙏❤️
കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.
ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്
സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.
കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️
സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…
Waw… കിടിലം…
നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
സൂപ്പർ… ❤️❤️❤️
nice
❤️🔥❤️🔥❤️🔥❤️🔥❤️🔥
👍 great
അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍
80s kid ആണല്ലേ?
Ellam swapnam matre ollu kadhel onnumila