മുനി ടീച്ചർ 6 [Decent] 317

രണ്ടുപേരും ജ്യൂസ് നുണഞ്ഞു.

“നന്നായിട്ടുണ്ട്.” ഞാൻ പറഞ്ഞു.

“എന്നാ കുടി”

“താ.”

ടീച്ചർ തന്റെ ഗ്ലാസെടുത്തു എനിക്കൽപം കുടിക്കാൻ തന്നു. ടീച്ചറുടെ ഗ്ലാസ്സിൽനിന്നും അല്പം ജ്യൂസ് നുണഞ്ഞ ഞാൻ പറഞ്ഞു: ടീച്ചറുടെ ജ്യൂസിനു നല്ല രുചിയാ.

ടീച്ചർ തൻറെ ജ്യൂസ് ഒന്നുകൂടി സിപ്പ് ചെയ്തു നോക്കി.

“ഇതു അത്രക്കും ഡെലീഷ്യസ് ആണോ?”

“ഇതും പിന്നെ നേരത്തെ ഞാൻ ടേസ്റ്റ് ചെയ്ത ജ്യസും”

“ശരിക്കും?” ടീച്ചർ ചോദിച്ചു.

ഞാൻ തലയാട്ടി അതേ എന്ന മറുപടി കൊടുത്തു.

” ചോദിക്കുന്നത് ശെരിയാണോ എന്നറിയില്ല. എന്നാലും എനിക്ക് ഇനിയും വേണം.” ഞാൻ പറഞ്ഞു.

“നീ ആദ്യം ഇതു കുടിച്ചു തീർക്ക്.”

“ഇതു ഞാൻ കുടിച്ചോളാം.”

ഞാൻ എൻറെ ഗ്ലാസ് മെല്ലെ മേശപ്പുറത്തുവച്ചു. എന്നിട്ട് രണ്ടു കൈകളും കൊണ്ട് ടീച്ചറുടെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. കസേര അവിടെനിന്നു നീക്കിയ ശേഷം ടീച്ചറോട് ഞാൻ ടേബിളിൽ കയറിയിരിക്കാൻ പറഞ്ഞു. എന്റെ ധൈര്യത്തെ ഞാൻ തന്നെ പുകഴ്ത്തി. ധൈര്യമോ അതോ ബോധമില്ലായ്മയോ എന്നറിയില്ല.

ഇവിടെയിരിക്കൂ… ടേബിളിലേക്കു ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു. ടീച്ചർ ജ്യൂസ് ഗ്ലാസ്സുമായി അനുസരണയോടെ ഒന്നും മിണ്ടാതെ ടേബിളിൽ കയറിയിരുന്ന ഒന്നുകൂടി ജ്യൂസ് എടുത്തു സിപ് ചെയ്തു. ഞാൻ വീണ്ടും ടീച്ചറേ കിസ് ചെയ്തു. ഇത്തവണ ജ്യൂസ് പുരണ്ട എന്റെ ചുണ്ടുകൾ ടീച്ചറുടെ ചുണ്ടുകളെ തഴുകിയുഴിഞ്ഞു. “എനിക്കിവിടെയല്ല ഉമ്മ വെക്കേണ്ടത്.” ഞാൻ ടീച്ചറുടെ ചെവിയിൽ പറഞ്ഞു.

“നേരത്തെയെനിക്ക് ശരിക്കു കാണാൻ പറ്റിയില്ല… എനിക്ക് കാണണം.” ഞാൻ വീണ്ടും പറഞ്ഞു.

The Author

13 Comments

Add a Comment
  1. കിടിലൻ next ഉടൻ വേണം ❤️

  2. സണ്ണി

    ഊ…. വിവരിക്കാൻ വാക്കുകളില്ല..
    എന്താ ഒരു സുഖം😇……
    ടീച്ചറും അവനും തഴുകിത്തേലേലോടി
    കാമസ്വർഗത്തിലെത്തിച്ചു🙏❤️

  3. വാത്സ്യായനൻ

    കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.

  4. ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്

  5. സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.

  6. കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️

    1. സണ്ണി

      സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…

  7. നന്ദുസ്

    Waw… കിടിലം…
    നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
    ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
    സൂപ്പർ… ❤️❤️❤️

  8. nice
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  9. അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍

  10. ജോണിക്കുട്ടൻ

    80s kid ആണല്ലേ?

  11. Ellam swapnam matre ollu kadhel onnumila

Leave a Reply

Your email address will not be published. Required fields are marked *