മുനി ടീച്ചർ 6 [Decent] 317

പഴയകാല ഓര്മ്മകള് അയവിറക്കി ഞങ്ങൾ സോഫയിൽ ചാരിയിരുന്നു കുറച്ചുനേരം ഹിന്ദി ഗാനങ്ങൾ കണ്ടു. അന്നു ടെലികാസ്ററ് ചെയ്‌ത എല്ലാ ഗാനങ്ങളും ഞങ്ങൾ രണ്ടുപേരും പലതവണ കണ്ടതും കേട്ടതുമായിരുന്നു. അവയിലെല്ലാം ഓരോ ഓർമ്മകളും നൊസ്റ്റാൾജിയയും നിറഞ്ഞിരുന്നു. പഴയ ഓര്മകളൊക്കെ പങ്കുവച്ചു കുറേനേരം ഞങ്ങൾ മുട്ടിയുരുമ്മി കഴിച്ചുകൂട്ടി. കുറച്ചു സമയം ഞങ്ങൾ അറിയാതെ മൗനത്തിലാണ്ടു.

“ഫുഡ് കുറച്ചുകൂടി കഴിഞ്ഞു ഓർഡർ ചെയ്‌താൽ മതിയായിരുന്നുവല്ലേ?” ഞാൻ മൗനം ബേധിച്ചു.

“അതെന്താ? നിനക്ക് വിശപ്പില്ലായിരുന്നോ?”

“അതല്ല, എനിക്കു മറ്റേ വിഷപ്പായിരുന്നു കൂടുതൽ. അതൽപം ശമിച്ചിട്ടു മതിയായിരുന്നു.”

“അതിനിയും ശമിപ്പിക്കാലോ.” ആശ്വാസമായി ടീച്ചറുടെ വാക്കുകൾ.

“നല്ല രസത്തിൽ ആയി വന്നതായിരുന്നു. ടീച്ചർക്കില്ലായിരുന്നോ?” ഞാൻ രംഗം എരിവ് പിടിപ്പിക്കാനായി ചോദിച്ചു.

“അതിനെന്താ നമ്മൾ ഇവിടെത്തന്നെയുണ്ടല്ലോ. രാത്രി മുഴുവനും ബാക്കി കിടക്കുന്നു.”

ഞാൻ ടീച്ചറുടെ കൈവിരലുകൾ എന്റെ വിരലുകളിൽ കോർത്തു പിടിച്ചു. ടീച്ചർ മുഖം എന്റെ തോളത്തു വച്ചിരിക്കുന്നു. ടീച്ചർ അവിടെ ഉമ്മവക്കുകയും മുഖം അങ്ങോട്ടാഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു. ഇതാസ്വദിച്ചു ഞാൻ ടീച്ചറെ പുറത്തുകൂടെ വയറിൽ കൈവച്ചു ചേർത്തുപിടിച്ചു. മറുകൈ ഞാൻ ടീച്ചറുടെ തുടയിൽ വച്ചു.

സോഫയിൽ കാൽ തൂക്കിയിട്ടു ചാരിയിരിക്കുകയാണ് ഞങ്ങൾ. ടീച്ചർ തൻറെ ഒരു കാൽ എന്റെ മടിയിലേക്കു കയറ്റിവച്ചു. അൽപനേരം അങ്ങിനെ ഇരുന്ന ശേഷം ടീച്ചർ കാൽ മെല്ലെ എന്റെ തുടകളിലൂടെ മേലോട്ട് കൊണ്ടുവന്നു. രണ്ടുപേരും കെട്ടിപ്പിടിച്ചിരിപ്പാണിപ്പോൾ. കാൽ എന്റെ അരയിലെത്തിയപ്പോൾ ടീച്ചർ ചോദിച്ചു:

The Author

13 Comments

Add a Comment
  1. കിടിലൻ next ഉടൻ വേണം ❤️

  2. സണ്ണി

    ഊ…. വിവരിക്കാൻ വാക്കുകളില്ല..
    എന്താ ഒരു സുഖം😇……
    ടീച്ചറും അവനും തഴുകിത്തേലേലോടി
    കാമസ്വർഗത്തിലെത്തിച്ചു🙏❤️

  3. വാത്സ്യായനൻ

    കാത്തിരിപ്പിനൊടുവിൽ വന്ന പുതിയ അദ്ധ്യായം. എനിക്കെന്തു പറയണമെന്ന് അറിയില്ല. എന്തൊരു തീവ്രതയാണ് അവരുടെ വികാരങ്ങൾക്ക്, എന്തൊരു ആഴമാണ് ആ സ്നേഹത്തിന്, അവരുടെ ഓരോ പ്രവൃത്തികളുടെയും വിശദാംശങ്ങളിൽ കഥാകൃത്തിൻ്റെ ശ്രദ്ധ എത്ര മനോഹരമാണ് പതിഞ്ഞിരിക്കുന്നത്. ഇത് ഭാഗികമായെങ്കിലും അനുഭവമാകാതെ തരമില്ല എന്നാണെൻ്റെ വിശ്വാസം. മനോഹരമായ ഈ ഇറോടിൿ ലവ് സ്റ്റോറി മനോഹരമായി തുടരട്ടെ.

  4. ഒരുപാട് വൈകിക്കല്ലേ അടുത്ത പാർട്ട്

  5. സൂപ്പർ നന്നായി വേഗം അടുത്ത പാർട്ട് തരൂ.

  6. കഥ♥️…എഴുത്ത്♥️…കഥാകൃത്ത്♥️…Fav♥️

    1. സണ്ണി

      സത്യം പറ.. ഇത് ഫെയ്ക്കായി നിങ്ങൾ എഴുതിയ കഥേേല്ലേ…

  7. നന്ദുസ്

    Waw… കിടിലം…
    നല്ല ഒറിജിനാലിറ്റി ആരുന്നു… ❤️❤️
    ഒടുക്കത്തെ ഫീൽ ആരുന്നു… ❤️❤️❤️
    സൂപ്പർ… ❤️❤️❤️

  8. nice
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  9. അടിപൊളി ശരിക്കും നമ്മളെ അതിലൂടെ മെല്ലെ മെല്ലെ കൊണ്ടുപ്പോകുന്ന കഥ. വല്ലാത്തൊരു അവതരണം. 👍👍

  10. ജോണിക്കുട്ടൻ

    80s kid ആണല്ലേ?

  11. Ellam swapnam matre ollu kadhel onnumila

Leave a Reply

Your email address will not be published. Required fields are marked *