മൂസിന 3 [കുഞ്ഞൻ 2] 207

അവന്റെ ബൊലേറോ കുതിച്ചു പാഞ്ഞു.

എങ്ങോട്ടാ ഇത്ര ദിർത്തിയിൽ. ഒന്ന് പതുക്കെ പോടാ.

എടി നിന്നെ കണ്ടിട്ട്. സഹിക്കാൻ പറ്റുന്നില്ലെടി.

ഒന്ന് പതുക്കെ പോടാ. നമുക്ക് വൈകുന്നേരം വരെ സമയം ഉണ്ട്. അവൾ അവന്റെ തുടയിൽ തഴുകി കൊണ്ട് പറഞ്ഞു.

അവൻ സ്പീഡ് കുറച്ചു. അവർ ഓരോന്ന് സംസാരിച്ചു തോട്ടത്തിൽ എത്തി. പണിക്കർ ഒന്നും കാണാതെ അവളെ റൂമിൽ ആക്കി. ആരും ഇങ്ങോട്ട് വരാറില്ലെങ്കിലും. മോനേട്ടൻ ചിലപ്പോൾ വരും. ജസ്റ്റ്‌ ഒന്ന് ചെക്ക് ചെയ്യൻ. ലക്ഷങ്ങളുടെ മുതൽ ആണ് അകത്തു കിടക്കുന്നത്.

അജിത് മോനേട്ടനെ വിളിച്ചു. ഇവിടെ ഉള്ള കാര്യം പറയാൻ. പക്ഷെ എടുത്തത് ഗായത്രി ആയിരുന്നു.

ഞാൻ ഇവിടെ റൂമിൽ ഉള്ള കാര്യം പറയാൻ വിളിച്ചതാണ് ചേച്ചി.

എന്താടാ ഈ ടൈമിൽ ഒറ്റക്ക് റൂമിൽ പരിപാടി. ഗായത്രി കൊഞ്ചികൊണ്ട് അവനോട് ചോദിച്ചു.

കുറച്ചു പരിപാടി ഉണ്ട് ചേച്ചി. ഞാൻ ചേട്ടന്റെ അടുത്തു പോയി പറഞ്ഞോളാം.

എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു.

അജിത്ത് മോനേട്ടനെ തിരഞ്ഞു തൊട്ടതിലൂടെ ഒന്ന് നടന്നു. മോനേട്ടനെ കണ്ട് കാര്യം പറഞ്ഞു. മൂസിനയുടെ കാര്യം ഒന്നും പറഞ്ഞില്ല. ഇവിടെ ഉണ്ട് എന്ന് മാത്രം പറഞ്ഞു. അവൻ അവിടെ ഉണ്ടെങ്കിൽ പിന്നെ മൂപ്പർക്ക് അവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇല്ലല്ലോ.. മൂപ്പരോട് നടു വേദനയെ പറ്റി ചോദിച്ചു. ഇപ്പൊ കുഴപ്പം ഇല്ല എന്ന മറുപടി ആയാണ് അവനു കിട്ടിയത്.

അവൻ വീണ്ടും റൂമിലേക്കു തന്നെ എത്തി. അവിടെ അവനെയും കാത്ത് മൂസിന ഇരിക്കുന്നു.

അവൻ അവളുടെ അടുത്തു ഇരുന്നു. അവളുടെ തുടയിൽ കൈ വെച്ചു.

പർദ്ദയിൽ കാണാൻ നിന്നെ ഒടുക്കത്തെ മൊഞ്ച് ആണല്ലോ പെണ്ണെ.

അല്ലെങ്കിൽ ഞാൻ മൊഞ്ചത്തി അല്ലെ? അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

മം മൊഞ്ചത്തി കുട്ടിയാ.

അജിത്‌ അവളുടെ തുടകളിൽ തഴുകി കൊണ്ട് പറഞ്ഞു.

ഇങ്ങനെ നോക്കി ഇരിക്കൻ ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്?

നിന്നെ നോക്കി ഇരിക്കാൻ തന്നെ ഒരു പ്രത്യേക രസം ആടി.

8 Comments

Add a Comment
  1. കുഞ്ഞാ ഫോട്ടോ ad ചെയ്യുന്നത് പ്ലൈ സ്റ്റോറിൽ നിന്ന് imgur അപ്‌ലോഡ് enna ആപ്പ് download ചെയ്യുക പിന്നെ ഇഷ്ടം ഉള്ള ഫോട്ടോ അ ആപ്പിൽ അപ്‌ലോഡ് ചെയ്തതിനു ശേഷം അതിന്റെ url കോപ്പി ചെയ്തു കഥയുടെ ഫോട്ടോ വേണ്ടടുത്തു പേസ്റ്റ് ചെയ്താൽ മതി

    1. കുഞ്ഞൻ 2.0

      thanks ?

  2. പൊന്നു ?

    ഈ പാർട്ടും പൊളിച്ചൂട്ടോ….. പക്ഷേ പേജ് വളരെ കുറഞ്ഞുപോയി.

    ????

  3. Moosina oru vedi anennu atyam thanne ezhuthiyathu kondu oru sukamilla. So avale avan nalla swabavakariyakki edukkatte avanum avalum pranayathil avatte.

  4. ഇത്‌ വരെ അടിപൊളി..
    കഥ ഇനി എങ്ങോട്ടാണ്..?
    അടുത്ത ആൾ ഗായത്രി…
    അത് കഴിഞ്ഞാൽ…?
    മൂസിനയുടെ ചേച്ചിയെ ഇറക്കാൻ പറ്റുമോ..?
    മൂസിനയ്ക്ക് വേറെ നല്ല കൂട്ടുകാരികൾ ഇല്ലേ..?
    ഒരു റിക്വസ്റ്റ്… ഇന്നത്തെ ഈ ചാപ്റ്ററിൽ ഉള്ള അത്രയും സംഭവം കുറച്ച് കൂടി വിശദീകരിച്ചു എഴുതിയാൽ കുറേക്കൂടി ഫീൽ കിട്ടിയേനെ..
    ഒന്ന് ശ്രമിക്കാമോ…?

    1. കുഞ്ഞൻ 2.0

      ശ്രമിക്കാം….

  5. നന്ദുസ്

    സൂപ്പർബ്.. അടിപൊളി ????

    1. കുഞ്ഞൻ 2.0

      താങ്ക്സ് ??

Leave a Reply

Your email address will not be published. Required fields are marked *