മൂസിന 2 [കുഞ്ഞൻ 2] 254

ഡാ എങ്ങോട്ടാ നോക്കുന്നെ..

ആ ചോദ്യം ആണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.

ചേച്ചി ആകെ വിയർത്തു കുടിച്ചല്ലോ. ഞാൻ അത് നോക്കിയതാണ്.

മ്മ്മ്…. ഗായത്രി വീണ്ടും ഒന്ന് ആക്കി കൊണ്ട് മൂളി.

ആ റൂമിൽ ഒരു ഫാൻ പോലും ഇല്ല. പിന്നെ എങ്ങനെ ആടാ വിയർത്തു കുളിക്കാതിരിക്ക.

നമുക്ക് എല്ലാം സെറ്റ് ആകാം ചേച്ചി. നെക്സ്റ്റ് ടൈം ആകട്ടെ. എന്നാലും വിയർത്തപ്പോൾ ചേച്ചിന്റെ ഗ്ലാമർ കൊറച്ചു കൂടി.

ഒന്ന് പോടാ. ഞാൻ പോവാ.

അപ്പോൾ ചെയ്‌ത പണിക്ക് കൂലി ഒന്നും വേണ്ടേ.?

അത് ചേട്ടന്റെ കയ്യിൽ കൊടുത്താൽ മതി.

ചേട്ടന്റെ കയ്യിൽ കൊടുത്താൽ പൈസ ചേച്ചിക്ക് കിട്ടുമോ?

അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി. അതിൽ നിന്നും എനിക്ക് മനസിലായി. അങ്ങനെ ഉള്ള പരിപാടി ഒന്നും ഇല്ല എന്ന്.

അവൻ പേഴ്‌സിൽ നിന്നും ഒരു 500 rs എടുത്ത് ചേച്ചിന്റെ കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങാൻ മടിച്ചേകിലും അവൻ കൈയിൽ വെച്ചു കൊടുത്തു.

അവൾ പറഞ്ഞു. ചേട്ടൻ അറിഞ്ഞാൽ വഴക്ക് പറയും. ഞാൻ പൈസ വാങ്ങി പോന്നത് അറിഞ്ഞാൽ.

ഇത് ആരോടും പറയണ്ട. ചേട്ടനോട് ഞാൻ പറയില്ല.

അപ്പോൾ ഈ പൈസയോ.

ഇത് ചേച്ചിക്ക് സന്തോഷം കൊണ്ട് ഞാൻ തരുന്ന സമ്മാനം ആണ്.

ഒന്ന് പോടാ. ഞാൻ പോവാണ് വീട്ടിൽ പോയിട്ട് വേണം ഉച്ചക്ക് ഉള്ള ഫുഡ്‌ ഉണ്ടാകാൻ.

അവൾ ആ കാശും വാങ്ങി നടന്നു പോയി. അവര് പോയി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മോനേട്ടൻ വന്നു.

ഗായത്രി വന്നു ക്ലീൻ ചെയ്തു പോയോ.?

ചേച്ചി ഇപ്പൊ അങ്ങ് ഇറങ്ങിയതേ ഉള്ളു.

അവള് പോയല്ലേ. മോനെ ഇന്ന് ഷീറ്റ് അടിക്കാൻ നമ്മളെ ശശിയെ ഏൽപ്പിച്ചിട്ട് ഉണ്ട്. എനിക്ക് ഇന്ന് ഹോസ്പിറ്റലിൽ ഒന്ന് പോണം. നടുവിന് ഒരു വേദന.

അജിത്‌ അത് സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഫുർണിച്ചർ ഷോപ്പിൽ നിന്ന് വിളി വന്നു. സാധനം റെഡി ആണ് എന്ന് പറഞ്ഞു.

അവൻ ഡെലീവറി ചെയ്യാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു ഫാൻ ഉം കൊണ്ട് വരാൻ പറഞ്ഞു.

The Author

കുഞ്ഞൻ

www.kkstories.com

11 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. ഈ ഭാഗവും പൊളിച്ചൂട്ടോ…..

    ????

    1. കുഞ്ഞൻ 2.0

      Thanks

  2. Nice

    അടുത്ത ഭാഗം വേഗം എഴുതണം

  3. നന്നായിട്ടുണ്ട്

    1. കുഞ്ഞൻ 2.0

      Thanks

  4. എനിക്കും ഉണ്ട് ഇതുപോലെ ഒരു തോട്ടം

    1. കുഞ്ഞൻ 2.0

      ??

  5. മാവീരൻ

    കൊള്ളാം

    1. കുഞ്ഞൻ 2.0

      താങ്ക്സ്…. ❤️

  6. കൂളൂസ് കുമാരൻ

    Nyc muthe

    1. കുഞ്ഞൻ 2.0

      ??

Leave a Reply

Your email address will not be published. Required fields are marked *