അജു : എടി നീ അവളോട് പറഞ്ഞില്ലേ. ഇന്ന് ഞാൻ തരില്ല. നാട്ടിൽ പോയി ആയിക്കോ എന്ന്. അത് എന്ത് കൊണ്ടാ.
ഇത് നമുക്ക് മാത്രം ഉള്ളതാ. എനിക്ക് എന്റെ ചുന്ദരി മോൾക്കും കൂടി ഉള്ള നല്ല മെമ്മറിസ്.നമുക്ക് എന്നെന്നും ഓർക്കാൻ വല്ലതും വേണ്ടേ. അപ്പോ അതിന്റെ ഇടയിൽ ആരും വരുന്നത് എനിക്ക് ഇഷ്ടമല്ല.
മൂസിന : നിനക്ക് അല്ലേ ഓർക്കാൻ ഇല്ലാത്തത്. എനിക്ക് ഓർക്കാൻ ഒരുപാട് ഉണ്ട്.
എന്നെ സഹായിച്ചതും ഉപയോഗിച്ചതും ആയ ആളുകളിൽ. അവരുടെ കണ്ണുകളിൽ ഞാൻ കാമം മാത്രമേ കണ്ടിട്ടുള്ളു.
സ്നേഹം കണ്ടതും അരിഞ്ഞതും എല്ലാം ഈ കണ്ണിൽ നിന്ന.
മൂസിന വീണ്ടും അജുവിന്റെ നെഞ്ചിലേക്ക് വീണു.
അജു : എടി പെണ്ണെ. കരയാൻ ഉള്ള പരിപാടി ആണേൽ നമുക്ക് റൂമിൽ പോയി നോക്കാം. വേഗം നടന്നാൽ നമുക്ക് സൺറൈസ് കണ്ട് വന്നിട്ട് കരയാം..
അവളുടെ കവിളിൽ പിച്ചി കൊണ്ട് അജു പറഞ്ഞു.
മൂസിന : എന്നാൽ നടക്ക്.
അവർ കയ്യ് കോർത്തു പിടിച്ചു കൊണ്ട് നടന്നു.
മുകളിൽ അവരെ കൂടാതെ ഒരു ഫാമിലിയും ഉണ്ടായിരുന്നു. അച്ഛൻ അമ്മ രണ്ട് കുട്ടികൾ. ഒരു 3,4 വയസ്സ് കാണുമായിരിക്കും.
ഒരു ആണും ഒരു പെണ്ണും. രണ്ടാളും അച്ഛന്റേം അമ്മയുടെയും തോളിൽ ആണ്. അവർ പ്രതീക്ഷയോടെ സൂര്യന്റെ ഉയർച്ച നോക്കി നിൽക്കുകയാണ്.
ആ പ്രകാശതേക്കാൾ ഭംഗി ആ കുടുബത്തിൽ അവർ കണ്ടു.
അജു : നമുക്ക് വേണ്ടേ ഇങ്ങനെ രണ്ട് കുരുന്നുകൾ.
അത് അജു അറിഞ്ഞു കൊണ്ട് പറഞ്ഞതല്ലായിരുന്നു. അവന്റെ ഉള്ളിലെ അവളോട് ഉള്ള സ്നേഹം അറിയാതെ പുറത്തു വന്നത് ആയിരുന്നു.
പക്ഷെ മൂസിനക്ക് അത് മനസിലായില്ല.
മൂസിന : നീ മരുന്ന് വാങ്ങിച്ചു തന്നില്ലെങ്കിൽ ചിലപ്പോ അത് പോലെ ഒന്നിനെയോ രണ്ടെണ്ണത്തിനിയോ നിനക്കും കിട്ടും.
അവൾ തമാശ ആയി പറഞ്ഞു. അജുവും വിട്ടു കൊടുത്തില്ല.
അജു : എന്നാൽ ഞാൻ വാങ്ങി തരുന്നില്ല. നീ അങ്ങ് പ്രസവിച്ചോ.
മൂസിന : ദൈവം തരുന്നത് കയ്യ് നീട്ടി വാങ്ങിക്കണം എന്നാ. എന്റെ ദൈവം നീ അല്ലേ. അപ്പൊ ഞാൻ കയ്യ് നീട്ടി വാങ്ങിക്കും.
കുഞ്ഞാ.. നല്ലൊരു പ്രണയകാവ്യം പോലെ ഇപ്പോൾ നടക്കുന്നത്.. അത് നല്ലതാണ്.. ഇപ്പോൾ ഒരു ഒറിജിനാലിറ്റി വന്നു മൂസിനയും അജുവും ഒന്നാകണം.. അവർ തമ്മിലെ ചേരാവൂ.. ബന്ധനങ്ങൾ ഒന്നും അവർക്കു ബാധകമാകരുത്..
നല്ല പൊളി ഫീൽ ആരുന്നു… ഇപ്പോഴാണ് ഒന്നുടെ ഇഷ്ടപ്പെട്ടു തുടങ്ങീതു.. നെഗറ്റീവ് ആക്കരുത് പ്ലീസ്.. നല്ലൊരു ഹാപ്പി എൻഡിങ് തന്നേ പ്രതീക്ഷിക്കുന്നു… വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു.. കാത്തിരിപ്പാണ് മെയിൻ ???
കുഞ്ഞാ…. നിർത്താറായിട്ടില്ല…..
ചുരുങ്ങിയത് 20 ഭാഗം എങ്കിലും വേണം….
അതിനിടയ്ക്ക് പുതിയ പുതിയ ആൾക്കാരെയും കൂടി കൊണ്ടുവരാം….
????
മൂസിനയുടെ ഉമ്മയെ കളിക്കുമോ
മൂസിന പഴയ pollea onnu vedi ayi kandal kollam enn oru agraham und
അത് വേണ്ടാ ഭായ്.. പിന്നെ വായിക്കാൻ ഒരു സുമാറു കാണില്ല…
ഇന്നാണ് വായിച്ചത് വൈകിയതിൽ ക്ഷമ ചോദിക്കുന്നു കഥ സൂപ്പർ ആണ് പെട്ടെന്ന് നിർത്തരുത് ഇതുപോലെ പോകട്ടെ കൂടുതൽ സഭാഷ്ണങ്ങളും പ്രണയരംഗങ്ങളും വേണം എങ്കിൽ ആസ്വദിച്ച് വായിക്കാൻ പറ്റും നിർത്തി പോകരുത് അടുത്ത പാർട്ട് വേഗം ഉണ്ടാകുമോ
കഥ നന്നായിട്ടുണ്ട് ബ്രോ. ഇതേപോലെ തന്നെ മുൻപോട്ട് പോകട്ടെ. ഇത് പെട്ടെന്ന് നിർത്തരുത്. അടുത്ത പാർട്ട് അധികം ലാഗടിപ്പിക്കാതെ തരണേ….
Bro poli nirthandaa pottee
ഈ കഥ ചക്കിൽ കെട്ടിയ കാളയെപോലെ ഒരു സ്ഥലത്ത് തന്നെ നിൽക്കുകയാണ്, പുരോഗതി കാണുന്നില്ല. അവതരണം ആസ്വാദ്യകരം തന്നെ.
Chengayi ethra kalam aayi wait aakunu ippallum vannallo ath mathi
Bro story nannayuttund bro. Kurch kudi kazhiju nrthiyal mathi. Kazhiyubol stroy pdf akkiduvanagil nallathayirikkum