മൂസിന 8 [കുഞ്ഞൻ 2] 229

മൂസിനയെ അവൾക്ക് അറിയാമെങ്കിലും അവളുടെ പുതിയ ലുക്കിൽ അഞ്ചുന് അവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

അഞ്ചു : നിന്നെ ഇപ്പൊ കാണാറേ ഇല്ലല്ലോ. ബിസ്സിനെസ്സ് കാരൻ ആയി എന്നൊക്കെ ശ്യം പറഞ്ഞിരുന്നു.

അജിത് : നല്ല തിരക്ക് ആടോ. ടൈം കിട്ടുബോൾ ഒക്കെ ക്ലാസിൽ വരുന്നുണ്ടല്ലോ.

അഞ്ചു : ഹാ..

അജിത് അവളുടെ കൂടെ ഉള്ള ആളെ പരിചയ പെട്ടു.

രാഹുൽ. അവളുടെ ലൗവർ ആണ്. കൊച്ചിയിൽ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യാന്. അവൻ ലീവിന് വന്നപ്പോൾ രണ്ടാളും കൂടി ഇറങ്ങിയതാ.

മൂസിനയെ അജിത് അവൾക്ക് പരിചയ പെടുത്തി. പേര് മാറ്റി ആണ് പറഞ്ഞത്.

ഗായത്രി എന്നാണ് അജുവിന്റെ നാവിൽ പെട്ടന് വന്നത്. അത് തന്നെ പറഞ്ഞു.

മൂസിനയുടെ പഴയ കഥകൾ എല്ലാം അറിയുന്ന ആൾ അല്ലേ. വെറുതെ എന്തിനാ എന്ന് കരുതി.

അജിത് : എന്ത് പറഞ്ഞു വീട്ടീന്ന് ചാടി.

അഞ്ചു : ഫ്രണ്ട്‌സ് എല്ലം കൂടി പ്ലാൻ ചെയ്ത കോളേജ് ടൂർ ആ. എന്ന് പറഞ്ഞു. 2 ദിവസത്തേക്ക്.

അജിത് : കൊള്ളാം.

അഞ്ചു : ഗായത്രി നിന്റെ ലൗവർ ആണോ?

അജിത് : ഇപ്പോൾ എന്റെ ചങ്ക് ആണ് നിലവിൽ. രണ്ടാളും സിംഗിൾ ആയത് കൊണ്ട് ചിലപ്പോൾ കെട്ടി എന്നും വരാം.

അതും പറഞ്ഞു മൂസിനയുടെ വയറിലൂടെ കയ്യ് ഇട്ട് അജിത് അവളെ അവനോട് അടുപ്പിച്ചു.

അവർ നാലാളും ഒന്നിച്ചു തിരിച്ചു റൂമിലേക്കു നടന്നു.

നാലാളും നല്ല കമ്പനി ആയി. രാഹുൽ ഒരു ചെറിയ അമുൽ ബേബി ആണെന്ന് അജിത്തിന് മനസിലായി.

തിരിച്ചു ഇറങ്ങുബോൾ രാഹുലിന് ഒരു മൂത്രം ശങ്ക.

അടുത്തു കണ്ട ഒരു ടോയ്‌ലെറ്റിൽ കയറി. മൂസിനയും ഒന്നിൽ കയറി.

അജിത്തും അഞ്ജുവും മാത്രമായി.

അജിത് : എവിടുന്ന് കിട്ടിയെടി നിനക്ക് ഈ അമുൽ ബേബിയെ. ഇതിനേക്കാൾ നല്ലത് ശ്യം ആയിരുന്നില്ലെടി.

അഞ്ചു : അവനു ദിവ്യ പ്രേമം ആയിരുന്നു. ഒന്ന് മര്യാദക്ക് തൊട്ടിട്ടു പോലും ഇല്ല.

ഇവൻ കുറേ നാളായി പിറകെ നടക്കുന്നതാ. പിന്നെ അങ്ങ് സെറ്റ് ആക്കി.

11 Comments

Add a Comment
  1. നന്ദുസ്

    കുഞ്ഞാ.. നല്ലൊരു പ്രണയകാവ്യം പോലെ ഇപ്പോൾ നടക്കുന്നത്.. അത് നല്ലതാണ്.. ഇപ്പോൾ ഒരു ഒറിജിനാലിറ്റി വന്നു മൂസിനയും അജുവും ഒന്നാകണം.. അവർ തമ്മിലെ ചേരാവൂ.. ബന്ധനങ്ങൾ ഒന്നും അവർക്കു ബാധകമാകരുത്..
    നല്ല പൊളി ഫീൽ ആരുന്നു… ഇപ്പോഴാണ് ഒന്നുടെ ഇഷ്ടപ്പെട്ടു തുടങ്ങീതു.. നെഗറ്റീവ് ആക്കരുത് പ്ലീസ്.. നല്ലൊരു ഹാപ്പി എൻഡിങ് തന്നേ പ്രതീക്ഷിക്കുന്നു… വായിക്കാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു.. കാത്തിരിപ്പാണ് മെയിൻ ???

  2. പൊന്നു ?

    കുഞ്ഞാ…. നിർത്താറായിട്ടില്ല…..
    ചുരുങ്ങിയത് 20 ഭാഗം എങ്കിലും വേണം….
    അതിനിടയ്ക്ക് പുതിയ പുതിയ ആൾക്കാരെയും കൂടി കൊണ്ടുവരാം….

    ????

  3. മൂസിനയുടെ ഉമ്മയെ കളിക്കുമോ

  4. മൂസിന പഴയ pollea onnu vedi ayi kandal kollam enn oru agraham und

    1. നന്ദുസ്

      അത് വേണ്ടാ ഭായ്.. പിന്നെ വായിക്കാൻ ഒരു സുമാറു കാണില്ല…

  5. ഇന്നാണ് വായിച്ചത് വൈകിയതിൽ ക്ഷമ ചോദിക്കുന്നു കഥ സൂപ്പർ ആണ് പെട്ടെന്ന് നിർത്തരുത് ഇതുപോലെ പോകട്ടെ കൂടുതൽ സഭാഷ്ണങ്ങളും പ്രണയരംഗങ്ങളും വേണം എങ്കിൽ ആസ്വദിച്ച് വായിക്കാൻ പറ്റും നിർത്തി പോകരുത് അടുത്ത പാർട്ട് വേഗം ഉണ്ടാകുമോ

  6. കഥ നന്നായിട്ടുണ്ട് ബ്രോ. ഇതേപോലെ തന്നെ മുൻപോട്ട് പോകട്ടെ. ഇത് പെട്ടെന്ന് നിർത്തരുത്. അടുത്ത പാർട്ട്‌ അധികം ലാഗടിപ്പിക്കാതെ തരണേ….

  7. Bro poli nirthandaa pottee

  8. ഈ കഥ ചക്കിൽ കെട്ടിയ കാളയെപോലെ ഒരു സ്ഥലത്ത് തന്നെ നിൽക്കുകയാണ്, പുരോഗതി കാണുന്നില്ല. അവതരണം ആസ്വാദ്യകരം തന്നെ.

  9. Chengayi ethra kalam aayi wait aakunu ippallum vannallo ath mathi

  10. Bro story nannayuttund bro. Kurch kudi kazhiju nrthiyal mathi. Kazhiyubol stroy pdf akkiduvanagil nallathayirikkum

Leave a Reply

Your email address will not be published. Required fields are marked *