അല്പം പർച്ചേസ് നടത്താൻ നീന പോയി…
ലെഗ്ഗിൻസ് മോഡൽ ടൈറ്റ് ജീൻസും കൈ ഇല്ലാത്ത ലുസ് ആയ ടി ഷേർട്ടും ആണ് നീനയുടെ വേഷം…
മാളിൽ ഉയരത്തിൽ ഉള്ള വേണ്ട സാധനം കൈ എത്തി എടക്കുകയാണ്, നീന…
” ഹെല്പ് വേണോ..? ”
ശബ്ദം പരിചയം ഉള്ളത് ആണെന്ന് തോന്നി..
ശബ്ദം കേട്ട ഭാഗത്തു നോക്കി…
റെജി സാറാണ്…
( സാർ തന്റെ കക്ഷം കണ്ടെന്നു നീന ഉറപ്പിച്ചു…
അതിന്റെ ചമ്മൽ നീനയുടെ മുഖത്ത് കാണാൻ ഉണ്ട്…
” സ്റ്റബ്ബ്ൾസ് ഉള്ള കക്ഷം തന്നെ, കഷ്ടകാലത്തിന് കണ്ടു… ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് ഷേവ് പതിവ്… ഇന്ന് ഷേവിങ് ഡേ അല്ല..!”)
” നീന വന്ന കാര്യത്തിന് തന്നെ, ഞാനും… ”
” ഈ ഡ്രസ്സ് നീനയ്ക്ക് നന്നായി മാച്ച് ചെയ്യുന്നു… ബൈ ദ ബൈ… എനിക്ക് ഒരു കോഫി കുടിക്കാൻ കമ്പനി തരാമോ…? ഇവിടെ എനിക്ക് ആരാ ഉള്ളത്..? ”
റെജി ചോദിച്ചു..
” ഞാൻ വരാം സാർ.. ”
നീന പറഞ്ഞു..
” താങ്ക് യൂ.. ”
കാഫ്റ്റീരിയയിലേക്ക് നടക്കുമ്പോൾ…. നീന പറഞ്ഞു..,
” സാറിന് ഇൻ ചെയ്താലാണ് ഇണങ്ങുന്നത്..!”
റെജി പെട്ടെന്ന് ഒന്നും പറയാതെ മുഖം കുനിച്ചു…
ലിഫ്റ്റിലെ സംഭവം… സാറിന്റെ മനസ്സിൽ നിഴലാട്ടം നടത്തി….
തുടരും
♥️♥️♥️
Vegam vaa.. Page koottanam