അവർ ആ തോട്ടത്തിൽ കൂടി ഉള്ളിലേക്ക് നടന്നു. കുറെ ഉള്ളിൽ ചെന്നപ്പോൾ ഒരു ചെറിയ രണ്ട് നില കെട്ടിടം കണ്ടു. അത് കാണാൻ നല്ല ഭംഗി ആയിരുന്നു. ആ കെട്ടിടത്തിന്റെ മുൻവശത്തായി ചെറിയ തൂണ്കൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ മുഴുവൻ വല്ച്ചെടികൾ ചുറ്റി പിടിച്ചു പടർന്നു കേറിയിരിക്കുന്നു. അവർ അങ്ങോട്ട് ആണ് നടന്നത്. എന്നാൽ മീര മുൻപ് അവിടെ വന്നപോലെ ആയിരുന്നു നടന്നത്. കാരണം അവൾ തന്നെ ആണ് ഏറ്റവും മുൻപിൽ നടക്കുന്നത് തൊട്ട് പിറകിൽ ആയി ശ്യാം ഉണ്ട് അതിന് പിറകിൽ മനീഷയും. അവർ പെട്ടന്ന് തന്നെ അതിന്റെ അരികിലേക്ക് നടന്ന് അടുത്തു. കൈയിൽ ഉള്ള താക്കോൽ എടുത്തു കൊണ്ട് ശ്യാം അതിന്റെ മനോഹരമായ വാതിലുകൾ തുറന്നു അകത്തേക്ക് കയറി. അകത്തു കയറിയ ശേഷം അവൻ രണ്ട് കൈകളും ഉള്ളിലേക്ക് കാണിച്ചു കൊണ്ട് സ്വാഗതം ചെയ്തു.
ശ്യാം :വെൽക്കം ടു മൈ പാരടൈസ്…
സത്യം അതിനു അവൻ പേര് ഇട്ടിരിക്കുന്നതും പാരടൈസ് എന്ന് തന്നെ ആണ്…
മനീഷ :ഇവിടെ വേറെ ആരും താമസം ഇല്ലേ..
ശ്യാം : ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. വേറെ വീട് ഉണ്ട് പക്ഷേ ഇവിടെ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അവിടെ കിട്ടില്ല…
മനീഷ മനസ്സിൽ കരുതി ഇവൻ എന്ത് ലക്കി ആണ്.
മീര : എനിക്കും ഇവിടെ ഭയങ്കര ഇഷ്ടം ആണ് ഇടയ്ക്ക് ഞാൻ ഇവിടെ വെരുമായിരുന്നു.
മനീഷ :അപ്പോൾ ഇവിടെ ആഹാരം ഒക്കെ ആര് പാചകം ചെയ്യും..
ശ്യാം :അത്യാവശ്യം എല്ലാം എനിക്ക് അറിയാം. പിന്നെ വേറെ ഒരു ചേച്ചി ഉണ്ട് ഇന്ന് ലീവ് ആണ് ഉണ്ടെങ്കിലും 5 മണി ആകുമ്പോൾ പോകും. അവർ പിന്നെ എന്തെങ്കിലും രാത്രിയിലേക്ക് റെഡി ആക്കി വെക്കും…
മനീഷ ആ വീടിന്റെ എല്ലാ മൂലയിലും പോയി നോക്കി നടന്നു. ആ വീടിന് ഒരു പ്രത്യേക ഉള്ള പോലെ തോന്നി. ഒരു പ്രത്യേക സുഗന്ധം അവിടെ എല്ലാ മുറിയിലും ഉണ്ട് അവൾ നേരെ നടന്നു കയറിയത് ടെറസിലേക്ക് ആണ് അവിടെയും രണ്ട് മൂന്ന് മുറികൾ ഉണ്ട്. എന്നാൽ ടെറസിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ മുന്തിരി തോട്ടത്തിന്റെ ഒത്ത നടുവിൽ ആയാണ് ആ വീട് നിൽക്കുന്നത്. തികച്ചും ആ വീടിനെ പകുതിയും മുന്തിരി വള്ളികൾ കയറി പോയിരിക്കുന്നത് കൊണ്ട് അങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് പോലും പെട്ടന്ന് തോന്നുക ഇല്ല. ശ്യാം അവരെ അവിടെ നിർത്തി താഴേക്ക് പോയി. മനീഷ അവിടെ നിന്ന് കുറേ സെൽഫി എടുത്തു അവൾ മുന്തിരി കുലയിൽ കടിച്ചു കൊണ്ട് നിൽക്കുന്ന ഫോട്ടോസ് മീര എടുത്തു കൊടുത്തു. അപ്പോഴേക്കും താഴേക്ക് പോയ ശ്യാം കയ്യിൽ ജ്യൂസ്മായി വന്നു അതും നല്ല തണുത്ത മുന്തിരി ജ്യൂസ്..
ഇതുപോലുള്ള കർമ്മ സ്റ്റോറി പറഞ്ഞു തരാമോ അറിയുന്നവർ
കൊള്ളാം ❤❤
Purposefully kambi കൊണ്ട് വരണ്ട, അല്ലാത്ത ലൗ സ്റ്റോറി ആകി എഴുതുമോ bro time കിട്ടുമ്പോൾ ഇതിൻ്റ ബാക്കി.
അയലത്തെ അദ്ദേഹം എന്ന സിനിമ ഉണ്ട് അത് ആർക്കേലും കമ്പി രൂപത്തിൽ എഴുതാൻ കഴിയുമോ
കഥ പൊളിച്ചു
അടിപൊളി ബ്രോ
Uff ? machaa ithinte baakki eppzhayalm vendiyilla kond tharane after maneeshade avasthym anjali+unni marriage story okke ulpeduthitt??
❤️❤️❤️
Thank you very much…. ?
അങ്ങനെ കുറേ നാൾ ആയി ഉള്ള ആഗ്രഹം ആയിരുന്നു 1മില്യൺ വ്യൂസ് അത് കിട്ടി… കഥ വായിച്ച എല്ലാവർക്കും നന്ദി ???
ആഗ്രഹം സഫലമാക്കിയത് അഞ്ജലിയെ മനീഷയുമായി അടുപ്പിച്ചു സ്റ്റോറി എഴുതിക്കുടെ
Maneeshayude eni ulla avastha koode oru 2 pagil ezhuthiyirunnu enkil nallathayirunnu….athpole avarude jeevitham kandu manesha neerunnathum koode undayirunnenkilbpwli end aayenne
ആൾറെഡി ഞാൻ എഴുതി വെച്ചിരിക്കുന്ന മൂന്ന് കഥകൾ പെന്റിങ് ആണ്. ഞാൻ ഇപ്പോൾ ഇതിന്റെ ബാക്കി എഴുതുവാൻ പോയാൽ കമെന്റ് ബോക്സ് അവർ അടിച്ചു വാരും. ഇതിന്റെ സെക്കന്റ് പാർട്ട് എഴുതാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എങ്കിലും എല്ലാം ചെയ്തു തീർത്തു ശ്രമിക്കാം പക്ഷേ കഥയിൽ കമ്പി വേണോ അതോ വെറും അവരുടെ ഹിറ്റ് ലവ് സ്റ്റോറി മതിയാകുമോ…
കമ്പി
Love and kambhi (unni & അഞ്ജലി ) അവിഹിതം വേണ്ട. മനീഷ life
നിൻറ്റെ ആഗ്രഹം സഭലം ആകിയ കഥയല്ലേ അപ്പോ അത് പൂർത്തിയാക്കിയിട്ട് വേറേ എഴുതുന്നത് അല്ലേ നല്ലത്ത്
Nice ending ❤️❤️❤️… Oru film story oke ezhuthato…Good imagination ??? സിന്ധുരരേഖാ pathumenkil continue cheyyanam.
എന്റെ പൊന്നു ബ്രോ താൻ ഒരു കൊലമാസ്സ് ആണുട്ടോ എന്തൊരു എഴുത്താണ് ബ്രോ തുടങ്ങിയ പിന്നെ കഴിയാതെ നിർത്താൻ പറ്റില്ല വായന വേറെ ലെവൽ ??? സിന്ദൂരരേഖ ഒന്ന് എഴുത് ബ്രോ കട്ട വെയ്റ്റിങ് ആണ് പ്ലീസ് പ്ലീസ്
സിന്ദൂരരേഖ എഴുതിയതാണ് ഫയൽ റിഫ്രഷ് ആയി പോയി. പേടിക്കണ്ട എഴുതി വിടുന്നതാണ്….
ശരണ്യയുടെ രണ്ടാംഗർഭം next പാർട്ട് എന്ന ബ്രോ വര ബ്രോ. വരും എന്ന് കുറെ ആയ്യി കേൾക്കുന്നു but വന്നില്ല. ഒരുപാട് വെയ്റ്റിംഗ് ആണ് ബ്രോ. Adutha പാർട്ട് വന്നിരുന്നെങ്കിൽ nannayirunnu
Oru part koodi please..
Parayaan vaakkukal ella..
??
really satisfying story..
Jeevithathil ingane okke sambhavichond ith vaayichapol manasil oru vinggal..
Super ❤️?
Oru part koodi tharamo
സൂപ്പർ?
Wow super….???
ഒരു ടെയിൽ എന്റ് ആയി മനീഷയുടെ അവസ്ഥ യും, അഞ്ജലിയുടെയും ഉണ്ണിയുടെയും തുടർ ജീവിതവും പ്രതിപാദിച്ചാൽ വളരെ നന്നായിരുന്നു.
Story polichu broo❤️
Oru request koodi ond….meenakshik verunna problemsum. Unniyudem anjalidem life um koodi olla second part venam
ഏത് മീനാക്ഷി ?
Maneesha ആ ഉദ്ധേശിച്ചത്. ഒരു രണ്ടാം പാർട്ട് വേണം Plട
മനീഷ ആയിരിക്കും
Maneesha aan bro udheshichath ?
Half vayichapol mood kond kaiyinn poyi…pineed baaki vayikk vayikk enn mindil aaroo paranju konde irunnu…Vayichu…super story bro…my first comment…
Polichu brooo ❤️❤️❤️❤️❤️
കഥ കൊള്ളാം സ്നേഹം മറന്നു കാമത്തിന്റ പുറകെ പോകുന്ന പെൺകുട്ടികൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ മറക്കരുത്പിന്നെ ഇയാളുടെ ബാക്കി കഥകൾ ഒന്നും പൂർത്തി ആകുന്നില്ലല്ലോ,