മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ] 696

മനീഷ :ഉ ഉണ്ണി ഏട്ടൻ എപ്പോ….

ഉണ്ണി :ചീ നിർത്തേടി നിന്റെ ഉണ്ണിയേട്ടൻ വിളി ഇനി മേലാൽ നീ എന്നെ അങ്ങനെ വിളിക്കരുത്. നീ എന്നെ ചതിക്കുക ആയിരുന്നു ഇത്രയും നാൾ അല്ലെ.

പറഞ്ഞു തീരും മുൻപേ അവളുടെ ചെകിടത്തു അടി വീണു. ഒന്നല്ല വീണ്ടും വീണ്ടും അവൻ അവളെ തല്ലി. അപ്പോഴേക്കും അവളുടെ അച്ഛൻ വന്നു അവനെ പിടിച്ചു തെള്ളി മാറ്റി.

അമ്മാവൻ :ഇറങ്ങേടാ നാറി വീട്ടിൽ നിന്ന്. വീട്ടിൽ കയറി എന്റെ കുഞ്ഞിന്റെ ദേഹത്തു കൈ വെക്കാറായോ നീ. അത്രയ്ക്കും വളർന്നോ ഉണ്ണി നീ.

ഉണ്ണി :അമ്മാവാ ഞാൻ ഒന്ന്….

അമ്മാവൻ :എനിക്ക് ഒന്നും കേൾക്കേണ്ട നീ ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങണം. ഇറങ്ങി പോടാ പട്ടി…

അമ്മാവന്റെ വായിൽ നിന്ന് അങ്ങനെ കേട്ടപ്പോൾ അവൻ തല കുനിച്ചു തിരിച്ചു നടന്നു. അപ്പോഴേക്കും അമ്മാവിയും എല്ലാരും വന്നു അവനെ തിരികെ വിളിക്കാൻ നോക്കി എങ്കിലും അവൻ കൈ കുതറി മാറി നടന്നു. കരയുന്ന കണ്ണുകളാൽ പൊട്ടിയ ഹൃദയവുമായി അവൻ തിരികെ പോയ്. മനീഷയ്ക്ക് കാര്യം എല്ലാം അറിയാമായിരുന്നു. ഭാഗ്യം കൊണ്ട് ഉണ്ണിയേട്ടൻ മറ്റൊന്നും അവിടെ വെച്ച് തുറന്നു പറഞ്ഞില്ല. ഒരു നിമിഷം കൊണ്ട് എല്ലാം തകർന്ന് അടിയും എന്ന് കരുതിയ മനീഷയ്ക്ക് അപ്പോൾ സമാധാനം ആയി. മൂന്നു നാലു അടി കിട്ടിയെങ്കിലും പെട്ടന്ന് വീട്ടുകാരുടെ മുൻപിൽ നാണം കെടേണ്ടി വന്നില്ലല്ലോ. സത്യത്തിൽ ഹൃദയം പൊട്ടി ഉണ്ണി പോയപ്പോൾ വലിയ പ്രശ്നങ്ങളിൽ പെടാതെ അത് മാറി പോയത് ഓർത്ത് അവൾ സമാധാനിച്ചു. സത്യത്തിൽ എന്തിനാണ് അവൻ അവളെ എന്തിനാണ് തല്ലിയതെന്ന് വെട്ടുകാർക്ക് ആർക്കും മനസ്സിൽ ആയില്ല. അവനു വേണമെങ്കിൽ അവിടെ വെച്ച് എല്ലാം തുറന്നു പറയാമായിരുന്നു. പക്ഷേ അവളെ സ്വന്തം വീട്ടുകാരുടെ മുൻപിൽ വെച്ച് നാണം കെടുത്തുവാൻ അവനു മനസ്സ് വന്നില്ല. സമാധാനം കിട്ടാൻ ആയി അവൻ അമ്പലതറയിലെ ആൽ ചുവട്ടിൽ പോയ്. അവിടെ പോയി ഒരുപാട് നേരം പഴയ ഓരോ കാര്യങ്ങൾ ഓർത്ത് കരഞ്ഞു. എല്ലാം നഷ്ട്ടം ആയവന്റെ അവസ്ഥ ആർക്കും പറഞ്ഞു മനസ്സിൽ ആക്കിക്കാൻ കഴിയാത്ത ഒരവസ്ഥ. ആ നാട്ടിൽ പലർക്കും അറിയാം അവനും അവളും തമ്മിൽ ഉള്ള അടുപ്പം. നാളെ അവൾ മറ്റൊരാൾ കൂടെ ഒളിച്ചോടി പോയി എന്നറിയുമ്പോൾ നാട്ടുകാരുടെ മുഖത്ത് താൻ എങ്ങനെ നോക്കും. തന്റെ കാമുകി മറ്റൊരുത്തന്റെ കൂടെ നാട് വിട്ടു എന്നുള്ള വാർത്ത ഒഹ്ഹ്ഹ് അവൻ ചെവി രണ്ടും കൈകൾ ചേർത്ത് അടച്ചു പിടിച്ചു. കണ്ണടച്ചാൽ അവളുടെ മുഖം അവന്റെ മനസ്സിലേക്ക് കയറി വരുന്നു. അവനെ നോക്കി ചിരിക്കുന്ന മുഖം കണ്ട് അവനു ശെരിക്കും ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. രാത്രിയിൽ അവൻ വീട്ടിലേക്ക് പോയില്ല വെളുക്കുവോളം ആൽത്തറയിൽ കിടന്നുറങ്ങി.

The Author

അജിത് കൃഷ്ണ

Always cool???

80 Comments

Add a Comment
  1. അരുൺ ലാൽ

    ഇതുപോലുള്ള കർമ്മ സ്റ്റോറി പറഞ്ഞു തരാമോ അറിയുന്നവർ

  2. കൊള്ളാം ❤❤

  3. Purposefully kambi കൊണ്ട് വരണ്ട, അല്ലാത്ത ലൗ സ്റ്റോറി ആകി എഴുതുമോ bro time കിട്ടുമ്പോൾ ഇതിൻ്റ ബാക്കി.

  4. അയലത്തെ അദ്ദേഹം എന്ന സിനിമ ഉണ്ട് അത് ആർക്കേലും കമ്പി രൂപത്തിൽ എഴുതാൻ കഴിയുമോ

  5. ജിഷ്ണു A B

    കഥ പൊളിച്ചു

  6. ??? ??? ????? ???? ???

    അടിപൊളി ബ്രോ

  7. Uff ? machaa ithinte baakki eppzhayalm vendiyilla kond tharane after maneeshade avasthym anjali+unni marriage story okke ulpeduthitt??

  8. ❤️❤️❤️

  9. അജിത് കൃഷ്ണ

    Thank you very much…. ?

    അങ്ങനെ കുറേ നാൾ ആയി ഉള്ള ആഗ്രഹം ആയിരുന്നു 1മില്യൺ വ്യൂസ് അത് കിട്ടി… കഥ വായിച്ച എല്ലാവർക്കും നന്ദി ???

    1. ആഗ്രഹം സഫലമാക്കിയത് അഞ്ജലിയെ മനീഷയുമായി അടുപ്പിച്ചു സ്റ്റോറി എഴുതിക്കുടെ

  10. Maneeshayude eni ulla avastha koode oru 2 pagil ezhuthiyirunnu enkil nallathayirunnu….athpole avarude jeevitham kandu manesha neerunnathum koode undayirunnenkilbpwli end aayenne

    1. അജിത് കൃഷ്ണ

      ആൾറെഡി ഞാൻ എഴുതി വെച്ചിരിക്കുന്ന മൂന്ന് കഥകൾ പെന്റിങ് ആണ്. ഞാൻ ഇപ്പോൾ ഇതിന്റെ ബാക്കി എഴുതുവാൻ പോയാൽ കമെന്റ് ബോക്സ്‌ അവർ അടിച്ചു വാരും. ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ എഴുതാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല എങ്കിലും എല്ലാം ചെയ്തു തീർത്തു ശ്രമിക്കാം പക്ഷേ കഥയിൽ കമ്പി വേണോ അതോ വെറും അവരുടെ ഹിറ്റ്‌ ലവ് സ്റ്റോറി മതിയാകുമോ…

      1. കമ്പി

      2. Love and kambhi (unni & അഞ്ജലി ) അവിഹിതം വേണ്ട. മനീഷ life

        നിൻറ്റെ ആഗ്രഹം സഭലം ആകിയ കഥയല്ലേ അപ്പോ അത് പൂർത്തിയാക്കിയിട്ട് വേറേ എഴുതുന്നത് അല്ലേ നല്ലത്ത്

    2. Nice ending ❤️❤️❤️… Oru film story oke ezhuthato…Good imagination ??? സിന്ധുരരേഖാ pathumenkil continue cheyyanam.

  11. എന്റെ പൊന്നു ബ്രോ താൻ ഒരു കൊലമാസ്സ് ആണുട്ടോ എന്തൊരു എഴുത്താണ് ബ്രോ തുടങ്ങിയ പിന്നെ കഴിയാതെ നിർത്താൻ പറ്റില്ല വായന വേറെ ലെവൽ ??? സിന്ദൂരരേഖ ഒന്ന് എഴുത് ബ്രോ കട്ട വെയ്റ്റിങ് ആണ് പ്ലീസ് പ്ലീസ്

    1. അജിത് കൃഷ്ണ

      സിന്ദൂരരേഖ എഴുതിയതാണ് ഫയൽ റിഫ്രഷ് ആയി പോയി. പേടിക്കണ്ട എഴുതി വിടുന്നതാണ്….

      1. ശരണ്യയുടെ രണ്ടാംഗർഭം next പാർട്ട്‌ എന്ന ബ്രോ വര ബ്രോ. വരും എന്ന് കുറെ ആയ്യി കേൾക്കുന്നു but വന്നില്ല. ഒരുപാട് വെയ്റ്റിംഗ് ആണ് ബ്രോ. Adutha പാർട്ട്‌ വന്നിരുന്നെങ്കിൽ nannayirunnu

  12. ആരുഷ്

    Oru part koodi please..

    Parayaan vaakkukal ella..

    ??

    really satisfying story..

    Jeevithathil ingane okke sambhavichond ith vaayichapol manasil oru vinggal..

    Super ❤️?

  13. Oru part koodi tharamo

  14. സൂപ്പർ?

  15. Wow super….???

  16. ഒരു ടെയിൽ എന്റ് ആയി മനീഷയുടെ അവസ്ഥ യും, അഞ്ജലിയുടെയും ഉണ്ണിയുടെയും തുടർ ജീവിതവും പ്രതിപാദിച്ചാൽ വളരെ നന്നായിരുന്നു.

  17. Story polichu broo❤️
    Oru request koodi ond….meenakshik verunna problemsum. Unniyudem anjalidem life um koodi olla second part venam

    1. അജിതകൃഷ്ണ

      ഏത് മീനാക്ഷി ?

      1. Maneesha ആ ഉദ്ധേശിച്ചത്. ഒരു രണ്ടാം പാർട്ട് വേണം Plട

      2. മനീഷ ആയിരിക്കും

      3. Maneesha aan bro udheshichath ?

  18. Half vayichapol mood kond kaiyinn poyi…pineed baaki vayikk vayikk enn mindil aaroo paranju konde irunnu…Vayichu…super story bro…my first comment…

  19. കുടുക്ക്

    Polichu brooo ❤️❤️❤️❤️❤️

  20. ചെകുത്താൻ

    കഥ കൊള്ളാം സ്നേഹം മറന്നു കാമത്തിന്റ പുറകെ പോകുന്ന പെൺകുട്ടികൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ മറക്കരുത്പിന്നെ ഇയാളുടെ ബാക്കി കഥകൾ ഒന്നും പൂർത്തി ആകുന്നില്ലല്ലോ,

Leave a Reply

Your email address will not be published. Required fields are marked *