മുറപ്പെണ്ണ് അഥവാ മുറപ്പെണ്ണ് [Ayush Achu] 406

അതുകൊണ്ട് നിനക്ക് നാളെ വൈകിട്ട് ഇവിടെ നിൽക്കാൻ പറ്റുവോ… ഞങ്ങൾ നാളെ കഴിഞ്ഞ് തിരിച്ചെത്തും…”

 

ഞാൻ :” അതിനെന്താ അമ്മായി ഞാൻ നാളെ ഇവിടെ നിന്നൊള്ളാം.. ”

 

അത് കേട്ട് സന്തോഷത്തോടെ അമ്മായി തിരിച്ചു പോയി…

 

ഞാൻ മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ജനലിലൂടെ ദിവ്യേച്ചി എന്നെ വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നു.. ” മാർക്ക്‌ കിട്ടിയതല്ലേ… എന്തായാലും ഞാൻ പറഞ്ഞ പോലെ ഒരു സമ്മാനം ഉണ്ട്. നീ നാളെ വാ ” ചേച്ചി പറഞ്ഞു.

 

അത് കേട്ടതും എന്തോ ഒരു ആനന്ദം എന്നിൽ നിറഞ്ഞു.. എത്രയും പെട്ടെന്ന് നാളെ ആയാൽ മതി എന്ന് തോന്നി…

അന്ന് രാത്രി ഞാൻ ഉറങ്ങീട്ടില്ല.. ചേച്ചിയെക്കുറിച്ചും കിട്ടാൻ പോകുന്ന സമ്മാനത്തെ കുറിച്ചും ഓർത്ത് കിടന്നു..

 

സമ്മാനം എന്തായിരിക്കും എന്ന് ചെറിയൊരു ധാരണ ഉണ്ടെങ്കിലും ഉറപ്പില്ല.. വല്ലാത്തൊരു സ്വഭാവക്കാരിയാണ് എന്താ കാണിക്കുന്നേന്ന് പറയാൻ പറ്റില്ല..

അങ്ങനെ പലതും ആലോചിച്ച് എപ്പഴോ ഞാൻ ഉറങ്ങി..

 

പിറ്റേന്ന് സ്കൂളിൽ പോകാനും, ബാക്കി എന്തെങ്കിലും ചെയ്യാനും ഒക്കെ മടിയായിരുന്നു… എന്നാലും ഒരുവിധം പരുപാടി എല്ലാം തീർത്ത് വൈകിട്ട് ഞാൻ വീട്ടിലേക്ക് ഓടി..

 

രണ്ട് ജോഡി തുണിയും എടുത്ത് കൈയിൽ കിട്ടിയ പുസ്‌തകവുമെടുത്ത്‌ ഞാൻ ദിവ്യേച്ചിയുടെ അടുത്തേക്ക് ഓടി…

 

എന്നാൽ ആ സന്തോഷം കുറച്ചു നേരത്തേക്ക് ഉണ്ടായൊള്ളു.. വീട് പൂട്ടിയിട്ടിരിക്കുന്നു.. ആരെയും കാണുന്നില്ല.. വീടിനു ചുറ്റും നടന്നു നോക്കി ആരുമില്ല.

 

ഞാൻ എന്തോ പോയ അണ്ണാനെപ്പോലെ വീട്ടിലേക്ക് തിരിച്ചു പോന്നു.. അവിടെ ചെന്നപ്പോൾ അമ്മ പറഞ്ഞു :” എടാ.. ഞാൻ പറയാൻ മറന്നു.. ഇന്ന് ട്യൂഷന് ചെല്ലണ്ടാ ന്ന് ദിവ്യ പറഞ്ഞിട്ടുണ്ട്. അവർ എല്ലാരും കൂടി അവരുടെ അമ്മേടെ വീട്ടിലേക്ക് പോയിരിക്കുവാ. ”

 

ഞാൻ :” കുറച്ചൂടി കഴിഞ്ഞിട്ട് പറഞ്ഞാൽ മതിയായിരുന്നല്ലോ അമ്മേ. ഞാൻ ഇപ്പോ അവിടെ പോയിട്ട് വരുന്ന വഴിയാ ”

 

അമ്മ :” അതുശേരി.. നീ എപ്പഴാ പോയെ…. നീ സ്കൂളിന്ന് വരുന്നതാ എന്നാ ഞാൻ ഓർത്തെ “

The Author

11 Comments

Add a Comment
  1. Ithinte backi ezhuthu

  2. ✖‿✖•രാവണൻ ༒

    ❤️♥️

  3. Bakki evide bro

  4. കൊള്ളാം സൂപ്പർ. തുടരുക ?

  5. Ithinte backi ezhuthu

  6. അടുത്ത പാർട്ടിൽ നല്ലൊരു കളി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  7. Kollam

  8. ചേച്ചി കഥകൾ എന്നും ഒരു ഹരമാണ് ?. പയ്യെ സ്പീഡ് കുറച്ച് ചോയിച്ച് ചോയിച് പോവാം ?

  9. നന്നായിട്ടുണ്ട്… തുടരുക എത്രയും വേഗം ബാക്കി തരാൻ ശ്രമിക്കുക ?

Leave a Reply

Your email address will not be published. Required fields are marked *