ഉമ്മ :വേഗം കുളിച്ചു ഡ്രസ്സ് മാറി വാ നമുക്ക് എൻ്റെ വീട്ടിൽ പോകണം
ഞാൻ :എന്താ ഉമ്മ പെട്ടെന്ന് …
ഉമ്മ :മാമൻ ഇന്ന് വരുന്നുണ്ട് ഗള്ഫിന് അപ്പൊ നമ്മളോട് ചെല്ലാൻ പറഞ്ഞു നാളെ സ്കൂൾ ഇല്ലാലോ അപ്പൊ നമുക് ഇന്ന് പോയി നാളെ വരാം
ഞാൻ : ഞാൻ എന്നാൽ കുളിച്ചിട്ടു വരാം …
ഉമ്മാടെ വീട്ടിൽ പോകുന്നത് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യാ ആയിരുന്നു കളിക്കാനും കറങ്ങാനും ഒക്കെ ആളുകൾ ഉണ്ട് അവിടെ കൂടാത്തതിന് മാമൻ വരികയുമാണ് വല്ല സമ്മാനം കിട്ടിയാലോ ….? ഞാൻ വേഗം കുളികഴിഞ്ഞു ഡ്രസ്സ് മാറി ..ഉമ്മ അപ്പോയെക്കും ഡ്രസ്സ് മാറി റെഡി ആയിരുന്നു ..
അങിനെ ഞങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു നടക്കണം ശേഷം ഓട്ടോ കയറി ടൗണിൽ എത്തണം ശേഷം ബസ്സ് കയറി വേണം പോകാൻ അവിടെ എത്തിയാൽ പിന്നെയും നടക്കാനുണ്ട് …ഉമ്മ എന്തെങ്കിലും തിന്നാൻ മേടിക്കും അതും കഴിച്ചു നടക്കാലായാണ് പതിവ് …
അങിനെ ഞങ്ങൾ അവിടെ എത്തിച്ചേർന്നു ..ഉമ്മാക് ഒരു അനിയനും രണ്ടു ഏട്ടനുമാണ് ഉള്ളത് ..അനിയൻ ആണ് ഇന്ന് ഗൾഫിൽ നിന്നും വരുന്നത് ..ബാക്കി രണ്ടാളും അവിടെ തന്നെ ജോലിയാണ് ..ചെറിയ അനിയന് രണ്ടു മക്കൾ ഒരാൾ ആണും ഒരു പെണ്ണും 3 ,5 വയസുള്ള കുട്ടികൾ ആണ് …
മൂത്ത മാമനും രണ്ടു മക്കൾ ആണ് ഒരാൾ എൻ്റെ മൂത്തതാണ് ഞാനും അവനും ആണ് കൂട്ട് ..പിന്നെ അവന് ഒരു അനിയത്തി ഉണ്ട് എന്നേക്കാൾ ഒരു വയസിനു ചെറുത് .ഭയങ്കര കാന്താരി ആണ് റിയ എന്നാണ് അവളുടെ പേര് ..ഒരു ഉഡായിപ്പും അവളോട് നടക്കില്ല ..എല്ലാം അവൾ എല്ലാരോടും പറയും …

കൊള്ളാം…… നല്ല തുടക്കം.🔥🔥
😍😍😍😍
Next part evide gay sex iniyum ulpeduthu
Adipoli
Super