മുറപ്പെണ്ണ് 3 [പൂച്ച] 587

മുറപ്പെണ്ണ് 3

Murappennu Part 3 | Author : Poocha | Previous Part


 

നല്ല കമെന്റുകൾക്ക് നന്ദിയുണ്ട് ❤️❤️

കമെന്റിലൂടെ പ്രോത്സാഹിപ്പിച്ച എല്ലാർക്കും, പിന്നെ പ്രണയം ഇഷ്ടപെടുന്ന എല്ലാവർക്കും…

പൂച്ചയുടെ ഹൃദയം നിറഞ്ഞ വാലൻടൈൻസ് വീക്

ആശംസകൾ……❤️❤️

 

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

 

 

 

“ചേച്ചി ഞാൻ ചോദിച്ചതിന് മറുപടിപറഞ്ഞില്ല ”

 

“ഞാൻ എങ്ങനാടാ നിന്നോട് അതുപറയുന്നേ ”

 

“ചേച്ചി പറ….. എന്നോടല്ലെപറയുന്നേ ”

 

“ഇപ്പൊ പെട്ടെന്ന് ഇങ്ങനൊക്കെ ചോദിച്ചാൽ…. ഞാൻ എങ്ങനാടാ പെട്ടെന്ന് ഒരു മറുപടിപറയുന്നത് ”

 

“ചേച്ചിക്കിപ്പോൾ വയസ്സ് ഇരുപത്തിയാറായി…..”

 

“അതിന് ”

 

“അതിനൊ….. ചേച്ചി ചിറ്റപ്പന് പ്രായമായി……, പ്രിയക്ക് ഇരുപത്തിരണ്ടും…. അവൾക്ക് ഇപ്പഴേ കുറെ ആലോചനകൾ വന്നിട്ടുണ്ട്…. അവർ വന്ന് അവളെ കണ്ടിഷ്ടപെടുന്നുമുണ്ട് പക്ഷെ ചേച്ചി നിക്കുമ്പോ അനിയത്തിയുടെ കല്യാണം നടക്കുന്നത് ശെരിയാണോ എന്ന് ചോദിച്ചു ഉത്തരത്തിനുപോലും കാക്കാതെ അവർ കല്യാണം ഒഴിയുന്നുണ്ട്….”ഞാൻ ഇത്രേയും പറഞ്ഞതുതന്നെ മുള്ളിൽ നിന്നുകൊണ്ടാണ്… എനിക്ക്ക്കഴിയില്ലായിരുന്നു എന്റെ ലെച്ചുവിനെ വേറൊരാൾക്ക് കൊടുക്കാൻ… അവൾ എന്റയ എന്റെ മാത്രം!”അല്ല ഇനി…. ലെ…. ലെച്ചുചേച്ചിക്ക് ആരെങ്കിലും ഇഷ്ടമുണ്ടോ… ഇനി അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണോ “പുറമെ തോന്നിയില്ലെങ്കിലും ഉള്ളിൽ ഞാൻ നെഞ്ചത്തിടിച്ചു കരയുകയായിരുന്നു…

അപ്പച്ചിക്കുകൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മാത്രം..

കഴിഞ്ഞ ആഴ്ച അപ്പച്ചി വിളിച്ചു…

അവളുടെ കല്യാണകാര്യം പറയാൻ….

ആദ്യം ഞാൻ ഒന്നുഞെട്ടിയെങ്കിലും പിന്നെ ഞാൻ അതൊരവസരമായി കണ്ടു….

കല്യാണം തീരുമാനിക്കുമ്പോൾ എല്ലാം ലെച്ചു ഓരോരോ കാരണങ്ങൾ പറഞ്ഞു ഒഴിയുന്നു എന്നുപറഞ്ഞയിരുന്നു അപ്പച്ചി വിളിച്ചത്…

ഞാൻ ലെച്ചുവിന് പ്രിയപ്പെട്ടതാണ് അതുകൊണ്ട് നിന്റടുത് അവൾ കാര്യം പറയും എന്നും അപ്പച്ചി സൂചിപ്പിച്ചിരുന്നു…

അവിടെ ഞാൻ കണ്ടത് എന്റെ സംശയം തെളിയിക്കാൻ വേണ്ടിയുള്ള അവസരമിരുന്നു…..

എന്റെ സംശയമാണ് ഇപ്പൊ വാക്കുകളാൽ ഞാൻ ലെച്ചുവിനോട് ചോദിച്ചത്….

“ലെച്ചുവിനാരെയെങ്കിലും ഇഷ്ടമുണ്ടോ ”

 

കേൾക്കാൻ പാടില്ലാത്തതെന്തൊക്കേട്ടപോലെ അവൾ ഞെട്ടിത്തരിച്ചെന്നെ നോക്കി…

The Author

35 Comments

Add a Comment
  1. ഗ്രാമത്തിൽ

    നല്ല രസമുണ്ട് കഥയുടെ ഒഴുക്കു.അല്ലേലും കണ്ണൻ ലച്ചുചേച്ചിക്ക് ഒഴുക്കികൊടുക്കുന്നുണ്ടല്ലോ. അവതരണ
    ശൈലി കൊള്ളാട്ടോ

    1. താങ്ക്സ്…❤️❤️

  2. Page kuranjathil sangadam illa ? ullathil nalla feel nalkunnund ? pinne ullath vazhukum enn paranjakonda?.
    Bro . Enthayalm tym pidich thannal mathy nirthi pokaruth ? super story ahn ❤

    1. പുരുഷു..!❤️❤️

  3. ❤️❤️❤️

    1. ❤️❤️

  4. ❤️❤️

    1. ❤️

  5. ??? ??? ????? ???? ???

    അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ടപെടു പിന്നെ അടുത്ത പാർട്ടിൽ പേജ് കുടുക്ക ❤❤❤❤❤

    1. ?കൂട്ടാം

  6. ഈ മാസം കഴിയില്ല..❤️❤️

  7. പേജ് കുറഞ്ഞത് എനിക്ക് അത്ര വല്യ കാര്യമായിട്ട് തോന്നിയില്ല.. പക്ഷേ കഥ അടിപൊളി ആയിട്ടുണ്ട്… ❤️ ❤️

    1. ഇഷ്ടമായതിൽ സന്തോഷം ❤️❤️

  8. Ee partum gambeeeram♥️
    Pinne, page kuravu aayirunnu but scn illa adutha part ithupole vegam thannal mathi
    ♥️♥️♥️

    1. താങ്ക്സ്..!

  9. ❤️❤️❤️❤️

    1. ❤️❤️

  10. നന്നായിരിന്നു ബ്രോ തുടരുക

    1. ❤️❤️..

  11. അപ്രതീക്ഷിതമായി വായിച്ച ഒരു സ്റ്റോറിയാണ്, എന്നാൽ കാത്തിരിക്കാൻ തക്ക വക ഉണ്ടാക്കിയെങ്കിൽ അഭിനന്ദനങ്ങൾ. Waiting for the next parts

    1. താങ്ക്സ് ബ്രോ ❤️❤️

  12. ?❤️❤️

    1. ഗ്രാമത്തിൽ

      നല്ല രസമുണ്ട് കഥയുടെ ഒഴുക്കു.അല്ലേലും കണ്ണൻ ലച്ചുചേച്ചിക്ക് ഒഴുക്കികൊടുക്കുന്നുണ്ടല്ലോ. അവതരണ
      ശൈലി കൊള്ളാട്ടോ

  13. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഇഷ്ടപ്പെട്ടു… അത്ര തന്നെ… ❣️❣️❣️

    1. ❤️❤️

  14. ?❤️?❤️ ഫീൽ ഗുഡ് സ്റ്റോറി ?❤️

    1. താങ്ക്സ് ❤️

  15. അരുൺ മാധവ്

    സിമ്പിൾ വാക്കുകൾ കൊണ്ട് നല്ലൊരു ഫീൽ ഉണ്ടാക്കുവാൻ കഴിഞ്ഞു ❤ അഭിനന്ദനങ്ങൾ??

    1. താങ്ക്സ് ❤️❤️

    2. അനുപമ മിസ്സ്‌ ഉടനെ കാണുവോ ബ്രോ??

  16. കഥ കൊള്ളാം അധികം വൈകരുത് bro ……. follow up കിട്ടുകയില്ല സ്റ്റോറി തുടക്കം മുതൽ വീണ്ടും വായിക്കേണ്ടി വരും….

  17. Simple story enthukondum heavy aayittundu ezhuthu

    1. ❤️❤️

  18. Poratte next part katta waiting… Page koottiya നന്നായിരുന്നു

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *