ആദ്യം പ്രിയയുടെ മുറി എനിക്കുതന്ന് അവൾ ലെച്ചുവിന്റെ കൂടെകിടക്കട്ടെ എന്ന ആശയം ചിറ്റപ്പൻ പറഞ്ഞത്…
ഉടനെ…
“വേണ്ട അവനും ഞാനും എന്റെ റൂമിൽ കിടന്നോളാം..”
പിന്നെയുള്ളതിന്റെ ബാക്കിയാണ് ഇപ്പൊ നടന്നത്..
കാട്ടിലെന്റെ രണ്ട് അറ്റാതായി കിടക്കുകയായിരുന്നു ഞങ്ങൾ… ഞാൻ ചുവരിനോട് ചേർന്നും മറു വശത്തു ലെച്ചുവും..
“ഡാ നിന്റെ ബാക്കി പരുപാടി എങ്ങനാ..”
“എന്തുപരുപാടി..”
“നിന്റെ കോഴ്സ് കഴിഞ്ഞില്ലേ ഇനി എങ്ങനാ..”
“റിസൾട്ട് വന്നതിനു ശേഷം ക്യാമ്പസ് സെലെക്ഷൻ കാണും ചേച്ചി… അതുവഴി നല്ലതുവല്ലതും നോക്കണം..”
“എത്രയും പെട്ടെന്നുതന്നെ ഒരു ജോലി നോക്കുകേട്ടോ..”
“മ്മ്..”
“നിന്റെ ചേട്ടനെ കണ്ടുപഠി… ഇപ്പൊ നല്ലജോലിയിൽ അല്ലെ…. ഇരുപതിനാലുവയസ്സിലല്ലേ ഒരു ബാങ്ക് മാനേജർ ആയത്…. ഇനി അതുലേട്ടൻ നല്ല ആലോചനകൾ വരില്ലേ… നിനക്കും വരും നല്ല ആലോചനകൾ.. നീയും നല്ല ജോലിവാങ്ങു..”
“മ്മ്..”ചേച്ചി അവന്റെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വർഷയെ ആണ് ഓർമവന്നത്… അവരിപ്പോഴും അഗാധമായ പ്രണയത്തിലാണെന്ന് ലെച്ചുവിനോട് പറയാല്ലോ….”അവൻ അവനുള്ള പെണ്ണിനെ കണ്ടുപിടിച്ചു കഴിഞ്ഞ് ചേച്ചി..”
വിശ്വസിക്കാനാവാതെ അവൾ ചെരിഞ്ഞു എന്നെനോക്കി…
“സത്യമാണോടാ നീ പറയുന്നേ..”
“ഇക്കാര്യത്തിൽ കള്ളം ഞാൻ പറയില്ല..”
“ആരാടാ ആൾ…”
“വേറെ ആർ വർഷ തന്നെ… ”
“വർഷയോ…. അതെപ്പോ സംഭവിച്ചു…”
നടന്നതെല്ലാം ഞാൻ അവളോട് പറഞ്ഞു….
എല്ലാം കേട്ടുകഴിഞ്ഞപ്പോ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി അതവളുടെ മുഖത്തുണ്ടായിരുന്നു..
“അതെന്തായാലും നന്നായി പെണ്ണിനെ അന്വേഷിക്കണ്ടല്ലോ..”
“മ്മ്….”
പിന്നെയൊന്നും ഞാനും അവളും സംസാരിച്ചില്ല..
എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..
അവളിലെ വിയർപ്പിന്റെ മണം എന്നെ കീഴ്പ്പെടുത്തികൊണ്ടിരുന്നു… റൂമിലെ സീറോ ബൾബിന്റെ വെട്ടത്തിൽ അവൾ ഉറങ്ങുന്നത് എനിക്കുകാണാമായിരുന്നു..
അവൾ ഉറങ്ങുവാണോ… അതോ വെറുതെ കണ്ണടച്ചു കിടക്കുവാണോ… അറിയില്ല..
കുറച്ചുനിമിഷം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം അവൾ ഉറങ്ങി എന്നെന്നെ അറിയിച്ചു…
ഞാൻ അവൾക്കുനേരെ തിരിഞ്ഞുകിടന്നു..
അവളുടെ ഇരുനിറമുള്ള സൗന്ദര്യത്തിൽ ഞാൻ മയങ്ങിപോയിരുന്നു…
നല്ല രസമുണ്ട് കഥയുടെ ഒഴുക്കു.അല്ലേലും കണ്ണൻ ലച്ചുചേച്ചിക്ക് ഒഴുക്കികൊടുക്കുന്നുണ്ടല്ലോ. അവതരണ
ശൈലി കൊള്ളാട്ടോ
താങ്ക്സ്…❤️❤️
Page kuranjathil sangadam illa ? ullathil nalla feel nalkunnund ? pinne ullath vazhukum enn paranjakonda?.
Bro . Enthayalm tym pidich thannal mathy nirthi pokaruth ? super story ahn ❤
പുരുഷു..!❤️❤️
❤️❤️❤️
❤️❤️
❤️❤️
❤️
അടിപൊളി ബ്രോ ഒരുപാട് ഇഷ്‌ടപെടു പിന്നെ അടുത്ത പാർട്ടിൽ പേജ് കുടുക്ക ❤❤❤❤❤
?കൂട്ടാം
ഈ മാസം കഴിയില്ല..❤️❤️
പേജ് കുറഞ്ഞത് എനിക്ക് അത്ര വല്യ കാര്യമായിട്ട് തോന്നിയില്ല.. പക്ഷേ കഥ അടിപൊളി ആയിട്ടുണ്ട്… ❤️ ❤️
ഇഷ്ടമായതിൽ സന്തോഷം ❤️❤️
Ee partum gambeeeram♥️
Pinne, page kuravu aayirunnu but scn illa adutha part ithupole vegam thannal mathi
♥️♥️♥️
താങ്ക്സ്..!
❤️❤️❤️❤️
❤️❤️
നന്നായിരിന്നു ബ്രോ തുടരുക
❤️❤️..
അപ്രതീക്ഷിതമായി വായിച്ച ഒരു സ്റ്റോറിയാണ്, എന്നാൽ കാത്തിരിക്കാൻ തക്ക വക ഉണ്ടാക്കിയെങ്കിൽ അഭിനന്ദനങ്ങൾ. Waiting for the next parts
താങ്ക്സ് ബ്രോ ❤️❤️
?❤️❤️
നല്ല രസമുണ്ട് കഥയുടെ ഒഴുക്കു.അല്ലേലും കണ്ണൻ ലച്ചുചേച്ചിക്ക് ഒഴുക്കികൊടുക്കുന്നുണ്ടല്ലോ. അവതരണ
ശൈലി കൊള്ളാട്ടോ
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ഇഷ്ടപ്പെട്ടു… അത്ര തന്നെ… ❣️❣️❣️
❤️❤️
?❤️?❤️ ഫീൽ ഗുഡ് സ്റ്റോറി ?❤️
താങ്ക്സ് ❤️
സിമ്പിൾ വാക്കുകൾ കൊണ്ട് നല്ലൊരു ഫീൽ ഉണ്ടാക്കുവാൻ കഴിഞ്ഞു ❤ അഭിനന്ദനങ്ങൾ??
താങ്ക്സ് ❤️❤️
അനുപമ മിസ്സ് ഉടനെ കാണുവോ ബ്രോ??
കഥ കൊള്ളാം അധികം വൈകരുത് bro ……. follow up കിട്ടുകയില്ല സ്റ്റോറി തുടക്കം മുതൽ വീണ്ടും വായിക്കേണ്ടി വരും….
Simple story enthukondum heavy aayittundu ezhuthu
❤️❤️
Poratte next part katta waiting… Page koottiya നന്നായിരുന്നു
❤️❤️