ഞാൻ : ജോ ഒന്നു ഫ്രഷ് ആയിക്കോളൂ എന്നിട്ട് പോയി ഭക്ഷണം കഴിക്കാം.
ജോ : പുറത്തുപോയി വന്ന ശേഷം കുളിക്കാം.
റൂം കാണിച്ചു തരാൻ വന്ന പയ്യൻ പുറത്തു പോയപ്പോൾ ജ്യോതി അടുത്ത് വന്നൊരു ഹഗ്. കെട്ടിപ്പിടുത്തം കുറച്ചു നേരം നീണ്ടു. അത് കഴിഞ്ഞു ചുണ്ടിൽ ഒരു കിസ്സ് തന്ന് ഇപ്പൊ ഇത് മതീട്ടോ എന്ന് പറഞ്ഞു.
ബാത്ത് റൂമിൽ പോയി ഫ്രഷ് ആയി വന്നു രണ്ടാളും താഴെ റെസ്റ്റോറന്റ് ൽ പോയി ചായ കുടിച്ചു നേരെ ബാഹുബലിയുടെ പ്രതിമ യുള്ള വിദ്യ ഗിരി കുന്നിലേക്ക് നടന്നു കയറി. അവിടേക്ക് ചെരുപ്പ് ഇടാൻ പാടില്ല എന്നുള്ളത് കൊണ്ട് തന്നെ ഹോട്ടൽ റൂമിൽ ഊരി വച്ചിരുന്നു രണ്ടാളും. ഹോട്ടലിന് തൊട്ടടുത്ത് തന്നെയാണ് ഈ കുന്നിലേക്കുള്ള വഴി തുടങ്ങുന്നത്.
സ്റ്റെപ്പുകൾ കയറി തുടങ്ങി. കുറച്ചൊന്നുമല്ല ഉള്ളത് ഏതണ്ട് നാനൂറിനടുത്ത് സ്റ്റെപ്പുകൾ കയറാനുണ്ട്. ഏകദേശം പാതി കയറി. മുന്നിൽ നടക്കുന്ന ജ്യോതിയുടെ നിതംബ ചലനം എന്നെ ഹരം കുളിക്കുന്നുണ്ടായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ തവണയാണ് ശ്രാവണ ബലഗള വരുന്നത്.അതുകൊണ്ടുതന്നെ കാണാൻ പോകുന്ന ബ്രഹദീശ്വര പ്രതിമയെക്കാൾ മുന്നിൽ ഇളകുന്ന ഈ നിതംബങ്ങൾ തന്നെയായിരുന്നു എന്നെ വികാരം കൊള്ളിച്ചത്. ഇടക്കൊന്നു തിരിഞ്ഞു നോക്കിയ ജോ എന്റെ നോട്ടം കാണാതിരിക്കാൻ ഞാനും തിരിഞ്ഞു. എന്നിട്ട് താഴെയുള്ള ആ വലിയ തടാകം കാണിച്ചുകൊടുത്തു.
അവിടെനിന്ന് ജ്യോതിയുടെ മൂന്നുനാല് ഫോട്ടോസ് എടുത്തു കൊടുത്തു. പിന്നെയും മുകളിലേക്ക് കയറി അങ്ങനെ സ്റ്റെപ്പുകൾ മുഴുവനായി കയറി ബാഹുബലിയുടെ അടുത്തെത്തി അത് ചുറ്റി നടന്നു കുറെ ഫോട്ടോസ് എടുത്തു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌