സ്നേഹ സമ്പന്നരായ ഭാര്യ ഭർത്താക്കന്മാർ എന്ന ധാരണയിലാകണം അയാൾ കുറച്ചു ഫോട്ടോസ് എടുത്തു മൊബൈൽ തിരികെ തന്നു വിഷ് ചെയ്തു പോയി. ജ്യോതിയുടെ കൈകൾ ചേർത്തു പിടിച്ചുകൊണ്ടു തന്നെ ഞാൻ പിന്നെയും മുന്നോട്ട് നടന്നു . ബാഹുബലിയുടെ 56 അടി ഉയരമുള്ള ഒറ്റക്കൽ പ്രതിമയുടെ മുന്നിൽ അതിൻറെ പത്തിലൊന്നു മാത്രം പൊക്കമുള്ള നമ്മളെത്ര നി സാരം. അവിടെ വെച്ച് ജ്യോതിയുടെ ഫോട്ടോകൾ മൊബൈൽ എടുത്തു.രണ്ടാളും കൂടിയുള്ള ഫോട്ടോസ് എടുക്കാൻ എൻറെ മൊബൈൽ മറ്റോരാൾക്ക് കൊടുത്തു.
തിരിച്ചിറങ്ങിയപ്പോൾ കൈകൾ കോർത്ത് പിടിച്ചിരിക്കുകയാണ് ഇറങ്ങിയത്. സ്റ്റെപ്പുകൾ എല്ലാം ഇറങ്ങി കഴിഞ്ഞശേഷം റൂമിലെത്താൻ എനിക്ക് തൃപ്തിയായിരുന്നു ധൃതി ആയിരുന്നു കാരണം നഗ്നനായ ബാഹുബലിക്ക് അ ടുത്തു ഞാൻ കണ്ടത് വസ്ത്രം ധരിച്ച ജ്യോതി യെ ആയിരുന്നെങ്കിലും ഒരു നൂൽ പോലും ബന്ധമില്ലാതെ അവളെ കാണാൻ കൊതി മൂത്ത് തുടങ്ങിയിരുന്നു.എടുത്തെങ്കിലും ചോദ്യത്തിന് ആയിരുന്നു പക്ഷേ എങ്ങനെ തുടങ്ങും എന്നത് മാത്രമാണ് പ്രശ്നം.
(തുടരും )

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌