മുസാഫിറിന്റെ ഡയറികുറിപ്പുകൾ [Mauna Loa] 159

 

അങ്ങനെ വണ്ടി ചുരം കയറി തുടങ്ങിയിട്ടുണ്ട്. കാഴ്ചകൾ കാണുന്നതിനോടൊപ്പം വീണ്ടും കഥകൾ പറഞ്ഞു തുടങ്ങി.

 

ജീവിതത്തിൽ ഭർത്താവിനെക്കുറിച്ച് ഉണ്ടായിരുന്ന പ്രതീക്ഷകൾ,അത് താളം തെറ്റിച്ചത്, യാത്ര വായന തുടങ്ങിയ ഇഷ്‌ടങ്ങൾ, എഞ്ചിനീയറിങ് കോളേജ് കാലഘട്ടത്തിനു ശേഷം ഉള്ള ജീവിതം എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞു നിർത്തിയ ഇടത്ത് നിന്നും ബാക്കി പറഞ്ഞു തുടങ്ങി.

 

വിവാഹ ജീവിതത്തിലെ പരാജയത്തിനു ശേഷം പുരുഷന്മാർ അടുത്ത് ഇടപഴകുന്നത് പോലും വെറുത്തു പോയി എന്നതാണ് സത്യം. കല്യാണം പോലും ഇനി വേണ്ട എന്ന് തോന്നിപ്പോകുന്നു.

 

ഇനി എങ്ങനെയായാലും നേരിൽ പരിചയപ്പെട്ടു എല്ലാം കൊണ്ട് സിംഗ് ആവുന്നതാണ് ആവുന്ന ഒരാളെ മാത്രമേ ജീവിതത്തിൽ കൂടെ കൂട്ടാൻ പറ്റും. നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം കൂടെ കിടക്കാൻ ഒരാൾക്ക് വേണ്ടി ജീവിതം തുലക്കാൻ ഇനി ആവില്ല. ഒരുവട്ടം തന്നെ അബദ്ധം പറ്റിയതാണ് എന്നും മാരീഡ് ലൈഫ് വല്ലാത്തൊരു അനുഭവമാണ് അത് കൊണ്ട് തന്നെ ഒരു വട്ടം ചൂടുപാൽ കുടിച്ചു പച്ചവെള്ളം കണ്ടാലോ കുടിക്കും എന്നുപറയുകയാണ് എന്റെ ജീവിതം എന്നിങ്ങനെ പറഞ്ഞു. കല്യാണം കഴിച്ചില്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ട് പക്ഷേ അതിലുപരി നമ്മളുടെ ഫ്രീഡം തന്നെയാണ് കളയുന്നത്.

 

ഞാൻ : ജോ, സത്യം പറ ഘട്ടത്തിൽ നിനക്ക് ഈ ഡൈവോഴ്സ് കഴിഞ്ഞ കാലഘട്ടത്തിൽ ഇതുവരെ ഒരിക്കലും ആരോടെങ്കിലും ഫിസിക്കൽ തോന്നിയിട്ടില്ലേ?

 

ജോ : അതൊക്കെ തോന്നിയിട്ടില്ലെങ്കിൽ പിന്നെ നമ്മൾ മനുഷ്യരാകുമോ? പിന്നെ പിന്നെ നമ്മുടെ ജോലിയുടെ തിരക്കും ബാക്കിയുള്ള കാര്യങ്ങളും ആലോചിക്കുമ്പോൾ ഇതിനെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും സമയം കാണില്ലഎന്നതാണ് സത്യം.പിന്നെ വല്ലപ്പോഴും ഒക്കെയാണ് ഫ്രീ ടൈം കിട്ടുക. ആ നേരത്ത് എല്ലാവരും എന്താ ചെയ്യുന്നത് ഞാനും ചെയ്യും.

The Author

മൗനലോവ

www.kkstories.com

2 Comments

Add a Comment
  1. അപ്പൊ തുടങ്ങുവല്ലേ

  2. തുടക്കം കലക്കി 👌

Leave a Reply

Your email address will not be published. Required fields are marked *