ജോ : ‘വേണ്ട, പക്ഷേ ശ്രദ്ധിച്ചാൽ മതീ ട്ടോ. ഏതെങ്കിലും കേസുകെട്ടുകൾക്ക് അടുത്തു പോയി വല്ല അസുഖോം വരുത്തി വെക്കേണ്ടട്ടോ .’
ഇങ്ങനെ ഇങ്ങനെ സംസാരിച്ചു സംസാരിച്ചു വണ്ടി ഗുണ്ടൽപേട്ട കഴിഞ്ഞിരുന്നു. ഇനി ഏകദേശം ഒരു മണിക്കൂർ കൂടി ഉണ്ടാകും മൈസൂരിലേക്ക് എന്ന് അവളോട് പറഞ്ഞു. ഈ സംസാരവും തൊട്ടടുത്ത് ചേർന്നിരുന്നു കൊണ്ട് അവളുടെ ശരീരത്ത് നിന്നും എന്റെ ദേഹത്തെക്ക് പടരുന്ന ചൂടുമെല്ലാം വികാരങ്ങളെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ പ്രതിഫലനം എന്റെ അരക്കെട്ടിലും ഉണ്ടായി.
എന്റെ ജവാൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയ ശേഷം കുസൃതിയോടെ അവൾ പറഞ്ഞു
ജോ : ഇത് ഇറങ്ങുമ്പോഴേക്കും ok ആകുമോ? ഇല്ലെങ്കിൽ പാസഞ്ചേഴ്സ്ന്റെ ഇടയിൽ മൊത്തം നാറും ട്ടോ
ഞാൻ : അവനെ ഉണർത്തിയ നീ തന്നെയാണ് തന്നെയാണ് അതിനുത്തരവാദി.
ജോ : ‘എടാ നീ ഈ കാര്യത്തിൽ ചീത്തപ്പേര് ഒന്നും കേൾപ്പിക്കുന്നില്ലെങ്കിലും അത്ര നിഷ്കളങ്കൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങളൊക്കെ മുട്ടില്ലാന്ന് നടക്കുന്നുണ്ട് എന്നാണ് ഞാനും അറിഞ്ഞത്. അതുകൊണ്ട് ഇന്നത്തെ ദിവസം തൊടലും പിടിക്കാൻ ഒരു വഴിക്ക് പോകും. ഇതൊക്കെ കഴിഞ്ഞു തിരിച്ചു പോയാൽ എന്റെ അവസ്ഥ എന്തായിരിക്കും ഓർമ്മയുണ്ടോ?
“ജോ, നമ്മളുടെ സൗഹൃദം ഇന്നൊരു ദിവസം കണ്ടു തുടങ്ങിയതല്ല. ഈ യാത്രയുടെ അവസാനം ബൈ പറഞ്ഞു ഇറങ്ങുമ്പോൾ അവസാനിപ്പിക്കാനും ഉള്ളതല്ല. ഞാൻ നിന്നെ അങ്ങനെ ഒരു ആംഗിളിൽ കണ്ടിട്ട് പ്ലാൻ ചെയ്തതും അല്ല ഈ യാത്ര എന്നറിയാമല്ലോ.”

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌