“എടാ, ഞാൻ അങ്ങനെ പറഞ്ഞതല്ല. ഒരു പെണ്ണ് ഒരാണിനെ depend ചെയ്യുന്ന പ്രധാനപ്പെട്ട നാല് കാര്യങ്ങൾ ഉണ്ട്. ഫിനാൻഷ്യൽ ഡിപ്പെൻഡൻസി , കെയർ , ലവ്, പിന്നെ സെക്സ്.എന്നെ സംബന്ധിച്ചിടത്തോളം ഫിനാൻഷ്യൽ ഡിപ്പൻഡൻസി ഒരു പ്രശ്നമല്ല. എന്റെ ആവശ്യത്തിനുള്ളതും അതിൽ അധികവും ഞാൻ സമ്പാദിക്കുന്നുണ്ട്. രണ്ടാമത്തേത് കെയർ. നാട്ടിലൊക്കെ ഉള്ളത് പോലെ ചൂണ്ടിക്കാണിക്കാൻ കൂടെ ഒരാൾ കൂടെ ഉണ്ടാവണം എന്നുള്ള പ്രശ്നമൊന്നും ഈ ബാംഗ്ലൂർ ടൗണിൽ ഇല്ല. ഒരു മുതിർന്ന സ്ത്രീക്ക് സിംഗിൾ ലൈഫ് തുടർന്നാൽ ആരും അവരുടെ കാര്യത്തിൽ തലയിടാൻ വരൂല. പിന്നെ മൂന്നാമത്തെ സ്നേഹം, സ്നേഹിക്കാൻ കൊതിക്കപ്പെടാത്ത ആരാ ഉള്ളത്? നാലാമത്തെത് സെക്സ് അതും ഒരു മനുഷ്യൻക്ക് ആവശ്യം വരുന്ന കാര്യം തന്നെയാണ്. സ്നേഹത്തിനു വേണ്ടിയും സെക്സ് ന് വേണ്ടിയും പലരെയും സമീപിക്കാനൊന്നും ഒരു പെണ്ണിനു കഴിയില്ല. പിന്നെ അവളുടെ സർക്കിളിൽ അവൾ അറിയപ്പെടുന്ന അറിയപ്പെടുന്നത് വേറെ പല പേരിലും ആയിരിക്കും.”
‘ജോ, നീ ജീവിതത്തെ കൂടുതൽ വിശാലമായി കാണാൻ തുടങ്ങിയിരിക്കുന്നു ”
“അതേടാ, ജീവിതം പലതും നമ്മളെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ഒന്ന് ചോദിച്ചോട്ടെ, ഒരു സ്ഥിരമായ പാർട്ണർ എനിക്ക് ഉണ്ടാകുന്നതുവരെ എങ്കിലും ഒരു ഫ്രണ്ട് നിലക്ക് മൂന്നാമത്തെയും നാലാമത്തെയും കാര്യങ്ങൾ നിനക്ക് തരാൻ പറ്റുമോ?”
ഇതൊരു പൊല്ലാപ്പ് ആവുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ ചിന്തകൾ കണ്ടിട്ടാവണം ജ്യോതി തുടർന്നു.

അപ്പൊ തുടങ്ങുവല്ലേ
തുടക്കം കലക്കി 👌