മുതലാളിയുടെ മകൾ എന്റെ ഭാര്യയായി [തൂലിക] 392

 

സമയം ഏതാണ്ട് 10 മണിയായി അവൾ എന്നെ നോക്കി വന്നു

 

“രവിയേട്ടാ വാ ഭക്ഷണം കഴിക്കണ്ടേ”

 

അവളുടെ എല്ലാ ചോദ്യങ്ങൾക്കും എനിക്ക് മൂളാൻ മാത്രമേ കഴിയുന്നുള്ളു “ഉം” അത് പറഞ്ഞുകൊണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു “എങ്കിൽ വാ എടുത്തു വെച്ചിട്ടുണ്ട്” അതും പറഞ്ഞിട്ട് അവൾ പോയി

 

ഞാൻ എണീറ്റു അവളുടെ പുറകെ പോയി, അത് ഒരു ചെറിയ വീടാണ് എങ്കിൽ പോലും ഒരുപാട് സൗകര്യങ്ങൾ ഉണ്ടായിരുന്നു, ഞാൻ അവളുടെ പുറകെ പോയി അടുക്കളയോട് ചേർന്നുള്ള ഡെയിനിങ് ടേബിളിൽ ഇരുന്നു എനിക്ക് നേരെ അമ്മയും, അവൾ എനിക്കും അമ്മയ്ക്കും ഭക്ഷണം വിളമ്പി തന്നു അവളും എന്റെ ഒപ്പം ഇരുന്ന് കഴിച്ചു, കുറച്ചു കഴിഞ്ഞു എന്റെ കാലിൽ എന്തോ ഇഴയുന്ന പോലെ തോന്നി ഞാൻ പെട്ടെന്ന് കാല് വലിച്ചു പിന്നെയും അതുപോലെ വന്നു ഞാൻ നോക്കിയപ്പോൾ അവളാണ് എന്നെ നോക്കി ഒരു കണ്ണിറുക്കി പുഞ്ചിരിച്ചു, ഞാൻ പെട്ടെന്ന് കാൽവലിച്ചു എന്നിട്ട് അമ്മയെ നോക്കി അമ്മ ഇതൊന്നും അറിയാതെ ഭക്ഷണം കഴിക്കുവാണ്, “ഉം പെണ്ണ് മൂഡാക്കി എടുക്കുവാണ് ഞാൻ മനസ്സിൽ പറഞ്ഞു”

 

അങ്ങനെ ഞങ്ങൾ എല്ലാവരും കഴിച്ചു കഴിഞ്ഞു കിടക്കാനായി പോയി, അല്പം കഴിഞ്ഞു അവൾ ഞാൻ കിടക്കുന്ന റൂമിൽ വന്നു നിന്നു എന്നിട്ട് അവൾ അകത്തു കയറി വാതിൽ കുറ്റിയിട്ടു

 

ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി അപ്പോൾ അവൾ വാതിൽ കുറ്റിയിട്ടിട്ട് ബെഡ് വിരിക്കാൻ പോയി എനിക്ക് അവൾ ചെയ്യുന്നതൊന്നും പിടികിട്ടുന്നില്ല, ഞാൻ അവളുടെ അടുത്ത് ചെന്നു വിളിച്ചു ചോദിച്ചു

 

“രാധിക… നീ…. നീ… എന്താ.. ഇ…ഇവിടെ” ഞാൻ വിക്കി വിക്കി അവളോട്‌ ചോദിച്ചു അപ്പോൾ അവൾ എന്നെ നോക്കികൊണ്ട് “ഭാര്യ ഭർത്താവിന്റെ കൂടെ അല്ലേ കിടക്കുന്നെ” അതും പറഞ്ഞിട്ട് അവൾ കിടക്ക വിരിച്ചു, ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല, അല്ല മിണ്ടാൻ കഴിയില്ല, “എല്ലാം കൈയിൽ നിന്ന് പോയല്ലോ ദൈവമേ” ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് ഇട്ടിരുന്നു ഷർട്ട് ഊരി ഡ്രസ്സ്‌ സ്റ്റാൻഡിൽ ഇട്ടു തിരിഞ്ഞു കിടക്കാനായി വന്നു, അപ്പോൾ അവൾ അവളുടെ അഴിഞ്ഞു കിടന്ന മുടി വാരികെട്ടി കിടക്കാനായി വന്നു ഞാൻ കട്ടിലിൽ കയറി ഭിത്തിയോട് ചേർന്ന് തിരിഞ്ഞു കിടന്നു, കുറച്ചു കഴിഞ്ഞു ഒരു കൈ എന്റെ ദേഹത്തു വന്നു വീണു ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കി അപ്പോളവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്നോട് ചേർന്ന് കിടന്നു, ഞാൻ അവളെ നോക്കി ഒന്നും മിണ്ടാൻ കഴിയാതെ കിടന്നു, അപ്പോൾ അവൾ എന്നെ നോക്കി ചോദിച്ചു “മ്മ് എന്താ” ഞാൻ ഒന്ന് നോക്കി കണ്ണ് അടച്ചു കാണിച്ചു, “എന്താ ഏട്ടാ” അവൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു, പെണ്ണ് പണ്ണിക്കാൻ വേണ്ടിയുള്ള തയാറെടുപ്പ് ആണ്, “ഞാൻ മനസ്സിൽ പറഞ്ഞു” അപ്പോൾ ഞാൻ അവളെ വിളിച്ചു “രാധിക” “ഉം” അവൾ ഒന്ന് മൂളി

The Author

10 Comments

Add a Comment
  1. ഓക്കേ. കൊള്ളാം. തുടരുക ?

  2. Ini avalku orma varatte ennitu aval husband aayi vere angikarikkate vazhi illathe appolekum oru pregnancy kudi varate

  3. പൊന്നു.?

    അടിപൊളി തുടക്കം……

    ????

  4. ♥️?♥️ ORU PAVAM JINN ♥️?♥️

    ♥️♥️♥️♥️♥️?

  5. ഒന്നും പറയാനില്ല പൊളിച്ചു മുത്തേ അടുത്ത ഭാഗം വേഗം തരണേ

  6. കുബേരൻ സംയുക്‌ത ?

  7. അമ്പിളി മാധവന്റെ ഭാര്യ യുടെ ബാക്കി എവിടെ?

  8. കിടിലൻ കോൺസെപ്റ്റ്
    മുതലാളിയുടെ വീട്ടിൽ തന്നെ അവൻ മുതലാളിയുടെ മകളുടെ റൂമിൽ താമസികണമായിരുന്നു
    മുതലാളിയുടെ ഭാര്യക്ക് മുന്നിൽ വെച്ച് അവളെ ചേർത്തു പിടിക്കുന്നതും അവളോട് സ്നേഹത്തോടെ സംസാരിക്കുന്നതും ഒക്കെ ആലോചിച്ചിട്ട് തന്നെ ത്രില്ല് അടിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *