മുത്തൂസ് [Manu] 524

മുത്തുവിൻ്റെ ബാപ്പ സുബൈർ ഗൾഫ് ബിസിനസ് ആണ്.
അത്യാവശ്യം തരക്കേടില്ലാത്ത സാമ്പത്തിക ശേഷിയുള്ള കുടുംബം.
സുബൈറിൻ്റെ സുഹൃത്തും സുബൈറിനു കുടുംബ വിഹിതമായി കിട്ടിയ കട വാടകക്ക് എടുത്ത് കച്ചവടം ചെയ്യുന്നവനുമായ മായിൻ ഇക്കയാണ് മുത്തുവിനെ കച്ചവടത്തിലേക്ക് കൊണ്ടുവന്നത്.
അതൊക്കെ കഥയുടെ വഴിയെ നിങ്ങൾക്ക് മനസ്സിലാവും.
വളരെ കർശന നിയന്ത്രണങ്ങൾ നിറഞ്ഞതായിരുന്നു മുത്തുവിൻ്റെ ബാല്യം.
ബാപ്പ ഗൾഫ് ആയ്‌ത് കൊണ്ട് തന്നെ പൂർണ്ണമായും ഉമ്മയുടെ ശിക്ഷണത്തിൽ ആണ് വളർന്നത്.
അവനെ എവിടെയും വിടില്ല.
സ്കൂൾ വീട്… വീട് സ്കൂൾ ഇതായിരുന്നു മുത്തുവിൻ്റെ ലോകം.
സ്കൂൾ വിട്ട് നേരെ വീട്ടിൽ എത്തണം.. സമയം 2മിനിറ്റ് വൈകിയാൽ റാബിയ അവൻ്റെ പുറം പൊളിക്കും.
കൂട്ടുകാരോടൊപ്പം കറങ്ങാനോ കളിക്കാനോ വിടില്ല.
അത്കൊണ്ട് തന്നെ വളരെ സൈലൻ്റ് ആയ കുട്ടിയായാണ് മുത്തു വളർന്നത്.
സ്കൂളിലെ മറ്റ് കുട്ടികളൊക്കെ കമ്പി പുസ്തകങ്ങള് നോക്കുമ്പോഴും വായ് നോക്കി നടക്കുമ്പോഴും മുത്തു കൂട്ടത്തിൽ ഉണ്ടാവില്ല.
കാരണം സ്കൂൾ വിട്ടുള്ള സമയത്താണ് കമ്പിപുസ്തകം നോക്കലൊക്കെ ഉണ്ടാവുക.. ആ സമയത്ത് മുത്തുവിനു വീട്ടിൽ എത്താനുള്ള വെപ്രാളം ആയിരിക്കും.

അങ്ങിനെ മുത്തു പ്ലസ്ടു പൂർത്തിയാക്കിയ കാലം..
അതായത് കൃത്യം 8 വർഷം മുമ്പ്..

(ഒരു വർഷം അവനും ഉമ്മയും ബാപ്പയുടെ കൂടെ ഗൾഫിൽ പോയി നിന്നത് കാരണം സ്കൂൾ ലൈഫിൽ അവൻ്റെ ഒരു വർഷം പാഴായി പോയിട്ടുണ്ട്.)
അത് കൊണ്ട് തന്നെ 18 വയസ്സിലാണ് അവൻ പ്ലസ്ടു കഴിഞ്ഞത്.
വെക്കേഷൻ വന്നു കൂട്ടുകാരൊക്കെ ബന്ധുവീടുകളിലും മറ്റും പോയി വെക്കേഷൻ അടിച്ച് പൊളിക്കാൻ തുടങ്ങി. മുത്തുവിനു എങ്ങോട്ടും പോവാൻ പെർമിഷൻ ഇല്ല.
അവനു വെറുതെ പോയി ഇരിക്കാൻ പെർമിഷൻ ഉള്ള ഏക സ്ഥലം മായിൻ ഇക്കയുടെ കടയാണ്.
സുബൈറിൻ്റെ സുഹൃത്താണ് മായിൻ എന്നതിനാലും കടയുടെ ഓണർ സുബൈർ ആയതിനാലും ആയിരിക്കാം മായിൻ ഇക്കയുടെ കടയിൽ പോകാൻ റാബിയ മുത്തുവിന് പെർമിഷൻ നൽകിയത്..
മായിൻ ഇക്കാക്ക് അന്ന് 44 വയസ്സുണ്ട്..
അതായത് സുബൈറിൻ്റെ അതെ പ്രായം.
വെക്കേഷൻ ടൈമിൽ മുത്തു രാവിലെ ഫുഡ് കഴിച്ച് മായിൻ ഇക്കയുടെ കടയിലേക്ക് വിടും പിന്നെ വിശക്കുമ്പോഴേ വീട്ടിലേക്ക് വരൂ..
അതുവരെ കടയിൽ അത്യാവശ്യം വായ് നോട്ടം ഒക്കെയായി കഴിച്ചു കൂടും..
മായിൻ ഇക്കായുമായി മുത്തു നല്ല കൂട്ട് ആയി..
മായിൻ അവനു ഇടക്ക് മിഠായി ഒക്കെ കൊടുക്കും..
ഒരു പലചരക്ക് കടയാണ് മായിൻ്റേത്..
വലിയ കച്ചവടം ഒന്നും ഇല്ല മുത്തുവിൻ്റെ വീട്ടിലേക്ക് വരുന്ന ഇടവഴിയിലാണ് കട..
ഈ ഇടവഴിയിലെ കടയിൽ ആര് വരാനാണ്?
പരിസരത്തെ വല്ല സ്ത്രീകളും അത്യാവശ്യം വേണ്ട സാധനങ്ങൾക്ക് വരും.. അല്ലാതെ ഒരു കച്ചവടവും അവിടെ ഇല്ല..
കട പഴയ മോഡൽ പലകയുടെ വാതിൽ ഉള്ളതാണ്.. ഇന്നത്തെ പോലെ ഷട്ടർ അല്ല..
രണ്ട് മുറികൾ ഒരുവരാന്ത ഒക്കെ ഉണ്ട്..
ഒരു മുറി കൊച്ച് മുറിയാണ്..
പിറകിൽ വൈക്കോൽ സൂക്ഷിക്കാനുള്ള ഒരു ഷെഡ്ഡും ഉണ്ട്.
മായിൻ ഇക്ക പ്രദേശത്തെ പ്രധാന കൊഴിയാണ്.. അയാളുടെ കോഴിത്തരത്തിനു വേണ്ടിയാണ് കട നടത്തുന്നത് എന്നാണ് ആ പ്രദേശത്തെ പെണ്ണുങ്ങളുടെ സംസാരം..
(പെണ്ണുങ്ങൾക്കണല്ലോ ആണുങ്ങളുടെ കോഴി സ്വഭാവം എളുപ്പം മനസ്സിലാവുക.)
മായിൻ ഇക്ക വീട്ടിലിരുന്ന് ബോറടിക്കാതിരിക്കാൻ ആണ് കട നടത്തുന്നത് എന്നാണ് പ്രദേശത്തെ പുരുഷകേസരികൾ പറയുന്നത്..
യാഥാർഥ്യം ഈ പുരുഷ കേസരികളുടെയൊക്കെ ഭാര്യമാരോട് ചോദിച്ച് നോക്കണം😉
ആരുടെയൊക്കെ ഭാര്യമാരെ മായിൻ കൊഴിക്കളിക്ക് വിധേയമാക്കിയിട്ടുണ്ട് എന്ന് ആർക്കറിയാം…

The Author

Manu

Dfhbbvhhn

3 Comments

Add a Comment
  1. Dear manu bro, swantham bhagam story baki evde 2 varsham ayallo no updates

  2. Randi peril …..orre kadha…entha engane

  3. Ith thannalledo than kamapiranth nu ulla story post cheythe….

Leave a Reply

Your email address will not be published. Required fields are marked *