വാവ കാണാൻ സുന്ദരിയായതിനാൽ അധികം സ്ത്രീധനമൊന്നും സുരേഷിന്റെ വീട്ടുകാർ ചോദിച്ചില്ല.അമ്മയും മകനും ഒന്ന് സമാധാനായി ഇരിക്കുമ്പഴാണ് വാവ കരണത്ത് കേറി വന്നിരിക്കണത്.
അജയൻ അകത്ത് കേറിച്ചെന്നു. അമ്മയുടെ മുറിയിൽ വാവയുടെ കരച്ചിലും അടക്കിപ്പിടിച്ച സംസാരവും കേൾക്കുന്നു.കരച്ചിലിനിടയിൽ
പറയുന്നത് വ്യകൃമല്ല.അമ്മ സമാധാനിപ്പിക്കുന്നുണ്ട്. ഞാനങ്ങോട്ട് ചെന്ന അമ്മയെ പുറത്തേക്ക് വിളിച്ചു.
“എന്താമേ പ്രൾനം. എന്തിനാ അവള കരയണത്
“വല്യ പ്രൾനോന്നും ഇല്ലടാ. അവൾക്കെന്തോ ഒരു പേടി പോലെ . അമ്മ വിശദായിട്ട് പതുക്കെ ചോദിക്കാം. അവൾടെ കരച്ചിലൊന്ന് മാറട്ടെ.”
അജയ്ക്ക് പിന്നെയും ഉമറത്ത് വന്നിരുന്നു. ശരിക്കും ഒരു വാവയായിട്ടാ അവളെ വളർത്തീത്. എന്താവശ്യപ്പെട്ടാലും ചെയ്തു കൊടുക്കും.എന്താണിപ്പൊ പറ്റിയത,സുരേഷം ഒന്നും പറഞ്ഞില്ല.അവൻ ഒരു മാതിരി ആണ് സംസാരിച്ചത്.എന്തോ ഒരു തെറ്റിദ്ധാരണയാണ്.അമ്മ ഒന്ന് സംസാരിക്കട്ടെ.കാര്യം അറിഞ്ഞാ ഒരു വഴി കണ്ടപിടിക്കാം.അജയൻ അമ്മയോട് പറഞ്ഞ് ജോലിക്ക് പോകാൻ തയ്യാറായി.
നീ പൊയ്ക്കക്കാ. അമ്മ അവളോട് എല്ലാം ചോദിച്ചറിയാം. ഏതായാലും വല്യ കാര്യോന്നുല്ല. നമ്മടെ അടുത്ത് പുന്നാരിച്ച വളർന്നതല്ലെ. നീ വിഷമിക്കണ്ടാ’
വൈകുന്നേരം പണി കഴിഞ്ഞെത്തിയപ്പോൾ എല്ലാം ശാന്തമായിരിക്കുന്നു. വാവയും അമ്മയും ടീവീ കണ്ടിരിക്കുന്നു.കണ്ണീരൊക്കെ പോയി നല്ല സന്തോഷത്തിലാണ്. അജയൻ മുറിയിലെത്തി വേഷം മാറിക്കൊണ്ടിരുന്നപ്പോൾ അമ്മ കേറി വന്നു.
“ഞാൻ പറഞ്ഞില്ലെ വല്യ കാര്യോന്നുല്ലാന്ന്. ഇപ്രെതം നാള് നമ്മടെ കൂടെ കഴിഞ്ഞട്ട് പെട്ടെന്നൊരുത്തിന്റെ അടുത്ത് പോയപ്പോ ഒരു പേടി. ഇത്രേം വളർന്നട്ടും പെണ്ണിനൊരു വിവരോമില്ല. ഏതായാലും കൊറച്ച ദിവസം ഇവിടെ നിക്കട്ടെ.എല്ലാം നമുക്ക് പറഞ്ഞ് ശരിയാക്കാം.”
ഇത് എന്റെ കഥ അല്ല….. എന്റെ കഥ ഇങ്ങനെ അല്ല….? ജഗതി.jpeg
Go ahead
തുടരിലെ
Ethu vere sitilum vannittille
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി അല്ലേ.
തുടർന്നെഴുതൂ…
kopu…
നല്ല തുടക്കം… അടുത്ത ഭാഗത്തിനായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു…
thudaru ethrayum vegam
പേരെങ്കിലും മാറ്റിയല്ലോ , അത്രയും നല്ലത്
Kollamallo kambi anna…thudaru pplease
ബ്രോ, തുടരൂ ബാക്കിയറിഞ്ഞിട്ടു പറയാം. By ആത്മാവ്.
ഇതു ഓൾഡ് സ്റ്റോറിഅല്ലെ … പേരുമാറ്റി …..
ഈ കഥ നേരത്തെ വന്നതാണല്ലോ. പേര് മാറ്റി വീണ്ടും ഇടുകയാണോ???
Thudaruka
ബാക്കി വരട്ടെ
ഞാൻ ഇത് ആദ്യം വായിക്കുന്നത് കൊണ്ട് ആവർത്തന വിരസത തോന്നിയില്ല.’ നല്ല തുടക്കം. തുടരുക
Enthu vada itta kadha pinnayium pere matti iduna poi chavada