കുറച്ചു നേരം അതേ ഇരിപ്പ് ഇരുന്ന അവളുടെ അവിടേക്ക് ഞാനും ഇമവെട്ടാതെ നോക്കിയിരുന്നു…
പതിയെ ആ മയക്കത്തിൽ നിന്നും അവൾ ഉണർന്നു എന്ന് മനസ്സിലാക്കിയ ഞാൻ ആ നിമിഷം എതിരെയുള്ള സോഫയിൽ ഇരുന്ന് ടീവി കാണുന്നതായി നടിച്ചു.
അപ്രതീക്ഷിതമായി മുന്നിൽ ഇരിക്കുന്ന എന്നെ കണ്ട അവൾ പെട്ടെന്ന് തന്നെ പൊക്കി വച്ച കാൽ താഴ്ത്തി വച്ച് സ്കേർട് വലിച്ചു നേർക്കിട്ടു നേരെ ഇരുന്നു.
എന്നിട്ട് ഒരു ചോദ്യവും.
ഏട്ടൻ, എപ്പോ വന്നു.
കുറെ നേരമായോ…??
ഇല്ല… ദേ.. ഇപ്പൊ വന്നു കയറിയതെയുള്ളൂ…
ഇത്തിരി നേരത്തേക്ക് ആ സുഖമുള്ള കാഴ്ച അങ്ങനെ കണ്ടുകൊണ്ടിരിക്കുന്നതിന് ഒരു വല്ലാത്ത സുഖമായിരുന്നു.
കണ്ടു കൊതി തീരുന്നതിനു മുൻപ് ആ രംഗത്തിന്നു തിരശീല വീണതിൽ എന്റെ മനസ്സിൽ ഒരു ചെറിയ മോഹഭംഗം.
സത്യത്തിൽ എന്നെ പ്രലോപിപ്പിക്കാൻ വേണ്ടി അവൾ മനഃപൂർവം ഉറക്കം നടിച്ചു അങ്ങനെ ഇരുന്നതാണോ..??
അതോ യഥാർത്ഥത്തിൽ ഉറങ്ങി പോയത് തന്നെയോ.
എന്റെ മനസ്സിലെ സങ്കല്പങ്ങൾ, സംശയങ്ങൾ, ചോദ്യങ്ങൾ അങ്ങനെ പലതും കണക്ക് കൂട്ടി.
അത്രയും നേരം കൊണ്ട് റീത്തമമ്മ അകത്തു അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞ്.
റേച്ചു… ഗെറ്റ് അപ്പ്… ഡിന്നർ കഴിക്കാൻ വാ… ഇറ്റ്സ് ടൂ ലേറ്റ് നൗ… കം ഓൺ. മെൽവിൻന്നെ കൂടി വിളിച്ചോളൂ…
ഏട്ടാ.. വാ എഴുന്നേൽക്കു.. കഞ്ഞി കുടിക്കാൻ വാ.. എന്ന് പറഞ്ഞ് കൊണ്ട് അവൾ മമ്മയെ സഹായിക്കാൻ അടുക്കളയിലോട്ട് പോയി.
കഞ്ഞി വിളമ്പാൻ മേശയ്ക്ക് അരികിൽ വന്നു നിന്നും ഇടയ്ക്കു എന്നെ ഒന്ന് അറിയാതെ മുട്ടിയുരുമ്മിയെങ്കിലും ഞാൻ എന്നെ തന്നെ സ്വയം നിയന്ത്രിച്ചു.
അത്താഴം കഴിക്കാൻ ഊണ് മേശക്ക് എന്റെ നേരെ എതിർ വശത്തു തന്നെ അവൾ ഇരുന്നുവെങ്കിലും അവൾ അധികമൊന്നും മിണ്ടിയില്ല…
കൊള്ളാം….. നല്ല തുടക്കം.
????
നല്ല കിടിലൻ തുടക്കം സഹോ…
Thank you jo
ഇവിടെ തന്നെ ഉണ്ടല്ലേ സഹോ…??
തുടക്കം ഗംഭീരം …
വെയിറ്റിംഗ് ഫ്രഡ്ഡി …
ഹലോ……. രാജ സാബ്,
How are you bro…. ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി… എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… thank you bro… thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം….
Thank you ഗൗരി…. നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.
സൂപ്പർ അച്ചായ… തുടരുക
Thank you അപ്പൂട്ടാ
Good story ? pls continue
THank you ശ്രീകുമാർ.
Nice
Thank you kichu..
Superb story Freddy bro.Waiting for the nxt part.
ഹലോ… ജോസഫ്… thanks for your compliment.
Nalla thudakam,
Thanks മണിക്കുട്ടൻ…
കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks റാഷിദ്…
നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… സന്തോഷം…
Kidukkaachi story…onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu…udane adutha parts varumennu pratheekshich …oru aswathakan..??
THanks Musthu…
കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.
ബ്രോ തുടക്കം ഉഷാറാക്കി…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?….
❤❤
Thank you max…
കഴിവതും ശ്രമിക്കാം.
ഫ്രഡ്ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട് തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.
Nxt part vegam upload chyanee plzzz
അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ് ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ് ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ് ചെയാം all the best
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.