ഇടക്ക് ഞാൻ അവളെയും, അവളെന്നേയും ഇടം കണ്ണിട്ടു നോക്കികൊണ്ടിരുന്നു എന്നല്ലാതെ ആരും ഒന്നും സംസാരിക്കുന്നില്ല.
ആ നിശബ്ദതയെ ഭേദിച്ചു കൊണ്ടു ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.
റേച്ചൂ… നിനക്ക് എത്ര ദിവസത്തെ അവധിയുണ്ട്…?
അത് ഏട്ടാ… എത്ര ദിവസമെന്ന് പറയാൻ വയ്യ, കോളേജിൽ സ്ട്രൈക്ക് ആണ് അത് കൊണ്ട് ഞാൻ ഇങ്ങു പോന്നു.
ആണോ… എപ്പോ മുതൽ..?
മൂന്നാല് ദിവസമായി, തുടങ്ങീട്ട്… ഒരു രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ തന്നെ തീരുമെന്നാണ് തോന്നുന്നത്.
ഏതായാലും അവധിയല്ലേ… ഞാൻ ഇങ്ങ് പോന്നു…
പിന്നെ ഏട്ടൻ നാട്ടിൽ വന്ന സ്ഥിതിക്ക് ഒന്ന് കാണാമല്ലോ എന്നോർത്തു.. അവൾ ഒരു കള്ളച്ചിരിയിൽ ഒതുക്കി കൊണ്ടു അങ്ങനെ പറഞ്ഞപ്പോൾ ഞാനും സംശയിച്ചു അവളുടെ മുഖത്തു നോക്കി.
തല കുമ്പിട്ട് കൊണ്ട് റീത്തമമ്മ കാണാതെ അവൾ എന്നെ ഇടങ്കണ്ണിട്ടു നോക്കി ചിരിച്ചു.
മമ്മ വീണ്ടും കഞ്ഞിയെടുക്കാൻ അടുക്കളയിൽ പോയ തക്കം നോക്കി, ഞാൻ അവളോട് ചോദിച്ചു.
അതെന്ത് സമരമാടീ..? ഒരാഴ്ചയായിട്ട്..?
ആ അത് അങ്ങനെത്തെ ഒരു തരം സമരമാണ്… ചിരിയടക്കി കൊണ്ട്, സ്വരം താഴ്ത്തി അവൾ മൊഴിഞ്ഞു.
ആ ചിരിയിൽ എന്തോ പന്തിയില്ലായ്മ എനിക്ക് തോന്നി, ഞാൻ വീണ്ടും ചോദിച്ചു.
അത് ചിലപ്പോൾ മൂന്നാലു ദിവസം കൊണ്ടു തീരാറുണ്ട്, പക്ഷെ ചിലപ്പോൾ അത് അഞ്ചാറു ദിവസം നീണ്ടു നിൽക്കും അത്ര തന്നെ….
സമരം സഖാക്കളുടെതാണ്, അതാണ് പ്രശ്നം.. മൊത്തം ചെങ്കൊടിയാണ്, വെള്ള തുണിപ്പന്തൽ കെട്ടിയിട്ടാണ് സമരം. …
കൊള്ളാം….. നല്ല തുടക്കം.
????
നല്ല കിടിലൻ തുടക്കം സഹോ…
Thank you jo
ഇവിടെ തന്നെ ഉണ്ടല്ലേ സഹോ…??
തുടക്കം ഗംഭീരം …
വെയിറ്റിംഗ് ഫ്രഡ്ഡി …
ഹലോ……. രാജ സാബ്,
How are you bro…. ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി… എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… thank you bro… thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം….
Thank you ഗൗരി…. നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.
സൂപ്പർ അച്ചായ… തുടരുക
Thank you അപ്പൂട്ടാ
Good story ? pls continue
THank you ശ്രീകുമാർ.
Nice
Thank you kichu..
Superb story Freddy bro.Waiting for the nxt part.
ഹലോ… ജോസഫ്… thanks for your compliment.
Nalla thudakam,
Thanks മണിക്കുട്ടൻ…
കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks റാഷിദ്…
നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… സന്തോഷം…
Kidukkaachi story…onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu…udane adutha parts varumennu pratheekshich …oru aswathakan..??
THanks Musthu…
കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.
ബ്രോ തുടക്കം ഉഷാറാക്കി…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?….
❤❤
Thank you max…
കഴിവതും ശ്രമിക്കാം.
ഫ്രഡ്ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട് തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.
Nxt part vegam upload chyanee plzzz
അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ് ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ് ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ് ചെയാം all the best
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.