പപ്പയുടെ പാർട്ണർ ഷിപ്പ് ഞാനാണ് നോക്കി നടത്തുന്നത്… പുള്ളി എപ്പോളും ടൂറിലായിരിക്കും,
പിന്നെ പിന്നെ പുള്ളി ഇടയ്ക്കൊന്ന് വീട്ടിൽ പോയി മുഖം കാണിക്കും.
ഇനി വീട്ടിലുള്ളത് “റീത്തമമ്മ”.
അത് എന്റെ പപ്പയുടെ സെക്കന്റ് വൈഫ്…
അതായത് എന്റെ സ്റ്റെപ് മോം.. വളരെ ചെറുപ്പത്തിലേ വിവാഹവും, വൈധവ്യവും അനുഭവിച്ച ഒരു പാവം സ്ത്രീ.
എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മ.
അതുപോലൊരു അമ്മ എനിക്കും ഉണ്ടായിരുന്നു “മാർഗ്രെറ്റ് വെന്റി” എന്നായിരുന്നു എന്റെ മമ്മയുടെ പേര്…
സുന്ദരിയും, പേരുകേട്ട ധനിക ആട്യ കുടുംബത്തിലെ അംഗവുമായിരുന്നു, എന്റെ മമ്മ…
കുറച്ചു വർഷങ്ങൾക്ക് മുൻപ് അവർ എന്നെയും പപ്പയെയും വിട്ട് ദൈവ സന്നിധിയിലേക്ക് യാത്രയായി….
എന്റെ ജീവിതത്തിലെ ഏറ്റവും നിരാശജനകമായ ദിവസത്തിന്റ തുടക്കമായിരുന്നു അത്…
അത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ പരാജയവും…
പിന്നെ “റേച്ചൽ”…. അത് റീത്താന്റിയുടെ മകൾ… ആന്റിയുടെ പൂർവ വിവാഹ ബന്ധത്തിലെ ഏകമകൾ,…
അതായത് റേച്ചൽ എന്റെ സ്റ്റെപ് സിസ്റ്റർ…
പപ്പക്ക് അവൾ സ്റ്റെപ് ഡോട്ടർ, അവൾ ബി എസ് സി നഴ്സിംഗ് പഠിക്കുന്നു… മദ്രാസ്ൽ.
ഇടയ്ക്കൊക്കെ വീട്ടിൽ വന്ന് ഒരാഴ്ച നിന്നിട്ട് പോകും.
അവളാണ്, ഈ വീട്ടിലെ താരം…
ഒരു ആളനക്കം വേണമെങ്കി അവളിവിടെ ഉണ്ടായിരിക്കണം… ഇടയ്ക്കിടെയുള്ള വാക്പയറ്റുകൾ, പാട്ട്, ചിരി, കളി, എല്ലാം… ഇപ്പൊ തീരെ കാണാൻ കിട്ടുന്നില്ല എന്നത് എല്ലാവർക്കും വലിയ ഒരു കുറവ് തന്നെ ഫീൽ ചെയ്യുന്നുണ്ട്…
പക്ഷെ…. ഞാൻ പോലും കരുതിയിരിക്കാത്ത ആ പിറ്റേ നാൾ വൈകീട്ട് ഒരു ആറുമണി ആയപ്പോൾ, ഇരുട്ട് വീണു തുടങ്ങുന്നതിന്നു മുൻപ് അവൾ വീട്ടിലെ കോലായിൽ പ്രത്യക്ഷപെട്ടു…
കൊള്ളാം….. നല്ല തുടക്കം.
????
നല്ല കിടിലൻ തുടക്കം സഹോ…
Thank you jo
ഇവിടെ തന്നെ ഉണ്ടല്ലേ സഹോ…??
തുടക്കം ഗംഭീരം …
വെയിറ്റിംഗ് ഫ്രഡ്ഡി …
ഹലോ……. രാജ സാബ്,
How are you bro…. ഞാൻ ഈ വേദിയിൽ വന്നിട്ട് ഒത്തിരി നാളായി… എങ്കിലും നിങ്ങളൊന്നും ഈ ഫ്രഡ്ഡിയെ മറന്നിട്ടില്ല എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്… thank you bro… thanks again. തുടർന്നും വായിച്ച് അഭിപ്രായം എഴുതണം….
Thank you ഗൗരി…. നിങ്ങളെയൊന്നും ഞാൻ മറന്നിട്ടില്ല.
സൂപ്പർ അച്ചായ… തുടരുക
Thank you അപ്പൂട്ടാ
Good story ? pls continue
THank you ശ്രീകുമാർ.
Nice
Thank you kichu..
Superb story Freddy bro.Waiting for the nxt part.
ഹലോ… ജോസഫ്… thanks for your compliment.
Nalla thudakam,
Thanks മണിക്കുട്ടൻ…
കൊള്ളാം, നല്ല സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
Thanks റാഷിദ്…
നിങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ടല്ലോ… സന്തോഷം…
Kidukkaachi story…onnum parayaanilla oru nadi ozhukunna flow yil kadha ezhuthunnu…udane adutha parts varumennu pratheekshich …oru aswathakan..??
THanks Musthu…
കഴിവതും ആ ഫ്ലോ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഞാനും ശ്രമിക്കാം bro.
ബ്രോ തുടക്കം ഉഷാറാക്കി…. അടുത്ത പാർട്ട് അധികം വൈകിപ്പിക്കാതെ തന്നാൽ ഈ ഫ്ലോയിൽ അങ് വായിക്കാമായിരുന്നു ?….
❤❤
Thank you max…
കഴിവതും ശ്രമിക്കാം.
ഫ്രഡ്ഡി ബ്രോ കഥ വായിച്ചു താങ്കൾ കഥ പകുതിക്കു വച്ചു ഉപേക്ഷിച്ചു പോവുന്ന ആളല്ല എന്ന വിശ്വാസത്തിൽ ആണ് 1st പാർട്ട് തന്നെ വായിച്ചു തുടങ്ങിയത്. തുടക്കം ഗംഭീരം ആയിട്ടൊണ്ട് റേച്ചലിന്റെ ടീസിംഗ് ഇനിയും പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ 3 roses കഥയിലെ ജൻസിയെ കാണിച്ചു കൊതിപ്പിച്ചു കടന്നു കളഞ്ഞത് പോലെ ഇതിലും aavarthikale ചങ്ക് തകർന്നു പോവും ?
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.
Nxt part vegam upload chyanee plzzz
അണ്ണൻ തിരുമ്പി വന്തിട്ടെന്നു സൊള്ളു ? ഫ്രഡ്ഡി ബ്രോ താങ്കളുടെ കഴിഞ്ഞ കഥകളെല്ലാം വായിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു. ഞാൻ ആദ്യമായ് താങ്കളുടെ കഥയ്ക്ക് കമന്റ് ചെയുന്നത് സ്ഥിരം വായനക്കാരൻ അല്ലാത്തോണ്ടാണ് മിക്ക കഥകളും പോസ്റ്റ് ചെയ്തു മാസങ്ങൾ കഴിഞ്ഞാണ് വായികുനത്.. ഇതു വായിച്ചിട്ടു കമന്റ് ചെയാം all the best
Hi Robert bro,
ആദ്യമായി താങ്കളോട് ഒരു വലിയ thanks പറയുന്നു… കാരണം ഏകദേശം ഒരു വർഷത്തിന് ശേഷം എഴുതി പബ്ലിഷ് ചെയ്യുന്ന കഥയ്ക്ക്, ആദ്യമായി കിട്ടുന്ന കമെന്റ് എന്ന നിലയ്ക്ക്, സത്യത്തിൽ വലിയ സന്തോഷമുണ്ട്… തുടർന്നും വായിക്കുമെന്ന് കരുതുന്നു… Thanks again bro.