“ഇനിയെന്ന് വരും നീ കർഷക”.. ഇനിയുമൊരു പുതു മഴയ്ക്കായി കാത്തിരിക്കേണ്ടി വരുമോ ഞങ്ങൾ എന്ന്.
ആ താഴ്വാരങ്ങളെയും, ചില അവസരങ്ങളിൽ പറ്റെ വെട്ടി നിരത്തുന്ന വനാന്തരങ്ങളെയും ശൈത്യത്തിൽ നിന്നും ഭദ്രമായി പുതപ്പിച്ചു സംരക്ഷിക്കുന്ന, വിവിധവര്ണങ്ങളുള്ള,…
കന്നി മണ്ണിലെ ആഴങ്ങളിൽ നിന്നും വരുന്ന നീരുറവതൻ ഗന്ധമുള്ള, ആ വർണ്ണ പകിട്ടാർന്ന പുതപ്പുകൾ, നിത്യവും തങ്ങളുടെ സ്ഥാനാരോഹണങ്ങളിലും, അവരോഹണങ്ങളിലും ആ പട്ടുപുതപ്പുകളെ ഇഷ്ട്ടപെടുന്ന,… ആ കൊച്ചു പട്ടുയവനികകളെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന, കൊടുങ്കാറ്റായി വന്ന കർഷകനെ ഈ പൂമരം എന്നും സ്മരിക്കും…
ചില നിലാവുള്ള നിശകളിൽ, മാധുര്യമുള്ള തൃഷ്ണകൾ, കർഷകന്റെ യുദ്ധ സ്മരണകൾ പുതുക്കുമ്പോൾ, വറ്റി വരണ്ടു നിൽക്കുന്ന കാട്ടാറ് മെല്ലെ മെല്ലെ ജല സമൃദ്ധമാകും…
ചില അവസരങ്ങളിൽ, ആ ഈറൻ മണ്ണ്, ആ കൊച്ചു വർണ്ണപകിട്ടാർന്ന പട്ടുപുതപ്പുകളെ അറിയാതെ, അത്യധികം ഈറനണിയിക്കാറുണ്ട്…
ആ ഈറൻ ചില അവസരങ്ങളിൽ, ചില രാവുകളിൽ ആ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ ഭൂമിയുടെ പുളകം ഒരു ആവേശമാകും.
ആ രാവുകളിൽ മുഴുവനും, ആ കൊടുങ്കാറ്റ് വന്ന് ഈ പൂമരത്തെ ഒന്ന് പുൽകി, ഇലകൾ പൊഴിച്ച്, ചില്ലകൾ ഒടിച്ച്, അതിന്റെ ശക്തി തെളിയിച്ചിരുന്നെങ്കിൽ, ഈ രാവിൽ ആ കർഷകൻ തന്റെ കലപ്പയുമായി ഒന്ന് പ്രത്യക്ഷപെട്ടിരുന്നെങ്കിൽ എന്ന്, ഈ വയൽ പരപ്പും പലപ്പോഴും ആഗ്രഹിക്കാറുണ്ട്.
കടന്നു പോയ ദിനങ്ങളിൽ, ഓർത്തു വയ്ക്കാൻ അൽപ്പം മധുരിക്കുന്ന, ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാത്രം ബാക്കി.
എന്ന്
പൂമരം.
In fact no matter if someone doesn’t be aware
of then its up to other people that they will assist,
so here it occurs.
Some genuinely superb content on this website , regards for contribution.
These are in fact fantastic ideas in regarding blogging.
You have touched some fastidious things here. Any way
keep up wrinting.
കൊള്ളാം…..
????
Aa kathu…… Ente saareeee….. Polichu… Polichadukki
Thank you jo…
എന്തൊക്കെയോ കുറിച്ച് തുടങ്ങിയതായിരുന്നു… പിന്നെ അതങ്ങനെ വന്നു… thanks again.
കഴിഞ്ഞ പാർട്ടിനെ അപേക്ഷിച്ച് ഒരല്പം കമ്പിക്കുറവ് വന്നെങ്കിലും ആ കത്ത് അതിനെയെല്ലാം കടത്തിവെട്ടിക്കളഞ്ഞു. എന്താ ഭാഷ.❤️
കിടിലം.. please continue
Thank you joji….
സൂപ്പർ സൂപ്പർ സൂപ്പർ
അടുത്ത പാർട്ട് ഒട്ടും വൈകാതെ പോന്നോട്ടെ.
Thank you shyama…
Keep reading on.
നല്ല സാഹിത്യം കീപ് ഗോയിങ്. ??
Thank you Diesal.
അടിപൊളി
Thank you Aswin
ഈ ഭാഗവും കലക്കി ബ്രോ
Thank you Robert…
Super bhai, waiting for next part
Thank you manikkuttan.
Excellent writing Freddy bro.
Thank you joseph… as soon as
അടിപൊളി, sisന്റെ കത്ത് സൂപ്പർ ആയിട്ടുണ്ട്, നല്ല സാഹിത്യം
Thank you bro.
Kathupolichu…waiting for next parts…????
Thank you musthu.
കുറച്ചു റൊമാൻസ് കൂടി ഇണ്ടായിരുനെങ്കിൽ ആ ഒത്തുചേരലിനു ഒരു ഫീൽ വേറെ ലെവൽ ആയിരിക്കും ?
Thank you max
ശ്രമിക്കാം…
ഹോ ആ കത്തൊരു മാരകം തന്നെ എന്നാ വരികളാണ് എഴുതിവെച്ചിരിക്കുന്നത്..സൂപ്പർ സ്റ്റോറി..
Bro,
അതൊക്കെ അങ്ങനെയങ്ങ് വന്ന് പോയതാണ്…
Thanks for you compliment.