മൈ ഡിയർ യക്ഷി 1 [Ganesh Gaitonde] 334

കണ്ണ് വീണ്ടും നിറഞ്ഞു ഒഴുകി…

ഞാൻ ചെറുതായി ചിരിച്ച് പുരികം കാണിചിട്ട് പറയാൻ പറഞ്ഞു…

“അമ്മു…”

വളരെ നേർത്ത ശബ്ദത്തോടെ കണ്ണുകൾ ചെറുതായി ചിമ്മിക്കൊണ്ട് പറഞ്ഞു… ഒപ്പം മുഖം വിടർന്ന് നിന്നു… ചെറിയ നാണം ഒക്കെ…

“ഒകെ. അപ്പൊ.. അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് ആരാ.. ഉം..ഉം..?”

ഞാനും ചെറിയ നാണം മുഖത്ത് വരുത്തി പുരികം രണ്ട് തവണ പൊക്കിക്കൊണ്ട് ചോദിച്ചു…

“എൻ്റെ… ൻ്റെ ജിത്തേട്ടൻ…..”

അമ്മുൻ്റെ മുഖം അങ്ങ് പൂത്തുലഞ്ഞു… നാണം കൊണ്ട് അവൾ കൈകൊണ്ട് മുഖം മറച്ചു….

“അയ്യട… എന്താ ഒരു നാണം എൻ്റെ കൊച്ചിന്…. ബാ എണീറ്റെ… ”

ഞാൻ കളിയാക്കികൊണ്ട് അമ്മുനെ ഏഴുനേൽപ്പിക്കാൻ നോക്കി….

“എനിക്ക് ഐസ്ക്രീമും വേണം…”

എഴുന്നേൽക്കാൻ മടിച്ചുകൊണ്ട് അമ്മു ആദ്യത്തെ ഡിമാൻഡ് വച്ചു….

“ഹും …. വേറെ എന്തെങ്കിലും ഉണ്ടോ മാഡം…”

ഞാൻ ചിരിയോടെ ചോദിച്ചു…

“വൈകുന്നേരം എന്നെ തിരിച്ച് കൊണ്ടുവരാൻ വന്നം…”

അല്പം ജാഡ ഇട്ടോണ്ട് പറഞ്ഞു…

“ശരി വരാം… ഇനി തമ്പുരാട്ടി എണീക്കാമോ ഒന്ന്..”

കഴിഞ്ഞോ എന്നറിയാൻ ഞാൻ ഒന്നു ചോദിച്ചു…

” കഴിഞ്ഞിട്ടില്ല…”

വീണ്ടും ഒരു തുറിച്ച് നോട്ടം… ചെറിയ ചിരി ഇല്ലാതില്ല…

ഇനിയെന്ത് എന്ന ഭാവത്തിൽ ഞാൻ അത്ബുദപ്പെട്ടു…

” ഇനി എന്നെ ആവശ്യമില്ലാതെ വഴക്ക് പറയാൻ പാടില്ല… പറഞ്ഞാല് ഞാൻ പറയുന്നത് ചെയ്യണം…”

ആണിയടിക്കുന്ന പോലെ അമ്മു മാഡത്തിൻ്റെ അവസാനത്തെ ആജ്ഞ…

” ഓ… സമ്മതിച്ചിരിക്കുന്നു… ഇനി തമ്പുരാട്ടി ഒന്നു എഴുന്നേറ്റാട്ടെ….”

The Author

56 Comments

Add a Comment
  1. Bro എവിടെ അടുത്ത ഭാഗം

    1. ഇന്നലെ അയച്ചിരുന്നു… പക്ഷേ ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല… അറിയില്ല എന്താണെന്ന്…

  2. ആരോമൽ Jr

    സൂപ്പർ തുടക്കം അടുത്ത പാർട്ട് വേഗം പോരട്ടെ, ഇവിടെ ഇപ്പോൾ പ്രണയ കഥകൾക്ക് ആണ് കൂടുതൽ മാർക്കറ്റ് അതുകൊണ്ട് ധൈര്യമായി എഴുതിക്കോ

    1. Haha… Vegam tharam…👍👍👍

  3. കൊള്ളാം… ഇഷ്ടപ്പെട്ടിരിക്കുന്നു… 💖പക്ഷെ ഒരു കാര്യം പാതി വച്ച് നിർത്തി പോകാൻ ആണ് എങ്കിൽ പറഞ്ഞിട്ട് പൊക്കോണം…

    1. Never…. 🤗💖

  4. സുഹൃത്തേ., ആദ്യ ഭാഗം വായിച്ചു… നല്ലൊരു തുടക്കം.. മുന്നോട്ടുള്ള ഭാഗങ്ങളിലേ കഥയുടെ പോക്ക് മനസ്സിലാവൂ.. so അടുത്ത ഭാഗത്തിനായി waiting…

    ഒരു കാര്യമേ പറയുന്നുള്ളൂ…. കഥ ഇഷ്ടപ്പെട്ടു വായിക്കാൻ കാത്തിരിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ wait ചെയ്യിക്കരുത്… ഇടയ്ക്ക് വച്ച് നിർത്തിപ്പോവുകയും ചെയ്യരുത്..

    1. Thank you. 🤗💖

  5. ആരാ പറഞ്ഞേ ഇറോട്ടിക് ലവ് സ്റ്റോറികൾക്ക് മാർക്കറ്റ് ഇല്ല എന്ന് ?? We love it.

    1. പലരും പറയുന്നത് കേട്ടു…. പിന്നെ കഥകളും കുറവായതുകൊണ്ട്… ഏത്… 😁😁😁… Anyway Thank you…

      1. ലവ് സ്റ്റോറിക് എന്നും പ്രേത്യേക പരിഗണയാണ്. അതിൽ ഒരു മാറ്റവും വന്നട്ടില്ല.മറ്റുള്ള ലവ് സ്റ്റോറി കമന്റ്‌ സെക്ഷൻ നോക്കിയാൽ അറിയാം

  6. മിക്കി

    സ്റ്റോറി വളരെ നന്നായിട്ടുണ്ട്🤍❤️🤍
    തുടരുക…

    1. Thank you very much Dear friend. ❤️

  7. Woww daa 🩷

    1. 🤗💖

    2. Enthappo parayaaa dhirdhi koottandaa pathukke ezhuthiyaal mathi
      Sneham maathram❤️

      1. കഥ മെല്ലെ പോകൂവോളൂ….

        1. Mathi. pinne arokke support cheithillegillum njaan undedaa koode 🩷

  8. That was a good start buddy അവരെ പറ്റി ഇനിയും അറിയാൻ തോന്നുന്നു. ഇതുപോലെ നല്ലൊരു part ayi വാടോ

    1. എന്തായാലും വരും. വൈകാതെ തന്നെ. 🙌

  9. സാത്താൻ

    കിടലൻ start bro നല്ല ഫീൽ ഇതുപോലെ നല്ല ഫീലോടെ പോട്ടെ അടുത്ത part ആയി വേഗം വായോ

    1. Thank you. തീർച്ചയായും വരും.

  10. ചാണക്യൻ

    👍❤️

    1. 💖

  11. ചാണക്യൻ

    നല്ല എഴുത്ത് ❤️❤️ വായിക്കാൻ രസമുണ്ട് 👍

    1. Woww daa 🩷

  12. Kollammm nice feelings undu…. Munnotu eganae ennu nokkam

    1. Thank you 😊….nokkaam…

  13. Good story. Continue bro

    1. Thanks bro 🥰

  14. കാമുകൻ

    ഇങ്ങനെ മതി…. മെല്ലെ മെല്ലെ

    1. അതാ എനിക്കും ഇഷ്ടം…😁😁😁

  15. Erotic ayathe kond support korav ayirikum but nirtharuthee full complete akkanam broo ❤❤

    1. തീർച്ചയായും… കംപ്ലീറ്റ് ചെയ്യും…

  16. അനിയത്തി

    ഇതൊക്കെയല്ലേ ചേട്ടാ ഒരു വൈബ്. ബാക്കി കൂടെ താ..

    1. എഴുതുകയാണ്… തരും…🤗

  17. നന്ദുസ്

    Waw… super ത്രില്ലിംഗ് ലൗ സ്റ്റോറി…
    വെരി intresting…..
    നല്ല തുടക്കം… നല്ല അവതരണം….
    തുടരൂ….
    കാത്തിരിക്കും… അമ്മൂനും അവളുടെ ജിത്തെട്ടനും വേണ്ടി….🥰🥰💞💞💞

    സസ്നേഹം… നന്ദൂസ്…💚💚💚

    1. ഞാൻ വായിചിട്ടുള്ള ഒട്ടു മിക്ക കഥകളിലും നിങ്ങളെ കണ്ടിട്ടുണ്ട്… എൻ്റെ കഥയ്ക്കും അഭിപ്രായം പറഞ്ഞതിന് നന്ദി… കഴിയുന്ന അത്രയും വേഗം തരാം…

      1. നന്ദുസ്

        🙏🙏🙏🙏🥰🥰🥰🥰
        Keep continue സഹോ…

  18. അടിപൊളി അടുത്ത ഭാഗം വേഗം തരും എന്ന് കരുതുന്നു

    1. തീർച്ചയായും.. 💖

  19. Bro…. Kambikadha aan enn vicharich vanneyaa….. but ingnne oru erotic lovestory ee sitil njan vayikane …i think orupad maasangalk shesham aaan…..

    Orupad istamaayi.♥️🔥

    Continue….. (if possible…. ivde ezhuthathe …. Kadhakal.com sitil ezhuth)

    1. കമ്പി ഇല്ലാതെ എന്ത് ഇറോട്ടിക് ലവ് സ്റ്റോറീസ്… വരും… സമയം ഉണ്ടല്ലോ…

  20. തുടക്കം കൊള്ളാം ഒരു റൊമാൻ്റിക് സ്റ്റോറി വന്നിട്ട് ഒരുപാട് ആയല്ലോ
    Keep going bro

    1. അതേ കുറച്ച് നാളായി..
      നന്ദി… 💖

  21. Please continue, thanks 🌹

    1. 👍👍👍👍… തുടരും…

  22. Niraashakaamukan

    Super aanu bhaai

    1. 👍 thanks

  23. Niraashakaamukan

    Super aanu bhai

  24. കൊള്ളാം നല്ല എഴുത്തു, ജിത്തു മനസിലാകട്ടെ അമ്മുവിന് അവളുടെ ജിത്തേട്ടൻ ആരാന്നു ❤️,

    1. Thank you 😁😁… അതേ സമയം ഉണ്ടല്ലോ..

  25. Nalla thudakkam aahn bro 👏 but aakeyulla oru request enthennal pathi vazhiyil vach nirtharuth.like kuravayal demotivate aakaruth .Adutha part vaikathe undakumenn pratheekshikkunnu❤️

    1. തീർച്ചയായും കംപ്ലീറ്റ് ചെയ്യും… ജീവനോടെ ഉണ്ടെങ്കിൽ…

  26. Super katha ann broo
    Pashe ethupole ulla katha oru part venal pine athinu vere vivaram onum undavilla

    Ethupole ulla katha eshttapeduna kurachu perund avark vendi like nokathe bakki eyuthumoo

    Atho ethode nirthoo
    Adipoli kathayann avarude kurubukal kannan kathirikunu

    1. എനിക്കും ഇഷ്ടം ഇതുപോലെ ഉള്ള കഥകൾ ആണ്… തീർച്ചയായും കംപ്ലീറ്റ് ചെയ്യും. Don’t worry 👍🤗

Leave a Reply

Your email address will not be published. Required fields are marked *