മൈ ഡിയർ യക്ഷി 1 [Ganesh Gaitonde] 360

എൻ്റെ നോട്ടം മനസ്സിലായി എന്നോണം എൻ്റെ ചോദ്യത്തിന് അമ്മു വ്യക്തമായ മറുപടി തന്നു… ഒപ്പം ഇടതുകൈ ബാക്കിലൂടെ എൻ്റെ അരയിൽ ചുറ്റി എൻ്റെ ചൂട് പിടിച്ചു വലത് കൈ മുന്നിലൂടെ ഇട്ട് ചുറ്റി പിടിച്ചു നെഞ്ചിലേക്ക് നെറ്റി മുട്ടിച്ച് ചാഞ്ഞ് കണ്ണടച്ചു…

തല താഴ്ത്തി ഞാൻ അമ്മുൻ്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകുന്നത് ആണ്… എനിക്ക് അത് കണ്ടിട്ട് സഹിച്ചില്ല…

അയ്യേ എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ അവളെ അകറ്റി നിർത്തി എന്നെ നേരെ തിരിച്ച് നിർത്തികൊണ്ട് ഇരു കൈയും അവളുടെ ഷോൾഡറിന് താഴെ കൈ തണ്ടയിൽ അൽപ്പം മുറുക്കി പിടിച്ചു…

” അയ്യേ … ഏട്ടൻ്റെ അമ്മൂസ് എന്തിനാ ഏട്ടനോട് സോറി പറയുന്നേ… അതിൻ്റെ ആവശ്യം ഒന്നുല്ലാടാ…. അമ്മുൻ്റെ സ്വന്തം അല്ലേ ഏട്ടൻ… അമ്മുൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…അപ്പൊ എൻ്റെ അമ്മുന് ഏട്ടനോട് കുറുമ്പ് കുത്താനും ചോദിക്കാതെ റൂമിൽ വരാനും അവകാശം ഉണ്ടുട്ടോ… അതോർത്ത് അമ്മുക്കുട്ടി കരയല്ലേ….”

ഇത്രയും അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ തന്നെ എൻ്റെ ഇരു കൈയും തട്ടി തെറിപ്പിച്ച് അമ്മു എന്നെ രണ്ട് കൈകൊണ്ടും വട്ടം വലിഞ്ഞ് മുറുക്കി എൻ്റെ നെഞ്ചിൽ മൂക്കും നെറ്റിയും ഇട്ട് ഉരച്ച് ഏങ്ങലടിച്ചുകൊണ്ട് ചെറുതായി കരഞ്ഞു…

ഇടത് കൈ കൊണ്ട് അമ്മുൻ്റെ അരയിൽ കുർത്തിയുടെ മീതെ ചുറ്റിപ്പിടിച്ച് വലതുകൈകൊണ്ട് പതിയെ അമ്മുൻ്റെ തലയിലും പുറത്ത് മുടിയുടെ മേലെയും മെല്ലെ തലോടി… തല മുടിയിൽ മെല്ലെ മുത്തി…

The Author

Ganesh Gaitonde

56 Comments

Add a Comment
  1. Bro എവിടെ അടുത്ത ഭാഗം

    1. Ganesh Gaitonde

      ഇന്നലെ അയച്ചിരുന്നു… പക്ഷേ ഇതുവരെ പബ്ലിഷ് ചെയ്തിട്ടില്ല… അറിയില്ല എന്താണെന്ന്…

  2. ആരോമൽ Jr

    സൂപ്പർ തുടക്കം അടുത്ത പാർട്ട് വേഗം പോരട്ടെ, ഇവിടെ ഇപ്പോൾ പ്രണയ കഥകൾക്ക് ആണ് കൂടുതൽ മാർക്കറ്റ് അതുകൊണ്ട് ധൈര്യമായി എഴുതിക്കോ

    1. Ganesh Gaitonde

      Haha… Vegam tharam…👍👍👍

  3. കൊള്ളാം… ഇഷ്ടപ്പെട്ടിരിക്കുന്നു… 💖പക്ഷെ ഒരു കാര്യം പാതി വച്ച് നിർത്തി പോകാൻ ആണ് എങ്കിൽ പറഞ്ഞിട്ട് പൊക്കോണം…

    1. Ganesh Gaitonde

      Never…. 🤗💖

  4. സുഹൃത്തേ., ആദ്യ ഭാഗം വായിച്ചു… നല്ലൊരു തുടക്കം.. മുന്നോട്ടുള്ള ഭാഗങ്ങളിലേ കഥയുടെ പോക്ക് മനസ്സിലാവൂ.. so അടുത്ത ഭാഗത്തിനായി waiting…

    ഒരു കാര്യമേ പറയുന്നുള്ളൂ…. കഥ ഇഷ്ടപ്പെട്ടു വായിക്കാൻ കാത്തിരിക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ wait ചെയ്യിക്കരുത്… ഇടയ്ക്ക് വച്ച് നിർത്തിപ്പോവുകയും ചെയ്യരുത്..

    1. Ganesh Gaitonde

      Thank you. 🤗💖

  5. ആരാ പറഞ്ഞേ ഇറോട്ടിക് ലവ് സ്റ്റോറികൾക്ക് മാർക്കറ്റ് ഇല്ല എന്ന് ?? We love it.

    1. Ganesh Gaitonde

      പലരും പറയുന്നത് കേട്ടു…. പിന്നെ കഥകളും കുറവായതുകൊണ്ട്… ഏത്… 😁😁😁… Anyway Thank you…

      1. ലവ് സ്റ്റോറിക് എന്നും പ്രേത്യേക പരിഗണയാണ്. അതിൽ ഒരു മാറ്റവും വന്നട്ടില്ല.മറ്റുള്ള ലവ് സ്റ്റോറി കമന്റ്‌ സെക്ഷൻ നോക്കിയാൽ അറിയാം

  6. മിക്കി

    സ്റ്റോറി വളരെ നന്നായിട്ടുണ്ട്🤍❤️🤍
    തുടരുക…

    1. Ganesh Gaitonde

      Thank you very much Dear friend. ❤️

  7. Woww daa 🩷

    1. Ganesh Gaitonde

      🤗💖

    2. Enthappo parayaaa dhirdhi koottandaa pathukke ezhuthiyaal mathi
      Sneham maathram❤️

      1. Ganesh Gaitonde

        കഥ മെല്ലെ പോകൂവോളൂ….

        1. Mathi. pinne arokke support cheithillegillum njaan undedaa koode 🩷

  8. That was a good start buddy അവരെ പറ്റി ഇനിയും അറിയാൻ തോന്നുന്നു. ഇതുപോലെ നല്ലൊരു part ayi വാടോ

    1. Ganesh Gaitonde

      എന്തായാലും വരും. വൈകാതെ തന്നെ. 🙌

  9. സാത്താൻ

    കിടലൻ start bro നല്ല ഫീൽ ഇതുപോലെ നല്ല ഫീലോടെ പോട്ടെ അടുത്ത part ആയി വേഗം വായോ

    1. Ganesh Gaitonde

      Thank you. തീർച്ചയായും വരും.

  10. ചാണക്യൻ

    👍❤️

    1. Ganesh Gaitonde

      💖

  11. ചാണക്യൻ

    നല്ല എഴുത്ത് ❤️❤️ വായിക്കാൻ രസമുണ്ട് 👍

    1. Woww daa 🩷

  12. Kollammm nice feelings undu…. Munnotu eganae ennu nokkam

    1. Ganesh Gaitonde

      Thank you 😊….nokkaam…

  13. Good story. Continue bro

    1. Ganesh Gaitonde

      Thanks bro 🥰

  14. കാമുകൻ

    ഇങ്ങനെ മതി…. മെല്ലെ മെല്ലെ

    1. Ganesh Gaitonde

      അതാ എനിക്കും ഇഷ്ടം…😁😁😁

  15. Erotic ayathe kond support korav ayirikum but nirtharuthee full complete akkanam broo ❤❤

    1. Ganesh Gaitonde

      തീർച്ചയായും… കംപ്ലീറ്റ് ചെയ്യും…

  16. അനിയത്തി

    ഇതൊക്കെയല്ലേ ചേട്ടാ ഒരു വൈബ്. ബാക്കി കൂടെ താ..

    1. Ganesh Gaitonde

      എഴുതുകയാണ്… തരും…🤗

  17. നന്ദുസ്

    Waw… super ത്രില്ലിംഗ് ലൗ സ്റ്റോറി…
    വെരി intresting…..
    നല്ല തുടക്കം… നല്ല അവതരണം….
    തുടരൂ….
    കാത്തിരിക്കും… അമ്മൂനും അവളുടെ ജിത്തെട്ടനും വേണ്ടി….🥰🥰💞💞💞

    സസ്നേഹം… നന്ദൂസ്…💚💚💚

    1. Ganesh Gaitonde

      ഞാൻ വായിചിട്ടുള്ള ഒട്ടു മിക്ക കഥകളിലും നിങ്ങളെ കണ്ടിട്ടുണ്ട്… എൻ്റെ കഥയ്ക്കും അഭിപ്രായം പറഞ്ഞതിന് നന്ദി… കഴിയുന്ന അത്രയും വേഗം തരാം…

      1. നന്ദുസ്

        🙏🙏🙏🙏🥰🥰🥰🥰
        Keep continue സഹോ…

  18. അടിപൊളി അടുത്ത ഭാഗം വേഗം തരും എന്ന് കരുതുന്നു

    1. Ganesh Gaitonde

      തീർച്ചയായും.. 💖

  19. Bro…. Kambikadha aan enn vicharich vanneyaa….. but ingnne oru erotic lovestory ee sitil njan vayikane …i think orupad maasangalk shesham aaan…..

    Orupad istamaayi.♥️🔥

    Continue….. (if possible…. ivde ezhuthathe …. Kadhakal.com sitil ezhuth)

    1. Ganesh Gaitonde

      കമ്പി ഇല്ലാതെ എന്ത് ഇറോട്ടിക് ലവ് സ്റ്റോറീസ്… വരും… സമയം ഉണ്ടല്ലോ…

  20. തുടക്കം കൊള്ളാം ഒരു റൊമാൻ്റിക് സ്റ്റോറി വന്നിട്ട് ഒരുപാട് ആയല്ലോ
    Keep going bro

    1. Ganesh Gaitonde

      അതേ കുറച്ച് നാളായി..
      നന്ദി… 💖

  21. Please continue, thanks 🌹

    1. Ganesh Gaitonde

      👍👍👍👍… തുടരും…

  22. Niraashakaamukan

    Super aanu bhaai

    1. Ganesh Gaitonde

      👍 thanks

  23. Niraashakaamukan

    Super aanu bhai

  24. കൊള്ളാം നല്ല എഴുത്തു, ജിത്തു മനസിലാകട്ടെ അമ്മുവിന് അവളുടെ ജിത്തേട്ടൻ ആരാന്നു ❤️,

    1. Ganesh Gaitonde

      Thank you 😁😁… അതേ സമയം ഉണ്ടല്ലോ..

  25. Nalla thudakkam aahn bro 👏 but aakeyulla oru request enthennal pathi vazhiyil vach nirtharuth.like kuravayal demotivate aakaruth .Adutha part vaikathe undakumenn pratheekshikkunnu❤️

    1. Ganesh Gaitonde

      തീർച്ചയായും കംപ്ലീറ്റ് ചെയ്യും… ജീവനോടെ ഉണ്ടെങ്കിൽ…

  26. Super katha ann broo
    Pashe ethupole ulla katha oru part venal pine athinu vere vivaram onum undavilla

    Ethupole ulla katha eshttapeduna kurachu perund avark vendi like nokathe bakki eyuthumoo

    Atho ethode nirthoo
    Adipoli kathayann avarude kurubukal kannan kathirikunu

    1. Ganesh Gaitonde

      എനിക്കും ഇഷ്ടം ഇതുപോലെ ഉള്ള കഥകൾ ആണ്… തീർച്ചയായും കംപ്ലീറ്റ് ചെയ്യും. Don’t worry 👍🤗

Leave a Reply

Your email address will not be published. Required fields are marked *