“ഹാ… വേണം വേണം….”
ചെറുക്കൻ വല്ലാത്ത താൽപര്യത്തോടെ കണ്ണൊക്കെ തള്ളി എന്നെ നോക്കി .. എന്നിട്ട് സോഫയിലിരുന്ന് തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു…
“അയ്യട… മോനേ… ഇത് കഴിച്ചിട്ട് പോയിരുന്നു ഹോംവർക്ക് ഒക്കെ ചെയ്ത് തീർക്ക്… ഇല്ലേൽ ആൻ്റിടെ കയ്യീന്ന് കിട്ടും നിനക്ക്…”
ഞാൻ പറഞ്ഞതും നന്ദുട്ടൻ കാറ്റഴിച്ച് വിട്ട ബലൂൺ പോലെയായി… എന്നെ നോക്കി മുഖം ചുളുക്കി.. ശേഷം നേരെ ടിവിയിൽ നോക്കി ഇരുന്നു… അങ്ങനെയുള്ള എൻ്റെ മറുപടി അവൻ്റെ കുഞ്ഞു മനസ്സ് പ്രതീക്ഷിച്ചു കാണില്ല.. സ്വന്തം ചേച്ചിയെ തല്ലുപിടിക്കാൻ എന്താ ഇൻ്ററസ്റ്റ്…
ശരിക്കും ഇതൊക്കെ കാണുമ്പോളെനിക്ക് നന്ദുട്ടനോടും അമ്മുനോടും ചെറിയ അസൂയ തോന്നാറുണ്ട്… വീട്ടിൽ തന്നെ കൂട്ടുകൂടാനും തലുപിടിക്കാനും നമുക്ക് ഒരു കൂടപ്പിറപ്പ് വീട്ടിൽ ഉള്ളത് ഒരു ഭാഗ്യം ആണ്…
എൻ്റെ നാലാം വയസ്സിൽ എനിക്ക് കൂട്ടായി അമ്മു വന്നതിനു ശേഷമാണ് അതിൽ നിന്നൊക്കെ കുറച്ച് ആശ്വാസം ആയത്. അമ്മ ഇടയ്ക്ക് പറയും അമ്മു ജനിച്ചതിൽ ഏറ്റവും സന്തോഷിച്ചത് ഞാൻ ആണെന്ന്… നിത ആൻ്റി അമ്മുവിനെ ഊട്ടുമ്പോഴും ഉറക്കുമ്പോഴും ഞാൻ പിന്നാലെ ഉണ്ടാവും… പിന്നീട് അമ്മു വലുതായി നടന്ന് തുടങ്ങിപ്പോ ഞാൻ അങ്ങോട്ട് ചെന്നില്ലേൽ ആള് ആൻ്റിയെ കൂട്ടി എൻ്റടുക്കൽ വരും… ഇടയ്ക്ക് അമ്മ ചെന്ന് കൊണ്ടുവരാറും ഉണ്ട്. കുറച്ച് അറിവൊക്കെ ആയപ്പോൾ നേരം വെളുത്താൽ ആള് ഇവിടെ ഉണ്ടാവും…
എന്നാലും നമ്മുടെ സ്വന്തം കൂടപ്പിറന്നപോലെ ആവില്ലല്ലോ… പക്ഷേ അമ്മു എന്നെ ഇത്രയും അധികം സ്നേഹിക്കുന്നതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്… ഏതൊരു കാര്യവും എന്നോട് പറഞ്ഞിട്ടേ നിത ആൻ്റി പോലും അറിയൊള്ളൂ…

ഭാഗം നാല് അയച്ചിട്ടുണ്ട്… വൈകിയതിന് ക്ഷമ ചോദിക്കുന്നു….🤗🤗🤗
Baakki part evide brother
Poli
Bro Enthayi kayinno
ഉടനെ തന്നെ തീരും… മാക്സിമം സൺഡേ രാത്രി ഇടാൻ ശ്രമിക്കാം… ദയവായി ക്ഷമിക്കൂ…😀😀😀 ഏവരുടെയും സ്നേഹത്തിനു നന്ദി…🥰🥰🥰
Katha ayachoo broo
എന്തായി എന്റെ ക്ഷേമ നശിച്ചുതുടങി ❤️🩹
എവിടെയാണ് 4
പൊളി സ്റ്റോറി മോനെ സമയമെടുത്ത് പതുക്കെ എഴുതിയാൽ മതി വരുന്നത് നന്നായി വരട്ടെ
സൺഡേ കഴിഞ്ഞു
Next part please
എന്തായി എന്റെ ക്ഷമ നശിച്ചു തുടങ്ങി ഞാൻ ഇന്നലെയും കൂടി മൂന്ന് പാർട്ടും ആദ്യം മുതൽ വായിച്ചു.എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല അവരുടെ റൊമാന്റിക്ആയ ഇടപഴകലുകളാണ് മനസ്സിലുടെ കടന്നു പോകുന്നത്. എത്രയും പെട്ടെന്ന് നാലാമത്തെ പാർട്ട് കൂടി തരാമോ plz❤️❤️🩹❤️
അല്പം കൂടി ക്ഷമിക്കൂ seema…. എഴുതുകയാണ്… ധൃതി പിടിച്ച് എഴുതാൻ താത്പര്യം ഇല്ലാതൊണ്ടാ… കഴിയുന്ന അത്രയും വേഗം തരാം..ഉറക്കം നല്ലതുപോലെ വരാൻ പ്രാർത്ഥിക്കാം…😁. And thank you for your love and support 🥰❤️
Appo mukall kanunnathan jitheyttanum yeksheum lee um 😃
Ollathe parayalo enta sangalpathel ondairunna same ahn mukalile photo
-> podi meesha olla jitheyttanum
-> nalla aishwaryam thulumbunna face olla nammada yeshe pennum 🤗
Next part azhuthe thodamgiyoo??
Petten thannee part 4 😄
ഹഹ… ഇങ്ങനെ വന്നത് തികച്ചും യാദൃച്ഛികം മാത്രം… നാലാമത്തെ എഴുതുന്നു… പെട്ടെന്ന് തരാൻ നോക്കാം… Thanks for your words 🤗🥰❤️
Vaikumboo ondaloo romanjam romanjification ayirun 💝
Nalla writing style continue
Next part waiting
ഒരുപാട് നന്ദി snake 🤗🥰
Edi penne ninta manacil ollathe njangada chekkanod onn para mole, chekkan akke dharma sangadathill ahnn 🤣 ni avida sugich kedakumbo chekkan mothathil wonder adich nikka ni vellom ariyan ondaa
Next part waiting❣️❣️
രണ്ടും കണക്കാ…😂😂 താങ്ക്സ് ❤️
Eda mone ingot poru,next part azhuthe upload akkikoo 😉
Othiri istam ayyii
Thank you Anu 🤗
അസ്സലായി…. ഇങ്ങനെ അങ്ങ് പോട്ടെ രണ്ട് പേരുടേയും ലവ് സ്റ്റോറി പിന്നെ പാദസരം അരഞ്ഞാണം ഒക്കെ കൊണ്ട് വരണം കെട്ടോ കഥയിൽ
വോ… ശ്രമിക്കാം കമൽ… Thank you ❤️🥰
Nee vannallo😒njn ninod thetarnnu nee vyki post cheythathuukond. Pinne vayichu kazhinjappo ath angu mari. Eni correct ayit parat edan nokkane❤🔥
ശ്രമിക്കാം മാർക്കോ.. ജീവിതം അല്ലേ… എല്ലായ്പ്പോഴും ഒരുപോലെ ആവില്ലല്ലോ… എന്തായാലും നിർത്തി പോകില്ല… നിർത്തി പോയാൽ ഞാൻ ഡെഡ് ആയി എന്ന് കരുതിക്കോളൂ… കാരണം ഒരു കഥയും കൂടി ഞാൻ എഴുതും. അതും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗത്തിൽ നിന്ന്… അതുംകൂടി എഴുതിയിട്ടെ ഞാൻ നിർത്തുപോവുകയൊള്ളൂ….ഭയപ്പെടേണ്ട ..🥰🫶
Jitheyttanum kollam jitheyttante ammuvum kollam (pic) 😉
Mone oru joli okke set akki poy swantham akkeda ninta yekshene 😃
All the best 👍💯
😁😁😁thank you 🤗
Feel good story
Continue
നന്ദി ജിത്തു ചേട്ടാ…😍❤️🥰
Oru visual art ayirun ee part ellam nallonam aswathecan patti 💖
New supporter present sir 🤝
കേട്ടതിൽ സന്തോഷം..😊
Enthokke undada sugam alle ❤️
ഓ സുഖം തന്നെ…
Super bro
Next part Pettanu ponotte
Thank you. പെട്ടെന്ന് തന്നെ തരാൻ നോക്കാം…👍♥️
Good story waiting for next part
♥️ thanks 👍
Jithettann… 😃
Power ayyi vaichapo pinne nalla feelum
Jithettan and jithettante yekshi 💝💖
🥰🥰thank you 🤗
Nalla adipoli storyline avarude love story powlikum pinne Ithil Kambi koodi cherkuvanel nalla adipoli ayite long softcore ayite mathi page ethra kootiyalum santhosham mathram
Ennu
.
.
.
CHATHAN👹
വാക്കുകൾക്ക് നന്ദി ചാത്താ 🫶🫶♥️♥️
Super bro 3 part um otta irupp nu vayichu next part nu waiting 🤜🏻🤛🏻
Thank you bro 🥰❤️
Oru agraham ind avan aah bank joli thanne set akki kodukanee 😉😍
അതെന്താണ് റോസേ അങ്ങനെ ഒരു ടോക്…🫣🫣🫣
Nammada yekshi korach ambala vazhipadu akke nernathalle appo joli nalla top thanne ayikotte 😁
ആ അത് ശരിയാണ്… നോക്കാം 😁
Njan paranju “bore ayyo enn chothecallum en”
Alla jitheyttan avidairunn enna pattii 😁
Therakukal ellam oruvitham side ayo 🥰
ഒരു കയ്യബദ്ധം…. ഇനി ആവർത്തിക്കില്ല…😂
കുറച്ച് തിരക്കുകൾ ആയിരുന്നു…അതിൻ്റെ ഇടയിൽ ആ ഫ്ലോ അങ്ങ് പോയി… ഇപ്പോ ഓകെ ആണ്… അടുത്ത ഭാഗം എഴുതി തുടങ്ങി… Dnt wry🤝
അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️
Thank you.. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😆😁
അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️