മൈ ഡിയർ യക്ഷി 3 [Ganesh Gaitonde] 418

“ജിത്തു…. മോനേ…. നീ കേൾക്കുന്നില്ലേ…എന്തോ പറ്റി…”

അങ്കിൾ എന്തോ എന്നോട് സംസാരിക്കുകയായിരുന്നു… മനസ്സ് വെറെ ലോകത്തായതുകൊണ്ട് ഞാനത് കേട്ടില്ല.

“എന്താ…. അങ്കിളെ….ഞാൻ കേട്ടില്ല… പെട്ടെന്ന് എന്തോ ആലോചിച്ചുപോയി…”

മനസ്സ് വീണ്ടെടുത്ത് ഞാൻ ചോദിച്ചു. അമ്മുവും എൻ്റെ മുഖത്ത് നോക്കി ഇരിക്കുകയാണ്. അവളുടെ മുഖത്തും ചെറിയ ടെൻഷൻ വന്നതുപോലെ…എൻ്റെ മനസ്സ് ഒന്ന് ഇടറിയാൽ അവൾക്കത് മനസ്സിലാകും. ഞാൻ കുഴപ്പമില്ല എന്ന് കാണിച്ചുകൊണ്ട് അവളുടെ ഷോൾഡറിനു താഴെ കൈ വണ്ണത്തിൽ മെല്ല അമർത്തിപിടിച്ചുക്കൊണ്ട് അനക്കി. ഇനി ഇവിടെ അധികം ഇരുന്നാൽ ശരിയാവില്ല. അമ്മുവിൻ്റെ ഈ സാമിപ്യം എന്നെ വല്ലാതെ അലട്ടുന്നു..

“ഹ്മ്മ്… അതേ ഞാനും ദാസേട്ടനും കൂടി ചെറിയ ഒരു പരിപാടി നോക്കുന്നുണ്ട്. ഒരു റെസ്റ്റോറൻ്റ് ആണ് നോക്കുന്നെ. ഞങ്ങൾടെ പരിചയത്തിൽ ഒരാളുണ്ട്.. പുള്ളി ബാക്കി കാര്യങ്ങൾ നോക്കിക്കോളും… മോൻ സമയമ്പോലെ അവിടെ ഒന്ന് നോക്കീട്ട് എന്തേലും ഉണ്ടേൽ പറയാമോ…?”

അങ്കിള് കാര്യങ്ങൾ വ്യക്തമാക്കി. അമ്മുവും ശ്രദ്ധിക്കുന്നുണ്ട് കാര്യങ്ങൾ.

“ആഹ്.. ഞാൻ നോക്കിയിട്ട് പറയാം അങ്കിളേ… അല്ല സ്ഥലം എവിടെയാ…”

ഞാൻ ഒരു സംശയത്തോടെ ചോദിച്ചു… തിരക്കുള്ള ഏരിയ ആണെങ്കിൽ പെട്ടെന്ന് ക്ലിക്ക് ആവും… അല്ലെങ്കിൽ നല്ലാതാണേലും ലേശം സമയം പിടിക്കുമല്ലോ…

“അമ്മുവിൻ്റെ കോളജിൻ്റെ അടുത്തായിട്ട് വരും… അവിടെ ഒരു പുതിയ ബിൽഡിംഗിൽ ആണ്. മൊത്തം പണി തീർന്നിട്ടില്ല. എന്തായാലും മോൻ പോയി നോക്ക്… ബാക്കി കാര്യങ്ങള് ദാസേട്ടൻ പറയും…”

The Author

Ganesh Gaitonde

52 Comments

Add a Comment
  1. Ganesh Gaitonde

    ഭാഗം നാല് അയച്ചിട്ടുണ്ട്… വൈകിയതിന് ക്ഷമ ചോദിക്കുന്നു….🤗🤗🤗

  2. ചെകുത്താൻ

    Baakki part evide brother

  3. Bro Enthayi kayinno

  4. Ganesh Gaitonde

    ഉടനെ തന്നെ തീരും… മാക്സിമം സൺഡേ രാത്രി ഇടാൻ ശ്രമിക്കാം… ദയവായി ക്ഷമിക്കൂ…😀😀😀 ഏവരുടെയും സ്നേഹത്തിനു നന്ദി…🥰🥰🥰

    1. Katha ayachoo broo

  5. എന്തായി എന്റെ ക്ഷേമ നശിച്ചുതുടങി ❤️‍🩹

  6. എവിടെയാണ് 4
    പൊളി സ്റ്റോറി മോനെ സമയമെടുത്ത് പതുക്കെ എഴുതിയാൽ മതി വരുന്നത് നന്നായി വരട്ടെ

    1. സൺഡേ കഴിഞ്ഞു

  7. Next part please

  8. എന്തായി എന്റെ ക്ഷമ നശിച്ചു തുടങ്ങി ഞാൻ ഇന്നലെയും കൂടി മൂന്ന് പാർട്ടും ആദ്യം മുതൽ വായിച്ചു.എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല അവരുടെ റൊമാന്റിക്ആയ ഇടപഴകലുകളാണ് മനസ്സിലുടെ കടന്നു പോകുന്നത്. എത്രയും പെട്ടെന്ന് നാലാമത്തെ പാർട്ട് കൂടി തരാമോ plz❤️❤️‍🩹❤️

    1. Ganesh Gaitonde

      അല്പം കൂടി ക്ഷമിക്കൂ seema…. എഴുതുകയാണ്… ധൃതി പിടിച്ച് എഴുതാൻ താത്പര്യം ഇല്ലാതൊണ്ടാ… കഴിയുന്ന അത്രയും വേഗം തരാം..ഉറക്കം നല്ലതുപോലെ വരാൻ പ്രാർത്ഥിക്കാം…😁. And thank you for your love and support 🥰❤️

  9. Appo mukall kanunnathan jitheyttanum yeksheum lee um 😃
    Ollathe parayalo enta sangalpathel ondairunna same ahn mukalile photo
    -> podi meesha olla jitheyttanum
    -> nalla aishwaryam thulumbunna face olla nammada yeshe pennum 🤗
    Next part azhuthe thodamgiyoo??
    Petten thannee part 4 😄

    1. Ganesh Gaitonde

      ഹഹ… ഇങ്ങനെ വന്നത് തികച്ചും യാദൃച്ഛികം മാത്രം… നാലാമത്തെ എഴുതുന്നു… പെട്ടെന്ന് തരാൻ നോക്കാം… Thanks for your words 🤗🥰❤️

  10. Vaikumboo ondaloo romanjam romanjification ayirun 💝
    Nalla writing style continue
    Next part waiting

    1. Ganesh Gaitonde

      ഒരുപാട് നന്ദി snake 🤗🥰

  11. Edi penne ninta manacil ollathe njangada chekkanod onn para mole, chekkan akke dharma sangadathill ahnn 🤣 ni avida sugich kedakumbo chekkan mothathil wonder adich nikka ni vellom ariyan ondaa
    Next part waiting❣️❣️

    1. Ganesh Gaitonde

      രണ്ടും കണക്കാ…😂😂 താങ്ക്സ് ❤️

  12. Eda mone ingot poru,next part azhuthe upload akkikoo 😉
    Othiri istam ayyii

    1. Ganesh Gaitonde

      Thank you Anu 🤗

  13. അസ്സലായി…. ഇങ്ങനെ അങ്ങ് പോട്ടെ രണ്ട് പേരുടേയും ലവ് സ്റ്റോറി പിന്നെ പാദസരം അരഞ്ഞാണം ഒക്കെ കൊണ്ട് വരണം കെട്ടോ കഥയിൽ

    1. Ganesh Gaitonde

      വോ… ശ്രമിക്കാം കമൽ… Thank you ❤️🥰

  14. Nee vannallo😒njn ninod thetarnnu nee vyki post cheythathuukond. Pinne vayichu kazhinjappo ath angu mari. Eni correct ayit parat edan nokkane❤‍🔥

    1. Ganesh Gaitonde

      ശ്രമിക്കാം മാർക്കോ.. ജീവിതം അല്ലേ… എല്ലായ്പ്പോഴും ഒരുപോലെ ആവില്ലല്ലോ… എന്തായാലും നിർത്തി പോകില്ല… നിർത്തി പോയാൽ ഞാൻ ഡെഡ് ആയി എന്ന് കരുതിക്കോളൂ… കാരണം ഒരു കഥയും കൂടി ഞാൻ എഴുതും. അതും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗത്തിൽ നിന്ന്… അതുംകൂടി എഴുതിയിട്ടെ ഞാൻ നിർത്തുപോവുകയൊള്ളൂ….ഭയപ്പെടേണ്ട ..🥰🫶

  15. Jitheyttanum kollam jitheyttante ammuvum kollam (pic) 😉
    Mone oru joli okke set akki poy swantham akkeda ninta yekshene 😃
    All the best 👍💯

    1. Ganesh Gaitonde

      😁😁😁thank you 🤗

  16. Feel good story
    Continue

    1. Ganesh Gaitonde

      നന്ദി ജിത്തു ചേട്ടാ…😍❤️🥰

  17. Oru visual art ayirun ee part ellam nallonam aswathecan patti 💖
    New supporter present sir 🤝

    1. Ganesh Gaitonde

      കേട്ടതിൽ സന്തോഷം..😊

  18. Enthokke undada sugam alle ❤️

    1. Ganesh Gaitonde

      ഓ സുഖം തന്നെ…

  19. Super bro
    Next part Pettanu ponotte

    1. Ganesh Gaitonde

      Thank you. പെട്ടെന്ന് തന്നെ തരാൻ നോക്കാം…👍♥️

  20. Good story waiting for next part

    1. Ganesh Gaitonde

      ♥️ thanks 👍

  21. Jithettann… 😃
    Power ayyi vaichapo pinne nalla feelum
    Jithettan and jithettante yekshi 💝💖

    1. Ganesh Gaitonde

      🥰🥰thank you 🤗

  22. Nalla adipoli storyline avarude love story powlikum pinne Ithil Kambi koodi cherkuvanel nalla adipoli ayite long softcore ayite mathi page ethra kootiyalum santhosham mathram

    Ennu

    .
    .
    .
    CHATHAN👹

    1. Ganesh Gaitonde

      വാക്കുകൾക്ക് നന്ദി ചാത്താ 🫶🫶♥️♥️

  23. Super bro 3 part um otta irupp nu vayichu next part nu waiting 🤜🏻🤛🏻

    1. Ganesh Gaitonde

      Thank you bro 🥰❤️

  24. Oru agraham ind avan aah bank joli thanne set akki kodukanee 😉😍

    1. Ganesh Gaitonde

      അതെന്താണ് റോസേ അങ്ങനെ ഒരു ടോക്…🫣🫣🫣

      1. Nammada yekshi korach ambala vazhipadu akke nernathalle appo joli nalla top thanne ayikotte 😁

        1. Ganesh Gaitonde

          ആ അത് ശരിയാണ്… നോക്കാം 😁

  25. Njan paranju “bore ayyo enn chothecallum en”
    Alla jitheyttan avidairunn enna pattii 😁
    Therakukal ellam oruvitham side ayo 🥰

    1. Ganesh Gaitonde

      ഒരു കയ്യബദ്ധം…. ഇനി ആവർത്തിക്കില്ല…😂

    2. Ganesh Gaitonde

      കുറച്ച് തിരക്കുകൾ ആയിരുന്നു…അതിൻ്റെ ഇടയിൽ ആ ഫ്ലോ അങ്ങ് പോയി… ഇപ്പോ ഓകെ ആണ്… അടുത്ത ഭാഗം എഴുതി തുടങ്ങി… Dnt wry🤝

  26. അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️

    1. Ganesh Gaitonde

      Thank you.. എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ 😆😁

  27. അവരെ പെട്ടന്ന് ഒന്നിപ്പിക്കാൻ നോക്ക് ബ്രോ, നല്ല അടിപൊളി കപ്പിൾസ് ആണ് ജിത്തുവും അമ്മുവും, അവർക്കിടയിൽ അവർ മതി വേറൊരെയും അതിൽ തലയിടാൻ സമ്മതിക്കില്ല എന്ന് വിശ്വസിക്കുന്നു 🫂📈💯❤️

Leave a Reply

Your email address will not be published. Required fields are marked *