മൈ ഡിയർ യക്ഷി 4 [Ganesh Gaitonde] 360

“നില്ലടി അവിടെ…”

എന്ന് പറഞ്ഞുകൊണ്ട് ബെഡിലിരുന്ന ഞാൻ അമ്മുവിൻ്റെ കൈക്ക് പിടിച്ച് എൻ്റെ നേരെ വലിച്ച് നിർത്തി…

“ഹും….എന്നെ വിട്ടെ…”

അമ്മു ചിണുങ്ങിക്കൊണ്ട് പറഞ്ഞു എൻ്റെ കൈ വിടീക്കുവാനും നോക്കുന്നുണ്ട്… ഒരു തക്കം കിട്ടിയപ്പോ എൻ്റെ ചുണ്ട് ചപ്പിവലിച്ച് കിസ്സ് അടിച്ചവൾ ആണ് ഈ കിടന്ന് ചിണുങ്ങുന്നെ… ഇതൊക്കെ ഇവൾടെ നമ്പർ അല്ലേ.. കള്ളി…

“എങ്ങോട്ടാ തുള്ളി തുള്ളി പോകുന്നേ നീ… ഏഹ്…”

അമ്മുവിൻ്റെ രണ്ട് കൈയും പിടിച്ച് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു… മുഖം കടന്നൽ കുത്തിയ പോലെയുണ്ട്… ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എൻ്റെ ചിന്ത…

“ഞാനെങ്ങും പോകുന്നില്ല… ന്താ.. പോരെ… എന്നെ വിട്ടേ..”

കപട ദേഷ്യം വരുത്തി അമ്മു താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു..

“ആയ്… അങ്ങനെ പറയല്ലേ… എൻ്റെ കൊച്ചിന് കോളേജിൽ പോകണ്ടേ… വേണേൽ ഏട്ടൻ കോണ്ടാക്കാം… എന്തേ…”

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു… കൊണ്ടാക്കം എന്ന് കേട്ടതും അമ്മു വിശ്വാസം വരാതെ എന്നെ നോക്കി.. ഇപ്പോ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു…

“ന്താ കൊണ്ടാക്കണോ… ഏഹ്… പറ…”

ഞാൻ ഒന്നൂടെ അവളെ ലാളിക്കുന്ന പോലെ ചോദിച്ചു…

“ഹാ… വേണം.. വേണം….”

അമ്മു പെട്ടെന്ന് കണ്ണുകൾ വിടർത്തി ഒരു മയക്കുന്ന ചിരിയോടെ പറഞ്ഞു…

“കൊണ്ടാക്കോ…?”

ഞാൻ പറഞ്ഞത് ഒന്ന് ഉറപ്പിക്കാനായി അമ്മു എന്നോട് ചോദിച്ചു. എന്നിട്ട് ആ മുല്ലമൊട്ട് പോലുള്ള പല്ലുകൾ കാട്ടി കുണുങ്ങി ചിരിച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്ന് കൈകൾ എൻ്റെ ഷോൾഡറിൽ വച്ചു…

The Author

65 Comments

Add a Comment
    1. ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു… അൽപ്പം കൂടി ക്ഷമിക്കൂ….😔

  1. Come on bro. We are waiting

  2. മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ… ഒന്നിന് പുറകെ ഒന്നായി വരുന്നു… ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്… ക്ഷമ ചോദിക്കുന്നു നിങ്ങളോട്…

    ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു… 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം…👐👐👐

  3. കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ

  4. Eda nee okkey alle ninnekond pattum preshnangale onnum kaariyam akkandaa bro

  5. Eyy week തീരും ഇന്ന് bro🫠

  6. മറന്നിട്ടില്ല… എഴുതുകയാണ്… സമയം മനസ്സ് മൊത്തം പ്രശ്നങ്ങളാണ്…മാക്സിമം ഈ ആഴ്ച തീരും മുൻപ് തരാൻ ശ്രമിക്കാം…

    നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി…😍🥰😍…

    ശുഭരാത്രി…🌃

  7. Entha bro bakiyille

  8. ജോക്കുട്ടൻ

    നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ്, വേഗം അടുത്ത ഭാഗം നൽകണേ… കാത്തിരിക്കുന്നു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *