അമ്മു സീറ്റിൽ പുറത്തേക്കും റോഡിലേക്കുമായി നോക്കി ഇരുന്നു… എന്നോട് മിണ്ടാട്ടമില്ല… മുഖം വീർപ്പിച്ചാണു ഇരിക്കുന്നത്…. ഞാൻ ഒരു ചിരിയോടെ നോക്കിക്കൊണ്ട് വണ്ടി എടുത്തു…
യദു വരാൻ അൽപ്പം സമയമുണ്ട്.. ഒരു കോഫീ കുടിക്കാന്നു വിചാരിച്ചു.. കുറച്ചപ്പുറത്തായി അടിപൊളി കോഫീ ഷോപ്പ് ഉണ്ട്. ഒരു റെസ്റ്റോറൻ്റ് ഒക്കെ പോലെ..പുതിയതാണ്…. അത്യാവശ്യം നല്ല അഭിപ്രായങ്ങളാണ് കേൾക്കുന്നത്…എന്തായാലും ഞങ്ങളും ഒരെണ്ണം തുടങ്ങാൻ പ്ലാൻ ഇട്ട സ്ഥിതിക്ക് ഇതൊന്ന് കണ്ട് വീക്ഷിക്കം എന്ന് കരുതി… വണ്ടി അവിടേക്ക് ലക്ഷ്യമായി നീങ്ങി……
വൈകുന്നേരം ആയതുകൊണ്ട് റോഡിൽ അത്യാവശ്യം തിരക്കുണ്ട്… ഒന്ന് രണ്ട് സിഗ്നലുകൾ 🚦 ഉള്ള വഴിയാണ്.. വണ്ടി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു…
അൽപ്പം കഴിഞ്ഞിട്ടും ആൾക്ക് മിണ്ടാട്ടമില്ല… അല്ലേൽ എൻ്റെ ചെവി തിന്നുന്ന പെണ്ണാണ്….
“അമ്മൂ… ഏട്ടൻ്റെ പൊന്നിന് എന്തോ പറ്റി….”
ഞാൻ അമ്മുവിൻ്റെ താടിയിൽ ഇടത്തെ കൈകൊണ്ട് പിടിക്കാൻ ശ്രമിച്ചുകൊണ്ടു കൊഞ്ചി പറഞ്ഞു..
“വേണ്ട… അതികം സുഖിപ്പിക്കണ്ട…”
അമ്മു ചെറിയ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എൻ്റെ കൈ തട്ടിമാറ്റി.
“ഓ… അതെന്താ പെട്ടെന്നൊരു ദേഷ്യം… ഹേ..?
ഞാൻ ചിരിയോടെ പറഞ്ഞു. എന്നിട്ട് അവളുടെ കയ്യിൽ എത്തിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷെ അമ്മു സമ്മതിക്കുന്നില്ല… കൈ തട്ടിമാറ്റിക്കൊണ്ടിരിക്കുവാണ്… ഞാൻ വീണ്ടും ശ്രമിക്കും അമ്മു വീണ്ടും തട്ടിമാറ്റും…
“എടി… എന്താ കര്യോന്നു പറയ്…. ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കല്ലേ….”

Evideya bro
ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു… അൽപ്പം കൂടി ക്ഷമിക്കൂ….😔
Come on bro. We are waiting
മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ… ഒന്നിന് പുറകെ ഒന്നായി വരുന്നു… ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്… ക്ഷമ ചോദിക്കുന്നു നിങ്ങളോട്…
ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു… 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം…👐👐👐
കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ
Nee oru vanam
Eda nee okkey alle ninnekond pattum preshnangale onnum kaariyam akkandaa bro
Eyy week തീരും ഇന്ന് bro🫠
മറന്നിട്ടില്ല… എഴുതുകയാണ്… സമയം മനസ്സ് മൊത്തം പ്രശ്നങ്ങളാണ്…മാക്സിമം ഈ ആഴ്ച തീരും മുൻപ് തരാൻ ശ്രമിക്കാം…
നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി…😍🥰😍…
ശുഭരാത്രി…🌃
Entha bro bakiyille
നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ്, വേഗം അടുത്ത ഭാഗം നൽകണേ… കാത്തിരിക്കുന്നു ❤️❤️❤️