മൈ ഡിയർ യക്ഷി 4 [Ganesh Gaitonde] 397

നല്ല അന്തരീക്ഷമാണ് ഇവിടെ… എസി ഉള്ളതുകൊണ്ട് കുളിര് കൊണ്ട് ഇരിക്കാം…ഒപ്പം പതിഞ്ഞ ശബ്ദത്തിൽ ഗസൽ ഗാനങ്ങൾ ഒഴുകുന്നു… മൊത്തത്തിൽ ഇവിടുത്തെ സെറ്റപ്പ് കൊള്ളാം… അൽപ്പം തിരക്കുണ്ട്… കപ്പിൾസ് ആണ് അധികം… എന്നെ കണ്ട് അവിടുത്തെ ഒരു സ്റ്റാഫ് അകത്തേക്ക് ക്ഷണിച്ചു… എന്നിട്ട് അറ്റത്തെ കോർണറിൽ ഒരു ടേബിൾ ഫ്രീ ആയത് കാണിച്ച് തന്നു.. ഞാൻ അങ്ങോട്ടേക്ക് തിരിഞ്ഞു…

എൻ്റെ പിന്നിലായി ഒരാള് ഓടികിതച്ചുവരുന്നുണ്ടെന്ന് തോന്നുന്നു… ചെരിപ്പിൻ്റെ ഹീൽസ് ടൈൽസിൽ ഉരയുന്ന ശബ്ദവും കേൾക്കാം… അവസാനമത് എൻ്റെ ഇടത്തെ കയ്യിൽ ഒരു ഭാരമായി വന്നണഞ്ഞു… ടേബിളിൽ ഇരിക്കുന്ന പലരും എൻ്റെ കയ്യിൽ തൂങ്ങി എന്നോടൊപ്പം ഒഴികിനീങ്ങുന്ന സുന്ദരിയെ തുറിച്ച്‌നോക്കുന്നുണ്ട്.

ചിലർ ഒരു ചിരിയോടെയും… ചിലരിൽ അസൂയയും ഉണ്ടെന്ന് തോന്നുന്നു… ഹഹ…

ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചതാ…

അമ്മു എന്നെ നോക്കിയാണ് നടക്കുന്നത്…ഒപ്പം ചൂണ്ടുവിരൽ കൊണ്ട് മെല്ലെ തോണ്ടുന്നുമുണ്ട്… ഞാൻ മൈൻഡ് ചെയ്യാതെ നടന്നു….

അവളുടെ മുഖം കടന്നൽ കുത്തിയ പോലെ എന്നൊക്കെ പറഞാൽ കുറഞ്ഞുപോകും… എൻ്റെ അവൾക് അത്രയ്ക്ക് കൊണ്ടു സുന്ദരമായ ആ തുടുത്ത കവിളുകളും മൂക്കും ചുമന്ന് നിക്കുന്നു. മൂക്കിൻ്റെ തുമ്പിൽ വിയർപ്പ് തുള്ളികൾ നേരിയ തോതിൽ പൊടിഞ്ഞിട്ടുണ്ട്… ദേഷ്യത്തിൻ്റെ ആണെന്ന് തോന്നുന്നു.. കുഴപ്പമില്ല ഇവിടെ തണുപ്പിൽ ഇരുന്ന് തണുത്തോളും..

 

ടേബിളിനടുത്ത് എത്തി… എൻ്റെ കയ്യിൽ പിടിച്ചിരിക്കുന്ന അമ്മുവിൻ്റെ കൈ ഞാൻ വിഡീച്ചുകൊണ്ട് ഞാൻ അമ്മുവിനെ നോക്കി. എന്നിട്ട് സീറ്റിലേക്ക് ഇരിക്കാൻ കൈകൊണ്ട് കാണിച്ചു… ഗൗരവത്തോടെയാണ് ഞാൻ നോക്കിയത്… അവള് സീറ്റിലേക്ക് ഇരുന്നു.. കൂടെ ഞാനും… സോഫ പോലെ നീളത്തിൽ രണ്ടാൾക്ക് ഇരിക്കാവുന്ന ടൈപ്പ് ആണ് സീറ്റ്.. ടേബിളിൽ മൊത്തം 4 പേർക്ക് ഇരിക്കാം…

The Author

83 Comments

Add a Comment
  1. bro Still waiting

    1. വരും… വരും… കുറച്ചൂടെ സമയം വേണം…🫣🫣🫣

  2. ഞായറാഴ്ചക്കുള്ളിൽ അടുത്ത പാർട്ട് എഴുതിയ അത്രയും ഇടാo… നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനും കാത്തിരിപ്പിനും നന്ദി.😀😘

    1. bro നാളെയാണ് ഞായറാഴ്ച്ച

      1. ഇന്നും ഒരു ഞായർ കൂടി കടന്നു പോയി… 😔😔😔… തരും… കുറച്ചുകൂടി ക്ഷമി അണ്ണാ… 🫡🫡🫡

    2. നാളെയാണ് ഞായറാഴ്ച്ച

    3. ellaa maasavaum njaarazhcha undallo 🤭 athaano daa nee udheshiche 😶

      1. ആഴ്ചയിലും ഒരു ഞായറാഴ്ച ഉണ്ടല്ലോ… 😑😑😑… വയ്യ…

        സത്യം പറഞാൽ സങ്കടം വരുന്നു… പ്രതീക്ഷിക്കാത്ത പ്രശ്നങ്ങൾ തുരുതുരാ വരുന്നു… ഇതിൻ്റെ ഇടയിൽ എങ്ങനെ എഴുതി തീർക്കും എൻ്റെ മിത്രങ്ങളെ…..?
        😔😔😔😔…..

        ഇനിയും ഡേറ്റ് പറഞ്ഞു നിങ്ങളെ വഞ്ചിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് അടുത്ത പാർട്ട് തരും എന്ന് മാത്രം പറയുന്നു…. ഞാൻ ഇവിടെയുണ്ട്… പോയിട്ടില്ല… stay healthy… happy…. positive vibes only… 🫠🫠🫠

  3. ഇയാള് നിർത്തി പോയെന്നാ തോന്നുന്നേ….🥲🥹🥲… ഒന്ന് ആസ്വദിച്ച് വരുകയായിരുന്നു…

    1. മർഫീ….😑😑😑 ഇവിടെ ഉണ്ട്… തടസ്സങ്ങൾ ആയതുകൊണ്ടാണ്….

  4. bro please upload next part

  5. broo എപ്പോ തേരും 🫠 ……

  6. broo എപ്പോ തേരും 🫠

  7. Bro👀evde എപ്പോ verum🫠

    1. എഴുതുകയാണ്… പ്രശ്നങ്ങൾ ഇപ്പോ ഒന്ന് ഒതുങ്ങിയതെ ഒള്ളു😵‍💫…അധികം വൈകാതെ തരാം….👐…✌🏼

    1. ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു… അൽപ്പം കൂടി ക്ഷമിക്കൂ….😔

      1. Ellavarkum ond preshnam okke athe okke kazhinjj savathanam mathe enne njan parayou, nammade mental health ahn important
        Nammmade manasum shariravum okey ahnel matharame nammak nthayalum nammude 100℅ koducan pattu so dont get too stressed ok
        Take care 🫂🫂
        Waiting

  8. Come on bro. We are waiting

  9. മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ… ഒന്നിന് പുറകെ ഒന്നായി വരുന്നു… ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്… ക്ഷമ ചോദിക്കുന്നു നിങ്ങളോട്…

    ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു… 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം…👐👐👐

  10. കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ

  11. Eda nee okkey alle ninnekond pattum preshnangale onnum kaariyam akkandaa bro

  12. Eyy week തീരും ഇന്ന് bro🫠

  13. മറന്നിട്ടില്ല… എഴുതുകയാണ്… സമയം മനസ്സ് മൊത്തം പ്രശ്നങ്ങളാണ്…മാക്സിമം ഈ ആഴ്ച തീരും മുൻപ് തരാൻ ശ്രമിക്കാം…

    നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി…😍🥰😍…

    ശുഭരാത്രി…🌃

  14. Entha bro bakiyille

  15. ജോക്കുട്ടൻ

    നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ്, വേഗം അടുത്ത ഭാഗം നൽകണേ… കാത്തിരിക്കുന്നു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *