മൈ ഡിയർ യക്ഷി 4 [Ganesh Gaitonde] 377

ആ നമ്മക്ക് എല്ലാ കഴിവും ദൈവം ഒരുമിച്ച് തരില്ലല്ലോ… അതായിരിക്കും…

എന്നാല് പണ്ടൊരു സിനിമയിൽ നിവിൻപോളി പറഞ്ഞതുപോലെ ശ്രീശാന്തിന് സൈമൺസിൻ്റെ വിക്കറ്റ് കിട്ടിയപ്പോളുള്ള അവസ്ഥയായിരുന്നു എനിക്ക്…

പെണ്ണിനെ കെട്ടിപ്പിടിച്ച് ആ ചെറിപ്പഴം പോലുള്ള ചുണ്ടിൽ ആഞ്ഞൊരു കിസ്സ് കൊടുത്തു ഇപ്പോ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞാലൊന്നു പോലും എനിക്ക് തോന്നി… വേണ്ട ഇത്രയും നാള് ഉള്ളിൽകൊണ്ട് നടന്നതല്ലേ… എന്നോട് എപ്പോഴേ അവൾക്കിത് പറയായിരുന്നു… ഇനിയിപ്പോ അവള് തന്നെ പറയട്ടെ… അല്ലെങ്കിൽ പറയിക്കാം…

ഇത്രയും ആലോചിച്ച് അങ്ങനെ കിടന്നതും അമ്മു പതിയെ എന്നെ തല പൊക്കി നോക്കി… എൻ്റെ അമ്മുസെ മതിയെടി ഇനി എനിക്ക് പിടിച്ച് നിക്കാൻ കഴിയില്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു….

പക്ഷെ അവള് അടുത്ത നീക്കത്തിനായി തയാറെടുക്കുകയാണെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്… അമ്മു മെല്ലെ എൻ്റെ തലയുടെ ഇരുവശത്തുമായി കൈകൾ കുത്തിയതിന് ശേഷം എന്നെ ഒന്ന് നോക്കി…

“ജിത്തേട്ടാ…. ൻ്റെ…… മ്മ്…”

പറഞ്ഞു മുഴിവിച്ചില്ല…. അതിനു മുന്നേ എൻ്റെ ചുണ്ടിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു… ഇതുവരെ ഞാനറിയാത്ത ഒരുതരം തണുപ്പ്… അവളെൻ്റെ ചുണ്ടിൽ ചുംബിചിരിക്കുന്നു… ആദ്യമായാണ് ഞാനീ രുചി അറിയുന്നത്… അതും ഞാനേറെ ഇഷ്ടപ്പെടുന്ന അതിലേറെ എന്നെ ഇഷ്ടപ്പെടുന്ന എൻ്റെ അമ്മുവിൽ നിന്ന്….

ആ നിമിഷം ഒരു 11kv ലൈനിൽ നിന്ന് ഷോക്കടിച്ച കാക്കയുടെ അവസ്ഥയായിരുന്നു എനിക്ക്… ശരീരം മൊത്തം മിന്നൽ പ്രവാഹം… അവളത് അറിഞ്ഞുവോ ആവോ… അവള് ചെറുതായി വിയർക്കുന്നുണ്ടെന്ന് തോന്നുന്നു.

The Author

69 Comments

Add a Comment
  1. Bro👀evde എപ്പോ verum🫠

    1. എഴുതുകയാണ്… പ്രശ്നങ്ങൾ ഇപ്പോ ഒന്ന് ഒതുങ്ങിയതെ ഒള്ളു😵‍💫…അധികം വൈകാതെ തരാം….👐…✌🏼

    1. ചത്തിട്ടില്ല എന്ന് മാത്രം പറയുന്നു… അൽപ്പം കൂടി ക്ഷമിക്കൂ….😔

      1. Ellavarkum ond preshnam okke athe okke kazhinjj savathanam mathe enne njan parayou, nammade mental health ahn important
        Nammmade manasum shariravum okey ahnel matharame nammak nthayalum nammude 100℅ koducan pattu so dont get too stressed ok
        Take care 🫂🫂
        Waiting

  2. Come on bro. We are waiting

  3. മൊത്തം പ്രശ്നങ്ങളാണ് സുഹൃത്തുക്കളെ… ഒന്നിന് പുറകെ ഒന്നായി വരുന്നു… ഒട്ടും പറ്റാത്തതുകൊണ്ടാണ് പറഞ്ഞ സമയത്ത് തരാൻ കഴിയാഞ്ഞത്… ക്ഷമ ചോദിക്കുന്നു നിങ്ങളോട്…

    ഇപ്പോ ഒരുവിധം പ്രശ്നങ്ങൾ ഒതുങ്ങി എന്ന് കരുതുന്നു… 20 പേജ് ആയിട്ടുണ്ട്.. ഇത്രയും വൈകാതെ അടുത്ത പാർട്ട് തരാം…👐👐👐

  4. കാത്തിരുന്നു കാത്തിരുന്ന് മടുത്തു bro next part താ

  5. Eda nee okkey alle ninnekond pattum preshnangale onnum kaariyam akkandaa bro

  6. Eyy week തീരും ഇന്ന് bro🫠

  7. മറന്നിട്ടില്ല… എഴുതുകയാണ്… സമയം മനസ്സ് മൊത്തം പ്രശ്നങ്ങളാണ്…മാക്സിമം ഈ ആഴ്ച തീരും മുൻപ് തരാൻ ശ്രമിക്കാം…

    നിങ്ങളുടെ ഏവരുടെയും സ്നേഹത്തിനു നന്ദി…😍🥰😍…

    ശുഭരാത്രി…🌃

  8. Entha bro bakiyille

  9. ജോക്കുട്ടൻ

    നല്ല ഫീൽ ഗുഡ് സ്റ്റോറി ആണ്, വേഗം അടുത്ത ഭാഗം നൽകണേ… കാത്തിരിക്കുന്നു ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *