മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 13

മൈ ഡിയർ യക്ഷി 5

My Dear Yakshi Part 5 | Author : Ganesh Gaitonde

[ Previous Part ] [ www.kkstories.com]


ഒരുപാട് വൈകിയെന്നറിയാം…ജീവിതം കഷ്ടപ്പാടുകളിൽ ആണെന്ന് മാത്രം പറയുന്നു… അധികം ന്യായീകരണങ്ങൾ ഇല്ല… തത്കാലം ഈയൊരു കൊച്ചുഭാഗം കൊണ്ട് തൃപ്തിപ്പെടുക… എത്രത്തോളം വർക്കായി എന്ന് അറിയില്ല… ഇഷ്ടപ്പെടുമെന്ന് കരുതുന്നു…


 

20250730-010708-0000

 

സമയം 4 : 30 ⏰

അവളെന്തോ ചിന്തയിലാണെന്ന് തൊന്നുന്നു… ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്.

“….ന്താണ് അമ്മൂ… ആ കൊച്ചിനോടു പെട്ടെന്ന് ചൂടായെ… ഒരു പാവല്ലേയത്.. ഏഹ്….”

വണ്ടിയോടിക്കുന്നതിനിടെ അമ്മുവിനോട് ഞാൻ മെല്ലെ ചോദിച്ചു. അവളെ നോക്കാതെയാണ് സംസാരിച്ചത്.

“ഏത് കൊച്ച്… എന്ത് പാവം…”

അമ്മു മനസ്സിലായില്ല എന്ന ഭാവത്തിൽ എൻ്റെ നേരെ നോക്കി ചോദിച്ചു…

“നമ്മളിപ്പോ കണ്ടില്ലേ.. ആ.. കോഫീ ഷോപ്പിലെ കൊച്ച്…. ഐശ്വര്യ…”

ഇടക്കണ്ണിട്ട് ഞാൻ വണ്ടി ഓടിക്കുന്നതിനിടയിൽ വളരെ മൃദുലമായി പറഞ്ഞു…

അതും പറഞ്ഞു ഒന്ന് രണ്ട് സക്കണ്ടിന് ശേഷം ഞാൻ തല ചെരിച്ചപ്പോൾ ചെറിയ സംശയത്തോടെ എന്നെ നോക്കുന്ന യക്ഷിയെയാണ് ഞാൻ കണ്ടത്…

അത് കണ്ടപ്പോ തന്നെ എനിക്ക് ചിരി പൊട്ടി…പുറത്ത് കാണിക്കാതെ അത് ഒരു പതിഞ്ഞ ചിരിയായി ഒതുക്കി വണ്ടിയോടിക്കൽ തുടർന്നു….

ഞാൻ കാറിൻ്റെ മീറ്ററിലേക്ക് നോക്കിയപ്പോൾ 60k ആയി ആശാൻ ഞങ്ങൾക്കൊപ്പം ഓട്ടം തുടങ്ങിയിട്ട്… ജോലിയൊക്കെ സെറ്റാക്കിയിട്ട് വേണം ഇവനെയൊന്ന് മാറ്റാൻ…

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *