മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 22

ഈ വണ്ടിയെ ഇഷ്ടമില്ലാഞ്ഞിട്ടല്ല… വണ്ടി ഔട്ട്ഡേറ്റഡ് ആയതുകൊണ്ടാ…. പുതിയ വണ്ടികളിൽ ലഭിക്കുന്ന പല സംഭവങ്ങളും ഇതിനില്ല… പക്ഷെ ആളുകളുടെ ഇടയിൽ ഇപ്പോഴും ഒരു പേര് നിലനിർത്തുന്നുണ്ട്… പുതിയ സ്വിഫ്റ്റ് കോമഡി പീസ് ആയെങ്കിലും ഈ മുതൽ ഇപ്പോഴും അടിപൊളിയാ… പ്രത്യേകിച്ച് ലുക്കിൻ്റെ കാര്യത്തിൽ…

“ഓ..എൻ്റെ പുന്നാര ഏട്ടന് ആളെ വല്ലാതെ ബോധിച്ചെന്ന് തോന്നുന്നു….?”

അമ്മു ചെറിയ ഇഷ്ടക്കേട് പോലെ പറഞ്ഞുകൊണ്ട് ഗിയർ ലിവറിൽ ഇരുന്ന എൻ്റെ കയ്യിലെ മാംസത്തിൽ പിച്ചിവലിച്ചുവിട്ടു… അൽപ്പം മുറുക്കത്തിൽ തന്നെയാണ് പിച്ചിയത്…

“സ്‌സ്….. എടി കുരിപ്പെ….”

വേദനകൊണ്ട് കൈ കുടയുന്നതിനിടെ ഞാൻ പറഞ്ഞു. എന്നിട്ട് കയ്യിൽ നോക്കി..

തൊലി പോയെന്ന് തോന്നുന്നു… നല്ലോണം. ചുമന്നിട്ടുണ്ട്… ഇടതുകൈയിൽ നഖം അത്യാവശ്യം നീളത്തിൽ വളർത്തിയെണ്ട്… വലത്തെ കയ്യിൽ കാര്യമായിട്ടില്ല. എന്നാലും ഉണ്ട്. തൊലിയൊക്കെ പിച്ചിപ്പറിക്കാൻ അതന്നെ ധാരാളം…

പക്ഷെ അതൊന്നും കക്ഷി മൈൻഡ് ചെയ്യുന്നതെയില്ല…

“എന്താ… ൻ്റെ ചെക്കൻ്റെ ഉദ്ദേശം… മ്മ്…മ്മ്…..”

ഒരു ആക്കുന്ന പോലെയുള്ള ഭാവത്തിൽ അമ്മു എന്നോട് ചോദിച്ചു…

വീണ്ടും പിച്ചാൻ കൈ നീട്ടുന്നുണ്ട് യക്ഷി…

“എൻ്റെ ചെക്കനോ….. നിനക്കിപ്പോ ഈ പിച്ചലും മാന്തലും കൂടുന്നുണ്ടിട്ടോ പെണ്ണേ… ഒരൂസം കിട്ടുമെൻ്റെന്ന്….”

അമ്മുൻ്റെ കൈ തട്ടിക്കൊണ്ട് ഞാനൽപ്പം രോഷത്തോടെ പറഞ്ഞു…

“ഓ… പിന്നെ… ഹൂം… ”

ഇതൊക്കെ കുറേ കണ്ടേണ്ട് എന്ന ഭാവത്തിൽ ആണ് അവൾടെ നോട്ടം… എന്നിട്ട് തല പുറത്തേക്ക് വെട്ടിച്ചു…

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *