മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 205

“ന്താവൊന്നും മിണ്ടാത്തെ… ഏഹ്…?”

ഞാൻ ചെറിയ ദേഷ്യം മുഖത്ത് വരുത്തി മറുപടി പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു…കയ്യിലിരുന്ന പഴമ്പൊരിയിൽ നിന്ന് വീണ്ടും ഒരു കടി എടുത്തു…

ഇല്ലേൽ ചിലപ്പോ ഇതിനെപ്പറ്റി അവൾടെ അടുത്ത ചോദ്യങ്ങൾ കേൾക്കേണ്ടിവരും.. എന്താ അങ്ങനെ നോക്കിയേ ഇങ്ങനെ നോക്കിയേ.. അങ്ങനെ അങ്ങനെ……

ഇപ്പോ തന്നെ അവൾക്കെന്തൊക്കെയോ അറിയാവുന്ന പോലെയാ പെരുമാറ്റം… പിന്നെ എൻ്റെ കയ്യിലിരുപ്പും അങ്ങനാണല്ലോ….

അത് കണ്ടതോടെ അവൾ വീണ്ടും കുണുങ്ങി ചിരി തുടങ്ങി…. ഒപ്പം അവളെൻ്റടുക്കലേക്ക് നടന്നടുത്തു…

“ഹാ… ന്തുന്നാ അമ്മൂ…..”

അടുത്ത് വന്നതും അവളെൻ്റെ കവിളിൽ ഒരു നുള്ള് തന്നു…. ഈ പ്രതീക്ഷിക്കാത്ത നേരം ദേഹം നോവുമ്പോൾ ഉണ്ടല്ലോ എനിക്ക് പെട്ടെന്ന് അങ്ങ് കേറി വരും… അതോണ്ട് തന്നെ ഞാനവളെ അൽപ്പം കലിപ്പിച്ച് നോക്കി…

കോളേജിൽ അവന്മാരുടെ കൂടെ ആണെങ്കിൽ തന്നവന് കിട്ടിയ വഴി ഒരെണ്ണം കൊടുക്കും അല്ലെങ്കിൽ രണ്ട് തെറിയങ്ങ് പറയും… അപ്പൊ ഒരു ആശ്വാസം കിട്ടും…

പക്ഷേ ഈ സാധനത്തിനെ തെറി പറയാൻ പറ്റില്ല, തല്ലാൻ ഒട്ടും പറ്റില്ല… തെറി പറഞ്ഞാല് പിന്നെയും ഒരുവിധം ഒപ്പിക്കാം… പക്ഷെ തല്ലിൻ്റെ കാര്യം അറിയില്ല… കാരണം ഇതുവരെ അവളെ ഞാൻ തല്ലിയിട്ടില്ല… ചുമ്മാ തമാശയ്ക്ക് പോലും… അവൾ എന്തേലും തല്ലുകൊള്ളിത്തരം ഒപ്പിച്ചിട്ട് എനിക്ക് ദേഷ്യം വന്നാൽ കൂടെ തല്ലാൻ കഴിയാറില്ല… എപ്പോഴും സംഭവിക്കുന്നപോലെ അതിൻ്റെ മുഖം കാണുമ്പോ തന്നെ നമ്മടെ പാതി ദേഷ്യം പോകും… പിന്നെ പ്രശ്നം സീരിയസ് ആണെങ്കി അവളുടെയും മുഖം മാറും.. അപ്പൊ പിന്നെ പറയേ വേണ്ട അവളെ സമാധാനിപ്പിച്ചിട്ടേ എനിക്കും സമാധാനം കിട്ടൂ….

The Author

Ganesh Gaitonde

25 Comments

Add a Comment
  1. inale ahn vayichu thudangiee full vayichu late akathee complete akaneeee replayy👀

  2. Kavalkkaran fanboy

    bro, ഞാൻ ഈ കഥ ഇപ്പോഴാ കണ്ടത്, ഒറ്റ ഇരുപ്പിന് മുഴുവൻ പാർട്ടും വായിച്ചു, ഒന്നും പറയാനില്ല വിഷയം സാനം, എവിടുന്ന് വരുന്നു ഇതൊക്കെ 🔥🔥🔥🔥, ബ്രോ ഇതേപോലെ തന്നെ മെല്ലെ മെല്ലെ പോഴാ മതീട്ടോ, അവർക്കിടയിൽ ഉള്ള മൊമെൻറ്സ് ഒക്കെ ചുമ്മാ തീ സാനം 🔥🔥🔥❤️❤️❤️🫶🫶🫶🫶

    1. Ganesh Gaitonde

      thank you bro 😊

  3. നന്ദുസ്

    സൂപ്പർ പാർട്… താമസിച്ചെങ്കിലും അത് നികത്തി മനസ്സിൽ കുളിരേറുന്ന നല്ലൊരു പോർഷൻ ആണ് കാഴ്ചവച്ചത്….
    തുറന്നുപറഞ്ഞൂടെ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും രണ്ടുപേരുടെയും ഇഷ്ടങ്ങൾ…. തമ്മിലറിയാം ങ്കിലും….
    രസമേറിയ നിമിഷങ്ങൾ… പ്രണയ ടീസിങ്ങിന്റെ അങ്ങേയറ്റം.. പീക്ക് ലെവൽ..
    അവസാനം കൊണ്ടിട്ടു ന്തെങ്കിലും കാണിച്ച മാനേ അന്നേ വീട്ടിക്കേറി വെട്ടും ഞാൻ… ഓർമ്മ വേണം ട്ടോ….
    സൂപ്പർ തുടരൂ….

    നന്ദുസ്….

    1. Ganesh Gaitonde

      thanks nandhus

  4. ഇപ്പോഴേ പിടിക്കപ്പെടാണ്ടായിരുന്നു അവരുടെ അവരുടെ പ്രണയം ഒക്കെ അങ്ങോട്ടുമിങ്ങോട്ടും bond ആയിട്ട് മതി ആയിരുന്നു just njan ente അഭിപ്രായം പറഞ്ഞേ ഉള്ളൂ എല്ലാം set ആകട്ടെ അടുത്ത ഭാഗത്തിന് കട്ട waiting

    1. Ganesh Gaitonde

      ഹഹ… thank you 😊

  5. How ..super bro…. pettanu idu next part

    1. Ganesh Gaitonde

      thnks❤️

  6. waiting for next part avarude ammamar nthe cheyum enn ariyan waiting
    ammamar valiya scn akillayirikum allee
    next part fast ayyikotte
    ❣️

    1. Ganesh Gaitonde

      😄😄😄… thank you

  7. ഒറ്റപ്പെട്ടവൻ

    അടിപൊളി ഭാഗം…. ഇതിനുവേണ്ടി കൊറേ നാൾ ആയി നോക്കുവായിരുന്നു…ഇപ്പോഴെങ്കിലും വന്നല്ലോ.. പിന്നെ എനിക്ക് ആകെ പറയാൻ ഒള്ളത്… അവസാനം ഇവരെ അകറ്റരുത് എന്ന് ആണ്… അല്ലെങ്കിൽ നല്ല സങ്കടം ആവും… ഇത്പോലെ തന്നെ തുടരട്ടെ…

    1. Ganesh Gaitonde

      🤣🤣… thank you… കഥ ക്ലിഷെ ആക്കാതെ എഴുതാൻ ശ്രമിക്കാം…

  8. avasanam vannu alle kore masam ayit waiting ayirunnu 😍🫣.otta irippin vayichu theernnu.enthayalum nalla part.waiting for next part❤️‍🔥 ath vekam kittum enn pradishikkunnu 😍.

    1. Ganesh Gaitonde

      thanks dear

  9. life fullum unexpected events alle bro appo athe vishayam alla
    ippo ellam okkey ayyi kond irikunnu enn karuthunnu
    katha poli thanne eppozhathey pole
    pidikappettu appoo lee avasanam ini nthokkey sambavagal ondakum shoo
    next part petten kittane
    waiting❣️❣️

    1. Ganesh Gaitonde

      thank you 😊… വരും

  10. that was a nice comeback man 👀പിന്നെ ടോട്ടൽ കൊള്ളാം ഇനി അടുത്ത പാർട്ട്‌ late ആകാതെ വേഗം തെരണേ

    1. Ganesh Gaitonde

      തീർച്ചയായും…. നന്ദി ❤️

  11. ayyo pani paliyoo
    nthakum eniii nalla dheyshathell ahnloo ellavarum pani akumoo 😁😁
    jeevitham ellavarkum orupole akila athe pole thanne nallathum akila ella seri akum ok jeevitha therakukal oronn kurayumbo azhuthukaa
    waiting for next part eagerly

    1. Ganesh Gaitonde

      thank you 😊

  12. wow avasanam vannu lee
    last ini ippo tension ayyi avar ellam kandu kanumoo eeh illairikum alle
    adutha part petten thanne vere jeevitha therakukal illa engill 😉😍😍
    waiting monee
    appo adutha part ill pakkalam 🫂🫂

    1. Ganesh Gaitonde

      thank you rose ❤️😊

  13. ബ്രോ, തിരക്ക് ആണ് പ്രേശ്നങ്ങൾ ഉണ്ട് എന്ന് ഒക്കെ അറിയാം പക്ഷെ ഇത്‌ പോലുള്ള കഥകൾ വായിക്കുന്നത് ഒരു പ്രേത്യേക സുഖം ആണ്, നിങ്ങളുടെ എഴുത്ത് നന്നായിട്ടുണ്ട് നിർത്തിപോയി എന്നാണ് വിചാരിച്ചത് തിരിച്ചു വന്നതിൽ വളരെ സന്തോഷം, പ്രേശ്നങ്ങൾ പെട്ടന്ന് തീരട്ടെ,

    അടുത്ത ഭാഗം വൈകാതെ തരണം…

    1. Ganesh Gaitonde

      thank you 😊

Leave a Reply

Your email address will not be published. Required fields are marked *