മൈ ഡിയർ യക്ഷി 5 [Ganesh Gaitonde] 28

എൻ്റെ മുടിയിലും പിൻകഴുത്തിലും കവിളിലുമൊക്കെ മാറി മാറി തലോടി അവളുടെ മുഖത്ത് ഓരോ എക്സ്പ്രഷൻ ഇട്ടുകൊണ്ട് എന്നെ ആക്കി സംസാരിക്കുന്നത് കണ്ടപ്പോ എനിക്ക് ശരിക്കും എന്തുപോലെയായി…

“ഒന്ന്… നിർത്തിക്കെ അമ്മു…”

ഞാൻ ചെറുതായി ഒച്ചയിട്ടു ദേഷ്യപ്പെട്ടുകൊണ്ട് അവളുടെ കൈകൾ പിടിച്ചുമാറ്റി….

അധികം ആയാൽ അമ്മ ഓടിവരും.. പണി പാളും…. അവൾ ചെറുതായി ഞെട്ടിയിട്ടുണ്ട്… മതി ഇനി ട്രാക്ക് മാറ്റാം… എന്തെങ്കിലുമൊരു സീൻ ക്രിയേറ്റ് ചെയ്യാം എന്ന് മനസ്സിൽ കണക്കുകൂട്ടി…

“അല്ലാതെ മോളെണീക്കില്ല….?”

അവളുടെ ചുണ്ടിൽ പിടിച്ചുകൊണ്ട് ചെറിയ ഭീഷണി സ്വരത്തിൽ ഞാൻ ചോദിച്ചതും അവൾ ഇല്ലായെന്ന് തലയനക്കി….

അന്നേരം അവളെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തോന്നി… ചെറുതായി പേടിച്ചിരിക്കുന്ന പൊടിക്കുഞ്ഞ്… ഇയാളാണ് നേരത്തെ ഡയലോഗ് ഇട്ടത്… എനിക്ക് ചിരിവന്നു… എൻ്റെ ചിരികണ്ട് തുറിച്ച് നോക്കിയതും…..

“അത്ശരി… എന്നാ അവിടിരുന്നോ….!”

എന്ന് പറഞ്ഞുകൊണ്ട് ഞാൻ പെട്ടെന്ന് എഴുന്നേറ്റു…

“യ്യോ…”

വശം തിരിഞ്ഞ് ഇരുന്നതുകൊണ്ട് അമ്മു പെട്ടെന്ന് വീഴാൻ പോയി.. വീഴുന്നെങ്കിൽ വീഴട്ടെ എന്ന് ഞാനും കരുതി… എന്തെങ്കിലും വെറൈറ്റി ഉണ്ടായാലേ ഇതിനൊരു അന്ത്യം കാണൂ….

പക്ഷേ വീഴാൻ പോയനേരം എൻ്റെ കഴുത്തിലെ പിടിത്തം അവൾ മുറുക്കിയിരുന്നു… അതുകൊണ്ട് തന്നെ ഞാൻ എഴുന്നേറ്റപ്പോൾ എനിക്കൊപ്പം കഴുത്തിൽ തൂങ്ങിക്കൊണ്ട് കിടന്നു… കാൽ നിലത്ത് തൊട്ടു തൊട്ടില്ല എന്നപോലെ…

“എടാ… ഏട്ടൻ പട്ടി…തെണ്ടി…”

The Author

Ganesh Gaitonde

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *