മൈ ഡിയർ കുക്കി ഹബ്ബി [രേണുക] 34

ജോലിയിൽ മുഴുകി ഇരിക്കുന്ന ദീപക്കിനെ സൗമ്യ ശല്യം ചെയ്യാതെ ഉറങ്ങി ….

ഒരു ദിവസം രാത്രി 3മണി സമയം …. സൗമ്യ ഉറക്കത്തിൽ നിന്ന് എഴുനേറ്റു നോക്കിയപ്പോൾ ലാപ്പിൽ നോക്കി ഇരുന്ന ദീപക് ദേഷ്യം കൊണ്ട് കയ്യിൽ ഇരുന്ന മൊബൈൽ വലിച്ചു എറിയുന്ന ആണ് കണ്ടത്

സൗമ്യ അടുത്തേക്ക് ചെന്നതും ദീപക് വേഗം ലാപ് അടച്ചു ….

“എന്താ ദീപു ഉറങ്ങാതെ നീ ഇവിടെ എന്ത് എടുക്കുവാ ?

“ഹേ ഒന്നുമില്ല

“പിന്നെ എന്തിനാ നീ ദേഷ്യത്തിൽ മൊബൈൽ എറിഞ്ഞത് ….

“അത് ഒന്നും …..ഇല്ല …….

“എങ്കിൽ വാ വന്നു കിടക്കു … സമയം ഒരുപാട് ആയി ജോലിക്കു പോകേണ്ട …രാവിലെ

“ഞാൻ വന്നോളം നീ പൊക്കോ

“സത്യം പറ ദീപു , നീ എന്റെ അടുത്ത് നിന്ന് എന്തോ ഒളിക്കുന്നുണ്ട് അത് നിന്റെ മുഖം കണ്ടാൽ അറിയാം

“നീ അറിയേണ്ട ….

“അവൾ അവന്റ അടുത്ത നിന്ന് ലാപ് വാങ്ങി അത് നോക്കി ….

അതിനു അകത്തെ കാര്യം കണ്ടു … അവൾ ദേഷ്യം കൊണ്ട് ലാപ് അവന്റെ കയ്യിലേക് കൊടുത്തു ….

“മുംബൈയിൽ നിന്ന് വന്നപ്പോൾ നീ എനിക്കു വാക് തന്നത് ഇനി ഈ പരിപാടി നീ ചെയ്യില്ല എന്ന് പിന്നെയും തുടങ്ങി അല്ലെ …..

“എടി ….

സൗമ്യ ദേഷ്യപ്പെട്ടു റൂമിലേക്ക് പോയി

ദീപക് പുറകെ വന്നു …

സൗമ്യ ദേഷ്യത്തിൽ തിരിച്ചു കിടന്നു

ദീപക് സൗമ്യ യുടെ അടുത്ത് വന്നു ഇരുന്നു …

“എടി സോറി , ഇപ്പോളത്തെ ഈ സാഹചര്യത്തിൽ ഒരു എക്സ്ട്രാ ഇൻകം ഇല്ലാതെ നമ്മുക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല …. മറ്റു എക്സ്ട്രാ വർക്ക് ഒക്കെ ചെയ്തിട്ടും ഇതിൽ നിന്ന് കിട്ടുന്ന ഇൻകം പോലെ കിട്ടില്ലലോ … അത്കൊണ്ട് ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *