മൈ ഡിയർ കുക്കി ഹബ്ബി [രേണുക] 26

ദീപക് ആൻഡ് ടീം കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രൊജക്റ്റ് ( സോഫ്റ്റ്‌വെയർ )….. കമ്പനിയിലെ ആരോ ചതിച്ചു കൊണ്ട് അതിന്റെ ഡ്യൂപ്ലിക്കേറ്റ് വേർഷൻ മറ്റൊരു കമ്പനിക് മരിച്ചു കൊടുത്തു ….

ഇത് എങ്ങനെ സംഭവിച്ചു എന്നോ ആരാ ചതിച്ചതു എന്നോ ഒരു പിടിയും ഇല്ല പക്ഷെ ഫുൾ റെസ്പോണ്സിബിലിറ്റി ദീപക്കിന് ആയിരുന്നു …. കമ്പനി ഹെഡ് ഇതിനു എതിരെ strict action എടുത്തു ….

ടീമിൽ ഉണ്ടായിരുന്ന കുറച്ചു പേരുടെ ജോലി നഷ്ടപ്പെട്ട് …. ദീപക്കിനെ സമ്പത്തിച്ചു കമ്പനി ആക്ഷൻ എടുത്തത് കുറച്ചു കൂടി പോയി …..

ജോലി നഷ്ടം ആയില്ല പക്ഷെ ഇപ്പോൾ ഉള്ള പാക്കേജ് നേരെ വെട്ടി കുറച്ചു കൂടാതെ ബോണ്ടും എഴുതി വാങ്ങി …. ജോലി റിസൈന്‍ ചെയ്താൽ ബ്ലാക്ക്‌ലിസ്റ് ആകും പിന്നെ ഒരു കമ്പനിയിലും ജോലി കിട്ടില്ല ….

ആകെ പെട്ട അവസ്ഥ ആയി ….

ജീവിത ചിലവ് കൂടുതൽ ഉള്ള സമയം …. തന്റെ ജോലിയിൽ ഉണ്ടായ ഈ തിരിച്ചു അടി അവൻ ആരെയും അറിയിച്ചില്ല …. സൗമ്യ ഇത് അറിഞ്ഞാൽ വിഷമിക്കും … എന്തായാലും ഒരു 3 മാസം ഉണ്ടായിരുന്ന സേവിങ് വെച്ച് ആരെയും അറിയിക്കാതെ പോയി …

പക്ഷെ കാർ ലോൺ , ഹോം ലോൺ , കുട്ടികളുടെ ചിലവ് …. standard of living … എല്ലാം കൂടെ ഇപ്പോൾ ഉള്ള സാലറി ഒന്നിനും തികയില്ല …. ദീപക്കിന് ആകെ ടെൻഷൻ ആയി … അവസാനം അവൻ പേടിച്ചത് സംഭവിച്ചു …. EMI മുടങ്ങി തുടങ്ങി … 2 മാസത്തെ അടവ് മുടങ്ങി കഴിഞ്ഞപ്പോൾ ലോൺ അഗെന്റ്റ് ഒരു ഡേ വീട്ടിൽ വന്നു ….

സൗമ്യ മക്കളും വീട്ടിൽ ഉണ്ടായിരുന്ന സമയം ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *