മൈ ഡിയർ കുക്കി ഹബ്ബി [രേണുക] 25

ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ ബാങ്കിൽ നിന്ന് ആണ്

“ദീപക് സർ ഇന്റെ വീട് അല്ലെ …

“അതെ

“സർ ഉണ്ടോ ?

“ഇല്ല ജോലിക്കു പോയി ….

“മാഡം , ഞങ്ങൾ ബാങ്കിൽ നിന്നാണ് … 2month EMI അടച്ചില്ല … അത് collect ചെയ്യാൻ വന്നതാ ….

“EMI അടച്ചില്ല എന്നോ അങ്ങനെ വരാൻ വഴി ഇല്ല ദീപക് എല്ലാം correct ആയി ചെയുന്നത് ആണെല്ലോ ….

“ഞങ്ങൾ സർ ഇനി വിളിച്ചു പേ ചെയ്യാം ചെയ്യാം എന്ന് പറഞ്ഞു ഫോണിൽ കൂടെ പറയുന്ന അല്ലാതെ സർ ഇതുവരെ അടച്ചില്ല അതാണ് ഞങ്ങൾ വന്നത് …

“ഓഹ് … എന്തോ മിസ്റ്റേക്ക് പറ്റിയയത് ആണ്

“സാരമില്ല മാഡം …. ഇന്റെരെസ്റ്റ് ചേർത്ത് ഇപ്പോൾ അടച്ചാൽ മതി കൂടുതൽ പെന്റിങ് ആയാൽ സിബിൽ സ്‌കോറിൽ ബാധിക്കും പിന്നെ ലോൺ കിട്ടാൻ പ്രയാസമാ

“എത്രയാ അമൌന്റ്റ് ?

“2 മാസത്തെ കൂടി 80k വരും …

“അയ്യോ അത്രയും ഇപ്പോൾ കാണില്ല … ഒരു കാര്യം ചെയ്യൂ ഇപ്പോൾ പോകു നാളെ ഞങ്ങൾ ബാങ്കിലേക്ക് വന്നു amount പേ ചെയ്തോളാം

“ഓക്കേ മാഡം … നാളെ തന്നെ ചെയ്യണേ …. ഇല്ലേൽ പിന്നെ 2 കൂട്ടർക്കും ബുധിമുട്ടു ആകും

“ഹ്മ്മ് മനസിലായി ഇപ്പോൾ പോക്ക് നാളെ ബാങ്കിലേക് വരാം എന്ന് പറഞ്ഞില്ലേ

“ഓക്കേ

അതും പറഞ്ഞു …..അയാൾ പോയി

രാത്രി 8മണിയോടെ ദീപക് എത്തി ….

സൗമ്യ കുഞ്ഞിനെ കണ്ണന്റെ കയ്യിൽ ഏല്പിച്ചു കിച്ചണിൽ രാത്രിയിലേക്ക് ഉള്ള ഭക്ഷണം ഉണ്ടാക്കാൻ അമ്മയെ സഹായിക്കുകയാണ്.

ദീപക് വന്നു റൂമിൽ വന്നു കുളി കഴിഞ്ഞു കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു

സൗമ്യ ഇടക്ക് ദീപക്കിനെ നോക്കി പക്ഷെ ഒരു കുഴപ്പവും ഇല്ലാത്ത മട്ടിൽ അവൻ കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു ….

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *