മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക] 70

“പിന്നെ എന്താ പിടിച്ചു കഴിഞ്ഞു ആണോ അടിക്കേണ്ടത് … ഇവനെ പോലെ ഉള്ള ഞരമ്പൻ മാരെ ഒക്കെ സ്പോട്ടിൽ അടിക്കണം അല്ലാത്ത പിടിച്ചു കഴിഞ്ഞു അല്ല അടിക്കേണ്ടതു

“ശരി നീ വേഗം വണ്ടി വിടു ഇനി അവന്മാർ പുറകിൽ ഒന്നും വരാൻ നിൽക്കേണ്ട

“വന്നാൽ നല്ല മുട്ടൻ ഇടി കിട്ടും

“മതി മതി പോ വേഗം , സിനിമ കണ്ടതിന്റെ മൂഡ് കൂടി പോയി ….

അന്ന് രാത്രി … സൗമ്യ ദീപകിന്റെ മൂഡ് ചേഞ്ച് ചെയ്യാൻ വേണ്ടി മറ്റു പല കാര്യങ്ങളും പറഞ്ഞു ..

“അതെ ഇന്നലെ പറഞ്ഞ കാര്യം എങ്ങനാ ?

“ഏത് ?

“അഹ് മറന്നോ തടി കുറക്കാൻ ജോഗിങ് പോകുന്ന കാര്യം …

“ഓ എനിക്കു വയ്യ

“എന്താ ദീപു പ്ളീസ് വാ …

“നീ പോകൂ

“അഹ് … ഞാൻ ഒറ്റക് പൊക്കോളാം പിന്നെ വീക്കെൻഡിൽ കളിയും ചോദിച്ചു വന്നേക്കരുത് …

“ഓ അത് പറഞ്ഞു നീ ഭീഷണി വേണ്ട നാളെ മുതൽ ഓടാൻ പോകാം

അടുത്ത ദിവസം മുതൽ ദീപകിന്റെയും സൗമ്യയുടെ ലൈഫിൽ ജോഗിങ്ങും ഒരു പാർട്ട് ആയി മാറി … പകുതിക്കു വെച്ച് പോകു നിർത്തും എന്ന കരുതി എങ്കിലും ഇപ്പോൾ അത് അവരുടെ ദിനചര്യയിൽ ഉൾപ്പെടുന്ന ഒരു കാര്യമായി മാറി ….

ദിവസങ്ങൾ മുന്നോട്ടു പോയി

ഒരു ദിവസം ദീപക് ഓഫീസിൽ ഇരികുമ്പോൾ , രാകേഷ് വിളിക്കുന്നു

“ദീപക് ഭായ് … എവിടെയാണ്?

“ഞാൻ ഓഫീസിൽ ആട

“വൈകിട്ടു ഫ്രീ ആണേൽ കാണാൻ പറ്റുമോ ?

“പിള്ളേരുടെ പ്രോജക്ടിന്റെ കാര്യം അല്ലെ അത് നീ ഡീറ്റെയിൽസ് തന്ന മതി

“പിള്ളേരുടെ പ്രൊജക്റ്റ് അല്ല ഭായ് ഇത് വേറെ ഒരു കാര്യം സംസാരിക്കാൻ കൂടി ആണ് …

“നീ പറ … വെറുതെ builtup ഇടത്തെ

“നേരിൽ കാണുമ്പോൾ പറയാം …

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

1 Comment

Add a Comment
  1. Night King

    kaathirikukayaayirunnu….

Leave a Reply

Your email address will not be published. Required fields are marked *