മൈ ഡിയർ കുക്കി ഹബ്ബി 2 [രേണുക] 70

“എടാ വെറുതെ അല്ല നിനക്കു നല്ല പയ്മെന്റ്റ് കിട്ടും …

“എടാ പയ്മെന്റ്റ് അല്ല പ്രശ്നം ഈ പയ്മെന്റ്റ് ഉള്ളത്കൊണ്ട് തന്നെ ഫുൾ ടൈം ഇത് മോണിറ്റർ ചെയണം … ഇല്ലേൽ അവിടെന്നെലും ഹാക്കിങ് ഒക്കെ വന്നാൽ പണി ആണ് … പിന്നെ ആൾകാർ ആരേലും റിപ്പോർട്ട് അടിച്ചാൽ പണി വേറെയും … പയ്മെന്റ്റ് സിസ്റ്റം ഉള്ളത്കൊണ്ട് തന്നെ ബാങ്ക് അക്കൗണ്ട് വേണ്ടേ … സൊ ആകെ മൊത്തത്തിൽ ചടങ്ങ് ഉണ്ട് ഇതിനു

“ദീപക് ഭായ് … പയ്മെന്റ്റ് നമ്മുക് INR വേണ്ട ഡോളർ or ക്രിപ്റ്റോ മതി അതാകുമ്പോൾ സേഫ് ആണ്

“അഹ് best റിസ്ക് പിടിച്ച പരിപാടി ആണ് ഇതൊക്കെ , ഇത്രയും തലവേദന പിടിക്കാൻ എനിക്കു വയ്യ

രാകേഷ് ദീപക്കിനെ പറഞ്ഞു കോൺവിൻസ് ചെയ്യാൻ നോക്കി പക്ഷെ ദീപക് സമ്മതിച്ചില്ല …. അവൻ No പറഞ്ഞു

അവിടെ നിന്ന് പോയി ….

ദീപക് രാകേഷ് പറഞ്ഞ കാര്യം കമ്പ്ലീറ്റ് ആയി മറന്നു അവൻ ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്തു വരാൻ പോകുന്ന പ്രൊമോഷന് വേണ്ടി അവൻ ആത്മാർഥമായി തന്നെ പണി എടുത്തു

ദീപക്കിന് 99% ഉറപ്പ് ആയിരുന്നു അവനു അത്കൊണ്ട് തന്നെ സൗമ്യക്ക് പുതിയ സ്കൂട്ടർ വാങ്ങി കൊടുക്കുന്നതിനെ കുറിച്ച് ഒരുപാട് ആശകൾ കൊടുത്തു പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്താൽ പ്രൊമോഷൻ ഉറപ്പ് എന്ന് ഹയർ ടീം മെംബേർസ് പറഞ്ഞത് കൊണ്ട് deadline തീരുന്നതിനു മുൻപ് തന്നെ ദീപക് അത് കംപ്ലീറ്റ് ചെയ്തു കൊടുത്തു …

സൗമ്യയെ കൊണ്ട് പല ഷോർറോമിലും പോയി വണ്ടികൾ കണ്ടു ,…..

അങ്ങനെ ആ ദിവസം വന്നു … അന്ന് രാവിലെ ദീപക് ഒരുപാട് സന്തോഷത്തോടെ ഓഫീസിലേക്കു പോയി …

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

1 Comment

Add a Comment
  1. Night King

    kaathirikukayaayirunnu….

Leave a Reply

Your email address will not be published. Required fields are marked *