പക്ഷെ ഉച്ച ആയപ്പോൾ ഒട്ടും പ്രതിഷിക്കാതെ ആ വാർത്ത ദീപകിന്റെ കാതിൽ എത്തി …
തനിക്കു പ്രൊമോഷൻ ഓഫർ ചെയ്ത സർ എന്തോ കാരണവശാൽ misunderstand വന്നതുകൊണ്ട് ആൾ ജോബ് റിസൈന്‍ ചെയ്തു … സൊ ദീപകിന്റെ പ്രൊമോഷൻ ഇനി നടക്കില്ല , കാരണം കമ്പനി ആയി ഉടക്കി പോയത് കൊണ്ട് ആളുടെ recommendation reject ആകും …
ദീപക് ആകെ നിരാശയിൽ ആയി , വൈകിട്ടു വീട്ടിൽ ചെല്ലുമ്പോൾ സൗമ്യയോട് എന്ത് പറയും …
അന്നത്തെ രാത്രി സൗമ്യയെ ഫേസ് ചെയ്യാൻ വയ്ക്കാത്ത കൊണ്ട് തന്നെ അവൻ മദ്യപിച്ചു ആണ് വീട്ടിൽ എത്തിയത്
സൗമ്യ നല്ല സന്തോഷത്തിൽ ആയിരുന്നു , കാരണം പ്രൊമോഷൻ കിട്ടിയാൽ 1വീക്കിന് ഉള്ളിൽ സ്കൂട്ടർ വാങ്ങികൊടുകാം എന്നായിരുന്നു ദീപകിന്റെ പ്രോമിസ്
സൗമ്യ സന്തോഷത്തോടെ ചെന്ന് വാതിൽ തുറന്നു ….
ദീപക് സൗമ്യയെ നോക്കാതെ മൊബൈൽ നോക്കി അകത്തേക്കു കയറി … പാസ് ചെയ്തു പോയപ്പോൾ മദ്യത്തിന്റെ മണം അടിച്ചു …
സൗമ്യ പുറകെ ചെന്ന്
“എന്താടാ ദീപു , ഒന്നും മിണ്ടാതെ പോകുന്ന …?
“ഹേ ഒന്നുമില്ല ….
“നീ കുടിച്ചിട്ട് ഉണ്ട് അല്ലെ …. ഹ്മ്മ് പ്രൊമോഷൻ കിട്ടിയതിന്റെ ചിലവ് ആയിരിക്കും … അല്ലെ
ദീപക് എന്ത് പറയണം എന്ന അറിയാതെ സൗമ്യ നോക്കി ….
“നീ എന്താ ഇങ്ങനെ നോക്കുന്ന എന്തേലും പറ , അതോ പ്രൊമോഷൻ കിട്ടിയപ്പോൾ ജാഡ ആയി പോയോ
സൗമ്യ കളിയാക്കുന്ന രീതിൽ അവനെ ചൊറിഞ്ഞു …. എന്നിട്ടു വണ്ടിയുടെ കാര്യം അവൾ ഇങ്ങനെ പറഞ്ഞു കൊണ്ട് ഇരുന്നു
ദീപക് കൈയിൽ ഇരുന്ന് മൊബൈൽ ബെഡിലേക് വലിച്ചു എറിഞ്ഞു …. വിഷമവും നിരാശയും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു ദീപക്കിന്

kaathirikukayaayirunnu….